CSI Manchavilakom

CSI Manchavilakom Church of south India

44 മത് സഭാദിനം
28/09/2025

44 മത് സഭാദിനം

28/10/2024

43 മത് സഭാദിനം - 2024 ഒക്ടോബർ 16 മുതൽ 20 വരെ നടത്തപ്പെട്ടു.

43th church day
08/10/2024

43th church day

2023 വർഷത്തെ സംഘടനാ സെക്രട്ടറിമാർ
22/01/2023

2023 വർഷത്തെ സംഘടനാ സെക്രട്ടറിമാർ

05/10/2022

41th CHURCH DAY CELEBRATION

41 മത് സഭാദിനാഘോഷം
05/10/2022

41 മത് സഭാദിനാഘോഷം

09/04/2022

ഓശന്നാ ഞായർ

ഓശന്നാ ഞായർ - കുരുന്തോല കൊണ്ട് അലങ്കരിക്കുന്ന യുവജനങ്ങൾ
09/04/2022

ഓശന്നാ ഞായർ - കുരുന്തോല കൊണ്ട് അലങ്കരിക്കുന്ന യുവജനങ്ങൾ

08/02/2022
39th church day......Covid- 19 protocol പാലിച്ച് ചടങ്ങ് മാത്രമായി നടത്തപ്പെട്ടു.18 - 10 - 2020
22/10/2020

39th church day......
Covid- 19 protocol പാലിച്ച് ചടങ്ങ് മാത്രമായി നടത്തപ്പെട്ടു.
18 - 10 - 2020

21/06/2020

ആരാധനക്ക് വരുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.

1. ശരിയായ രീതിയിൽ മാസ്ക് ധരിച്ചു മാത്രമേ ആലയത്തിൽ പ്രവേശിക്കാവൂ.
2. സാമൂഹിക അകലം പാലിക്കണം.
3. ആലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഹാൻഡ് വാഷ്/ സാനിറ്റെസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
4. ആരാധയിൽ പങ്കെടുക്കുന്ന വർ തെർമൽ സ്കാനിങിന് വിധേയരാവുക.
5. 65 വയസിന് മുകളിൽ ഉള്ളവരും 10 വയസിന് താഴെ ഉള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും സഭാരാധന ഒഴിവാക്കുക.
6. സഭയിൽ പ്രവേശിക്കുന്നവർ രജിസ്റ്ററിൽ പേരും വയസും മൊബൈൽ നമ്പറും രേഖപ്പെടുത്തണം.
7. പാദരക്ഷകൾ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ സൂക്ഷിക്കാവൂ.
8. മുൻ വാതിലിലൂടെ പ്രവേശിക്കുകയും പുരുഷൻമാർ ഇടതു വശത്തുകൂടെയും സ്ത്രീകൾ വലതു വശത്തുകൂടെയും പുറത്ത് ഇറങ്ങുക.
9. ആലയത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളുടെ സ്ഥാനം മാറ്റാൻ പാടില്ല.
10. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.

- ചർച്ച് കമ്മിറ്റി

Address

Manchavilakom
Thiruvananthapuram
695503

Telephone

+918893443922

Website

Alerts

Be the first to know and let us send you an email when CSI Manchavilakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share