CSI Koovode

CSI Koovode Church under South Kerala Diocese, Church of South India

04/03/2024
സി എസ് ഐ കൂവോട്ബൈബിൾ ക്വിസ് - ഒന്നാം ദിനംവേദഭാഗ: മത്തായി എഴുതിയ സുവിശേഷം 1 മുതൽ 8 വരെയുള്ള അദ്ധ്യായങ്ങൾ.▪️സഭാംഗങ്ങൾക്കും...
14/04/2020

സി എസ് ഐ കൂവോട്
ബൈബിൾ ക്വിസ് - ഒന്നാം ദിനം

വേദഭാഗ: മത്തായി എഴുതിയ സുവിശേഷം 1 മുതൽ 8 വരെയുള്ള അദ്ധ്യായങ്ങൾ.

▪️സഭാംഗങ്ങൾക്കും സഭാംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാം. 2 ഭാഗങ്ങളായി മൂല്യനിർണയം നടത്തും.
🔸കൂവോട് സി എസ് ഐ സഭാംഗങ്ങൾ.
🔸കൂവോട് സി എസ് ഐ സഭാംഗങ്ങൾ അല്ലാത്തവർ.
▪️പ്രായം പ്രശ്നമല്ല.
▪️ഒരു വീട്ടിൽ നിന്ന് എത്രപേർക്ക് വേണമെങ്കിലും പങ്കെടുക്കാം.
▪️വൈകുന്നേരം 7 മണിക്ക് ചോദ്യങ്ങൾ അയച്ചുതരും. ഉത്തരങ്ങൾ പിറ്റേന്ന് രാവിലെ 7 മണിക്ക് മുൻപ് 6282115352 എന്ന നമ്പറിൽ അയക്കുക.
▪️എല്ലാ ദിവസത്തെയും ശരിയുത്തരം അയക്കുന്നവരിൽ നിന്നും അവസാനദിവസം ഓരോവിഭാഗത്തിൽ നിന്നും 3 പേരെ വീതം നറുക്കെടുത്തു പ്രത്യേക സമ്മാനം നൽകുന്നതാണ്. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.
▪️ദിവസവും 10 ചോദ്യങ്ങൾ ( 7 തരുന്ന വേദഭാഗത്തു നിന്നും, 3 പൊതുവിജ്ഞാനത്തിൽ നിന്നും).
▪️ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കുന്നതുവരെ ക്വിസ് മത്സര തുടരുന്നതാണ്.

അകന്നിരിക്കുമ്പോഴും ദൈവത്തോട് അടുത്തിരിക്കാം
-സ്റ്റാൻലി അച്ചൻ

Programme Schedule
31/08/2019

Programme Schedule

Hearty welcome
27/08/2019

Hearty welcome

We cordially welcome all of you to Our Church Dedication
24/08/2019

We cordially welcome all of you to Our Church Dedication

Address

Veliyamcode P O
Thiruvananthapuram

Alerts

Be the first to know and let us send you an email when CSI Koovode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share