ബീമാപള്ളി ചീഫ് ഇമാം

Directions

ബീമാപള്ളി ചീഫ് ഇമാം കേരള തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ പുരാതന ആത്മീയ കേന്ദ്രമായ ബീമാപള്ളിയിലെ ചീഫ് ഇമാമിന്റെ ഒഫീഷ്യൽ FB പേജ്...

02/10/2026

ജുമുഅ മുബാറക്ക്....
അല്ലാഹുവേ പുണ്യ ദിവസത്തിൽ സുകൃതങ്ങൾ ചെയ്ത നിന്നിലേക്ക് അടുക്കാൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ നാഥാ... ആമീൻ 🤲

28/09/2026

ബിദ്അത്തുകാർക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി കുമ്മനം ഉസ്താദ്...

24/09/2026

ജുമുഅ മുബാറക്ക്...
പുണ്യമായ ദിനത്തിൽ സുഹൃദങ്ങൾ ചെയ്ത് മുന്നേറാൻ സർവ്വശക്തൻ തുണയ്ക്കു മാറാകട്ടെ.. ആമീൻ 🤲

23/09/2026

ഇന്ന് റബീഉൽ ആഖിർ 11

ഷൈഖ് ജീലാനി (റ) വഫാത്ത് ദിനം

17/09/2026

ജുമുഅ മുബാറക്ക്...
പുണ്യമായ സുദിനങ്ങളിൽ നന്മകൾ ചെയ്ത് റബ്ബിനോട് അടുക്കാം...

14/09/2026

മഹാനായ സൂഫിവര്യൻ ബീമാപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാവ കല്ലടി മസ്താൻ(ന:മ) അവർകളുടെ ഉറൂസ് മഹാമഹം ചീഫ് ഇമാം കുമ്മനം ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നപ്പോൾ...

11/09/2026

يا اكرم....

ബഹുമാന്യ ചീഫ് ഇമാം കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ് രണ്ട് ദിവസത്തെ പ്രഭാഷണത്തിനും മറ്റുമായി ഒമാനിൽ എത്തിച്ചേർന്നു അൽഹം...
10/09/2026

ബഹുമാന്യ ചീഫ് ഇമാം കുമ്മനം നിസാമുദ്ധീൻ അസ്ഹരി ഉസ്താദ് രണ്ട് ദിവസത്തെ പ്രഭാഷണത്തിനും മറ്റുമായി ഒമാനിൽ എത്തിച്ചേർന്നു അൽഹംദുലില്ലാഹ്....

കഴിഞ്ഞ വെള്ളിയാഴ്ച നമ്മളിൽ നിന്നും വിടപറഞ്ഞബീമാപള്ളി മുൻ ജമാഅത്ത് പ്രസിഡന്റുംമത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളി...
10/09/2026

കഴിഞ്ഞ വെള്ളിയാഴ്ച നമ്മളിൽ നിന്നും വിടപറഞ്ഞ
ബീമാപള്ളി മുൻ ജമാഅത്ത് പ്രസിഡന്റും
മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന
ബീമാപള്ളി റഷീദ് സാഹിബിന്റെ
പരലോക മോക്ഷത്തിനും മഗ്ഫിറത്തിനുമായി
മയ്യിത്ത് നിസ്കരിക്കുകയും പ്രത്യേകമായി ദുആ ചെയ്യുകയും ചെയ്യണമെന്ന് ഏവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കുകയും
മഗ്ഫിറത്തും മർഹമത്തും നൽകി
സ്വർഗീയ ഭവനത്തിൽ ഇടം നൽകുകയും ചെയ്യട്ടെ.
ആമീൻ.
കുമ്മനം നിസാമുദ്ദീൻ അസ്ഹരി
(ചീഫ് ഇമാം ബീമാപള്ളി)

08/09/2026

പെൺ മക്കൾ....👨‍👧‍👧

Address

Beemapalli Road, Muttara
Thiruvananthapuram
695008

Website

Alerts

Be the first to know and let us send you an email when ബീമാപള്ളി ചീഫ് ഇമാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share