കാട്ടാക്കട പള്ളി CSI Kattakada

കാട്ടാക്കട പള്ളി CSI Kattakada CSI parish in Kattakada was established by LMS missionary Rev. John Cox.

By depending only on the name of Lord Jesus Christ (and there was none other to depend), the past 161 years witnessed the triumphant journey of the parish from slavery to liberty, from ignorance to civilization, from social inequality to equality and from illiteracy to literacy.

നമ്മുടെ ഇടവകാംഗമായ ശ്രീ ജി സ്റ്റീഫൻ അരുവിക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (എൽഡിഎ...
04/05/2026

നമ്മുടെ ഇടവകാംഗമായ ശ്രീ ജി സ്റ്റീഫൻ അരുവിക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (എൽഡിഎഫ്). അഭിനന്ദനങ്ങൾ.

നമ്മുടെ ഇടവകാംഗമായ ശ്രീ എം ആർ ബൈജു, കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (യുഡി...
04/05/2026

നമ്മുടെ ഇടവകാംഗമായ ശ്രീ എം ആർ ബൈജു, കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (യുഡിഎഫ്). അഭിനന്ദനങ്ങൾ.

നമ്മുടെ ഇടവകയിൽ അഞ്ചു വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഡിസ്ട്രിക്ട് ചെയർമാൻ റവ. എം എസ് സ്വിംഗ്ലി അച്ചൻ മലയിൻകീഴ് ഇടവകയ...
02/05/2026

നമ്മുടെ ഇടവകയിൽ അഞ്ചു വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഡിസ്ട്രിക്ട് ചെയർമാൻ റവ. എം എസ് സ്വിംഗ്ലി അച്ചൻ മലയിൻകീഴ് ഇടവകയിലെ വികാരിയായി സ്ഥാനം മാറി പോകുന്നു. നാളെ നടക്കുന്ന രണ്ടാമത്തെ ആരാധനയിൽ (8.30) അച്ചന് ഉചിതമായ യാത്രയയപ്പ് നൽകുന്നതാണ്.

സ്വിംഗ്ലി അച്ചനും കുടുംബത്തിനും സ്നേഹാശംസകൾ!

18/04/2026
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും MSc -Demography & Biostatistics -ൽ രണ്ടാം റാങ്ക് നേടിയ, നമ്മുടെ ഇടവകാംഗമായ ബ്ലെസ്സി രാജ്....
24/03/2026

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും MSc -Demography & Biostatistics -ൽ രണ്ടാം റാങ്ക് നേടിയ, നമ്മുടെ ഇടവകാംഗമായ ബ്ലെസ്സി രാജ്.
ചാരു പാറ ബഥേൽ ഭവനിൽ രത്നരാജൻ -സജിത ദമ്പതികളുടെ മകളാണ്
സിഎസ്ഐ കാട്ടാക്കട ഇടവകയുടെ അഭിനന്ദനങ്ങൾ 🙏

സി. എസ്. ഐ. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ നിയുക്ത ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രാർത്ഥനാ...
21/03/2026

സി. എസ്. ഐ. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ നിയുക്ത ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രാർത്ഥനാശംസകൾ.

വാർഡ് കൺവെൻഷൻ 2026
11/03/2026

വാർഡ് കൺവെൻഷൻ 2026

നമ്മുടെ ഇടവകാംഗമായ ജോൺ, ടിന്റു കോട്ടേജ്, ചൂണ്ടുപലക  കർത്താവിൽ നിദ്ര പ്രാപിച്ചു. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ആശ്വാസം ല...
19/01/2026

നമ്മുടെ ഇടവകാംഗമായ ജോൺ, ടിന്റു കോട്ടേജ്, ചൂണ്ടുപലക കർത്താവിൽ നിദ്ര പ്രാപിച്ചു. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ആശ്വാസം ലഭ്യമാക്കുന്നതിനായി സർവ്വശക്തനോട് പ്രാർത്ഥിക്കാം. സിഎസ്ഐ കാട്ടാക്കട ഇടവകയുടെ ആദരാഞ്ജലികൾ🙏🏻

നമ്മുടെ ഇടവകാംഗമായ രജീഷ് കാട്ടാക്കടയുടെ ഷോർട് ഫിലിമായ 'സമ്മതം' ദാദാസാഹബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ അവർഡിന് പരിഗണിക്കുന്ന ...
09/01/2026

നമ്മുടെ ഇടവകാംഗമായ രജീഷ് കാട്ടാക്കടയുടെ ഷോർട് ഫിലിമായ 'സമ്മതം' ദാദാസാഹബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ അവർഡിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി.
കാട്ടാക്കട സഭയുടെ അഭിനന്ദനങ്ങൾ 🤝

നമ്മുടെ ഇടവകാംഗമായ ശ്രീ വർഗീസ്, ബിനു ഭവൻ പ്ലാ ങ്കാലക്കോണം എന്ന പിതാവ് വാർദ്ധക്യ സഹജമായ രോഗബാധകളെ തുടർന്ന് കർത്താവിൽ നിദ്...
28/12/2025

നമ്മുടെ ഇടവകാംഗമായ ശ്രീ വർഗീസ്, ബിനു ഭവൻ പ്ലാ ങ്കാലക്കോണം എന്ന പിതാവ് വാർദ്ധക്യ സഹജമായ രോഗബാധകളെ തുടർന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു.അടക്ക ശുശ്രൂഷ നാളെ (29/12/2025) രാവിലെ 10:00 മണിക്ക് ഭവനവളപ്പിൽ. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഉറപ്പും പ്രത്യാശയും സർവശക്തൻ നൽകുന്നതിനായി പ്രാർത്ഥിക്കാം. സിഎസ്ഐ കാട്ടാക്കട ഇടവകയുടെ ആദരാഞ്ജലികൾ.

ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നമ്മുടെ ഇടവകാംഗണത്തിൽ ഇന്നലെ വൈകുന്നേരം സുവിശേഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ദീപ വിന്യാസം...
25/12/2025

ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നമ്മുടെ ഇടവകാംഗണത്തിൽ ഇന്നലെ വൈകുന്നേരം സുവിശേഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ദീപ വിന്യാസം: 'താരപ്രഭ'

Address

Kattakada
Thiruvananthapuram
695572

Opening Hours

Thursday 7pm - 8pm
Friday 7pm - 8pm
Saturday 4pm - 5pm
Sunday 7am - 10:30am

Telephone

0471 229 0544

Alerts

Be the first to know and let us send you an email when കാട്ടാക്കട പള്ളി CSI Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കാട്ടാക്കട പള്ളി CSI Kattakada:

Share