21/04/2026
ദൈവത്തിൻ വിളി കേട്ട് ഭവനത്തെ മറന്ന്, അജഗണങ്ങളെ തേടി വന്ന വന്ദ്യപുരോഹിതാ, കഴിഞ്ഞ ഒരു വർഷക്കാലം ഞങ്ങൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങൾക്ക്, പുതിയ അറിവുകൾക്ക്, ഞങ്ങളിൽ ഒരുവനായിരുന്നതിന്, നൽകിയ ഉപദേശങ്ങൾക്ക്, കരുതലിന് എല്ലാറ്റിനും ഒരായിരം നന്ദി. ഏറ്റെടുത്തിരിക്കുന്ന പുതിയ ദൗത്യങ്ങൾക്ക് എല്ലാവിധ പ്രാർഥനാശംസകൾ നേരുന്നു