sree guruvayurappans servant

sree guruvayurappans servant ഗുരുവായൂരപ്പന്റെ കൂട്ടുകാർക്ക്

12/01/2026

കൃഷ്ണ്ണാ ഗുരുവായൂരപ്പാ
എന്നും നീ മാത്രം.. sree guruvayurappans servant Guruvayur Temple ഗുരുവായൂർ ക്ഷേത്രം

11/12/2025

പഴനിമല മുരുകന്റെ പ്രത്യേകത എന്തെന്ന് അറിയാമോ ഭഗവാൻ കേരളത്തിലേക്ക് നോക്കിയാ നിൽക്കുന്നേ മലയാളികളെ ഭയങ്കര ഇഷ്ടമാണ്,😇🙏 sree guruvayurappans servant

06/12/2025

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമ ക്ഷേത്രം തിരുവല്ലം തിരുവനന്തപുരം
,ഭഗവാൻ്റെ പിറന്നാൾ ദിവസമായ ശനിയാഴ്ച ഭഗവാനെ തൊഴുവാനുള്ള ഭാഗ്യം കിട്ടി ഭഗവാൻറെ അനുഗ്രഹം പോലെ തന്നെയാണ് നമ്മൾക്ക് പിതൃക്കളുടെ അനുഗ്രഹവും അതിനായി നിരവധി ഭക്തജനങ്ങളും മറ്റും എല്ലാ ദിവസവും ഇവിടെ വന്ന് ബലി തർപ്പണം ചെയ്യുന്നു അവരുടെ നിത്യശാന്തിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇവിടെ തിലകഹോമവും മറ്റു പൂജകളും ഉണ്ട് എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അമ്പലത്തിൽ വന്ന് തൊഴുതു പ്രാർത്ഥിക്കണം തിരുവനന്തപുരം സെൻട്രൽറെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്ക് ഉള്ളൂ🙏😇 sree guruvayurappans servant Guruvayur Temple ഗുരുവായൂർ ക്ഷേത്രം

01/12/2025

എല്ലാവര്‍ക്കും ഗുരുവായൂര്‍ ഏകാദശി ആശംസകള്‍ sree guruvayurappans servant Guruvayur Temple ഗുരുവായൂർ ക്ഷേത്രം

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when sree guruvayurappans servant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to sree guruvayurappans servant:

Share

Category