ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം -ആറ്റിൻ പുറം

  • Home
  • India
  • Thiruvananthapuram
  • ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം -ആറ്റിൻ പുറം

ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം -ആറ്റിൻ പുറം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം -ആറ്റിൻ പുറം, Religious organisation, ATTINPURAM , PANAVOOR , NEDUMANGAD, Thiruvananthapuram.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ താലുക്കിൽ, ആറ്റിൻപുറം എന്ന മലയോര ഗ്രാമത്തിൽ ഇന്നും ഗ്രാമീണതയുടെ നൻമ വറ്റാത്ത പ്രദേശത്താണ് ആയിരക്കണക്കിനു ഭക്തരുടെ ആശ്രയമായി ആദിപരാശക്തിയായി ആറ്റിൻപുറത്തമ്മ വാണരുളീടുന്നത്.

ആറ്റിൻപുറം ശ്രീ ദുർഗ്ഗാ ദേവി ഈ ഗ്രാമത്തിന്റെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഏക മന്ത്രം ....
ഓം ശ്രീ ആറ്റിൻപുറത്തമ്മേ നമോസ്തുതേ..

ആറ്റിൻപുറം ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര തന്ത്രി ശ്രീ കുളപ്പട ഈശ്വരൻ പോറ്റി അന്തരിച്ചു ആദരാഞ്ജലികൾ 🙏🙏🙏
30/04/2026

ആറ്റിൻപുറം ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര തന്ത്രി ശ്രീ കുളപ്പട ഈശ്വരൻ പോറ്റി അന്തരിച്ചു ആദരാഞ്ജലികൾ 🙏🙏🙏

19/02/2026
കൊടിമര ഘോഷയാത്ര -15/02/2026
15/02/2026

കൊടിമര ഘോഷയാത്ര -15/02/2026

Address

ATTINPURAM , PANAVOOR , NEDUMANGAD
Thiruvananthapuram
695568

Telephone

+917356816109

Website

Alerts

Be the first to know and let us send you an email when ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം -ആറ്റിൻ പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share