Kallara Madan Nada Devi Temple

Kallara Madan Nada Devi Temple Welcome to the official page of 'Kallara Madan Nada Devi Temple ®'

Kallara madan nada rohini maholsavam 2023Feb.28 -March 4
22/01/2023

Kallara madan nada rohini maholsavam 2023
Feb.28 -March 4

14/02/2016

രോഹിണി മഹോത്സവും
19-മത് പ്രതിഷ്ഠാ വാര്‍ഷികവും.
2016 ഫെബ്രുവരി 16 മുതല്‍ 20 വരെ.(1191 കുംഭം 3 മുതല്‍ 7 വരെ)

*പുറത്തെഴുന്നള്ളിപ്പ്*താലപ്പൊലിയും വിളക്കും*കഥകളി*ഡാന്‍സ്*നാടകങ്ങള്‍*നാടന്‍പാട്ട്*സമൂഹപൊങ്കാല*അന്നദാനം*
*ഐശ്വര്യപൂജ*

സ്വാമി ശരണം
27/12/2015

സ്വാമി ശരണം

സ്വാമി ശരണം.ഭക്തജന ശ്രദ്ധയ്ക് , ഇരുമുടി കെട്ട് നിറയ്കാന്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ പ്ളാസ്ററിക് വസ്തുക്കള്‍ ഒ...
09/12/2015

സ്വാമി ശരണം.

ഭക്തജന ശ്രദ്ധയ്ക് , ഇരുമുടി കെട്ട് നിറയ്കാന്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ പ്ളാസ്ററിക് വസ്തുക്കള്‍ ഒഴിവാക്കി ഇരുമുടി നിറയ്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
പുണ്യം പൂങ്കാവനം.

തത്ത്വമസി.
22/11/2015

തത്ത്വമസി.

കാനനവാസാ..കലിയുഗ വരദാ...
21/11/2015

കാനനവാസാ..കലിയുഗ വരദാ...

സ്വാമിയേ ശരണമയ്യപ്പാ..
17/11/2015

സ്വാമിയേ ശരണമയ്യപ്പാ..

17/11/2015
സുപ്രഭാതം..ഇന്ന്‌ വൃശ്ചികം ഒന്ന് - ഇനി ശരണം വിളിയുടെ നാളുകള്‍.. സ്വാമിയേ ശരണമയ്യപ്പാ..
17/11/2015

സുപ്രഭാതം..
ഇന്ന്‌ വൃശ്ചികം ഒന്ന് - ഇനി ശരണം വിളിയുടെ നാളുകള്‍.. സ്വാമിയേ ശരണമയ്യപ്പാ..

ദീപാവലി ആശംസകള്‍
10/11/2015

ദീപാവലി ആശംസകള്‍

ഇന്ന് തുലാം മാസത്തിലെ ആയില്യം നാള്‍... തുലാം മാസത്തിലെ ആയില്യം ഹൈന്ദവര്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. ഭൂമിയിലെ കണ്‍കണ്ട ദൈവ...
04/11/2015

ഇന്ന് തുലാം മാസത്തിലെ ആയില്യം നാള്‍...

തുലാം മാസത്തിലെ ആയില്യം ഹൈന്ദവര്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. ഭൂമിയിലെ കണ്‍കണ്ട ദൈവങ്ങളായ സര്‍പ്പങ്ങളെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും കാവുകളിലും സവിശേഷ പൂജകളാല്‍ ആരാധിക്കുന്ന ദിവസം. വിശ്വാസികള്‍ക്ക് ദര്‍ശനപുണ്യമേകി ഇന്ന് മണ്ണാറശ്ശാല നാഗരാജാക്ഷേത്രത്തില്‍ ആയില്യമഹോത്സവം കൊണ്ടാടുന്നു.

സര്‍പ്പങ്ങള്‍ എന്നത് ഉര്‍വ്വരതയുടെ പ്രതീകമാണ്- വാസയോഗ്യമല്ലാത്ത കേരളഭൂമി തങ്ങളുടെ ഉച്ഛ്വാസ വായുവിനാല്‍ സര്‍പ്പങ്ങള്‍ ഫലഭൂയിഷ്ഠമാക്കി എന്ന് ഐതിഹ്യം. പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നും ഐതിഹ്യം പറയുന്നു. സര്‍വ്വൈശ്വര്യങ്ങള്‍ക്കും നിദാനമായ നാഗദൈവങ്ങളെ ആരാധിക്കാനായി മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. നാടിന്‍റെയും വീടിന്‍റെയും തലമുറകളുടെയും കാവല്‍ക്കാരായി, അങ്ങനെ സര്‍പ്പങ്ങള്‍ നമ്മുടെ വിശ്വാസഗോപുരങ്ങളായി.

ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ കേരളം “സർപ്പങ്ങളുടെ നാട്“എന്ന അര്‍ത്ഥത്തില്‍ “അഹിഭൂമി” എന്ന് അറിയപ്പെട്ടു... സർപ്പങ്ങൾ നിറഞ്ഞ പർവ്വതം (സ+അഹി+അദ്രി) എന്ന അര്‍ത്ഥത്തില്‍ സഹ്യാദ്രിയും.. ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും സര്‍പ്പാരാധന നിലനില്ക്കുന്നു.


ഊര്‍ജ്ജത്തിന്‍റെ കലവറയായ സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണംകൂടിയാണ്. നമുക്കു വസിക്കാന്‍ വീടൊരുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ദ്രോഹിക്കാതെ, അവയ്ക്കും ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസവ്യവസ്ഥ ഒരുക്കികൊടുക്കുക എന്ന നമ്മുടെ കര്‍ത്തവ്യത്തിന്‍റെ പ്രകടനം... പ്രകൃതിയെ ഈശ്വരനായി കാണുന്ന ഒരു ജനതയുടെ ജീവിതത്തില്‍ ആഴ്ന്നിറങ്ങിയ വിശ്വാസവേരുകളിലൂന്നി സർപ്പക്കാവുകൾ രൂപീകൃതമായി. ഒപ്പംതന്നെ, സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകളും. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസാഹോദര്യത്തോടെ കഴിഞ്ഞുപോകുന്ന അപൂർവ്വബന്ധത്തിന്‍റെ ഉത്തമ മാതൃകയാണ് കാവുകൾ.

കേവലം വിശ്വാസത്തിന്‍റെ ഭാഗമായിമാത്രംകണ്ട് കാവുകള്‍ വെട്ടിത്തെളിച്ച് സര്‍പ്പവിഗ്രഹങ്ങളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി കൊടുക്കുക എന്നത് സ്വന്തം അമ്മമാരെ ക്ഷേത്രങ്ങളിലുംമറ്റും നടതള്ളുന്നതിനു തുല്യമാണ്. കാരണം, കാവുകള്‍ ഏതു മനുഷ്യനും മാതാവായ പ്രകൃതിതന്നെയാണ്... കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാടിനെ നിലനിര്‍ത്തുന്ന ആധാരശിലയാണ്... നമ്മുടെ ദേവഭൂമിയെ ഫലവത്താക്കുന്ന ദേവന്മാരായ ഉരഗങ്ങളുടെയും മറ്റ് നൂറുകണക്കിന് ജീവജാലങ്ങളുടെയും ആവാസസ്ഥാനവുമാണ്...

വിജയദശമി ആശംസകള്‍ .. സുപ്രഭാതം
23/10/2015

വിജയദശമി ആശംസകള്‍ .. സുപ്രഭാതം

Address

Thiruvananthapuram

Telephone

+919846594389

Website

Alerts

Be the first to know and let us send you an email when Kallara Madan Nada Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share