Saint Sebastian’s Church moongode

Saint Sebastian’s Church moongode saint sebastian's pilgrim church moongode

SAINT SEBASTIANS PILGRIM CHURCH
MOTHER THERESA LANE,
MOONGODU P.O
VARKALA
TRIVANDRUM,
KERALA,
INDIA
PH: 04702688060

Famous pilgrim church of South Kerala

Feast during February month

18/02/2026

മൂങ്ങോടെ വിശുദ്ധ സെബാസ്ത്യനോസ് ദൈവാലയത്തിലെ 2026 തിരുനാൾ മഹോത്സവത്തോടഅനുബന്ധിച്ചുഉള്ള സാംസകാരിക ചടങ്ങിൽ പങ്കെടുത്ത O S അംബിക MLA

17/02/2026
15/02/2026

കൊടിയിറക്ക്

പത്താം ദിനം    2026 ഫെബ്രുവരി 15 ഞായർ രാവിലെ 10:00- സമൂഹ ദിവ്യബലി  തീർത്ഥാടകർക്കുവേണ്ടി ......മുഖ്യകാർമികൻ: റവ.ഫാ.ജോൺസൺ ...
15/02/2026

പത്താം ദിനം

2026 ഫെബ്രുവരി 15 ഞായർ

രാവിലെ 10:00- സമൂഹ ദിവ്യബലി

തീർത്ഥാടകർക്കുവേണ്ടി ......

മുഖ്യകാർമികൻ: റവ.ഫാ.ജോൺസൺ അലക്സാണ്ടർ
(ഇടവക വികാരി, കാരയ്ക്കാമണ്ഡപം)

വചനപ്രഘോഷണം: റവ.ഫാ.സെഫിൻ OSJ
(വൈസ് പ്രിനിസിപ്പാൾ , ഹോളി ഇന്നൊസെന്റ് സ്കൂൾ )

നേർച്ച: എം.ജി.മാർഗ്ഗരറ്റ് ഡേവിഡ് കുടുംബം

ക്രമീകരണം:വിവിധ ശിശ്രുഷ സമിതി അംഗങ്ങൾ

വിഷയം:ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു (യോഹാ.16:33)

12:30 മുതൽ : സ്നേഹവിരുന്

വൈകുന്നേരം 4:30- ജപമാല, ലിറ്റിനി ,നൊവേന
വൈകുന്നേരം 5:15- ആഘോഷകരമായ പൊന്തിഫിക്കൽ തിരുനാൾ
സമൂഹ ദിവ്യബലി

മുഖ്യകാർമികൻ :റൈറ്റ് റവ.ഡോ.സ്റ്റാൻലി റോമൻ
(ബിഷപ് ഇമ്രിതുസ് കൊല്ലം രൂപത )

നേർച്ച: സൈമൺ മോറിസോൺ കുടുംബം,
റോബിൻസ് ആഞ്ചലൂസ് കുടുംബം,
റോബിൻസിയ ആന്റണി കുടുംബം,
ജെയിംസ് മലയിൽ കുടുംബം,
ജസ്റ്റിൻ ഫിലിപ്പ് കുടുംബം,
ആന്റണി ക്രൂസ് കുടുംബം
സ്റ്റാലിൻ ആന്റണി കുടുംബം

ക്രമീകരണം: ഇടവക കൌൺസിൽ, ബി.സി.സി.ഭാരവാഹികൾ

തുടർന്ന് : വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുഃസ്വാരൂപം
വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രവും, വർണ്ണോജ്വലവുമായ
ചപ്രപ്രദിക്ഷണം.

തുടർന്ന്: കൊടിയിറക്ക് (ഇടവക വികാരി)

മൂങ്ങോട് വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയം തിരുനാൾ മഹോത്സവം2026 ഫെബ്രുവരി 6 വെള്ളി മുതൽ 15 ഞായർ വരെസന്ധ്യാവ....

Pope LEO XIV🥰🥰🥰✨✨✨കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14-ന് അമേരിക്കയിലെ ഷിക്കാഗോയിൽ ജനിച്ചു. 1977-ൽ ഓഗസ്റ്റ...
08/05/2025

Pope LEO XIV🥰🥰🥰✨✨✨

കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14-ന് അമേരിക്കയിലെ ഷിക്കാഗോയിൽ ജനിച്ചു. 1977-ൽ ഓഗസ്റ്റിനിയൻ സഭയിൽ പ്രവേശിച്ച അദ്ദേഹം 1982-ൽ പൗരോഹിത്യം സ്വീകരിച്ചു. പെറുവിലെ മിഷനറി പ്രവർത്തനങ്ങളിൽ ഏറെക്കാലം സേവനം ചെയ്തു. അവിടെ വിവിധ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേതൃപരമായ സ്ഥാനങ്ങൾ വഹിച്ചു.
2014-ൽ ഹ്വാഞ്ചായോയുടെ അപ്പസ്തോലിക് വികാരിയും ടൈറ്റുലാർ ബിഷപ്പുമായും അദ്ദേഹം നിയമിതനായി. 2020-ൽ റോമൻ കൂരിയയിലെ ബിഷപ്പുമാർക്കായുള്ള കോൺഗ്രിഗേഷന്റെ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. 2023-ൽ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.
ലാളിത്യവും മിഷനറി പ്രവർത്തനങ്ങളിലുള്ള ആഴമായ അനുഭവവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ദരിദ്രരോടുള്ള പ്രത്യേക സ്നേഹവും സഭയുടെ സാർവത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ട്. ലത്തീൻ അമേരിക്കയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സഭയുടെ വിവിധ തലങ്ങളിൽ അദ്ദേഹം നൽകുന്ന നേതൃത്വം വിലപ്പെട്ടതാണ്.

19/04/2025

“Even in the darkest hour, there is light ahead….”

Address

Mother Theresa Lane, Moongode P. O
Thiruvananthapuram
695144

Telephone

04702688060

Website

Alerts

Be the first to know and let us send you an email when Saint Sebastian’s Church moongode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share