Kunnill Sree Bhadra Bhagavathy Temple

Kunnill Sree Bhadra Bhagavathy Temple പൂജകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയു? THE TEMPLE IS LOCATED IN CHIRAYINKEEZH THALUK

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ എല്ലാം വർഷവും നടത്തി വരുന്ന അമ്മയുടെ തിരു ഉത്സവം ഫെബ്രുവരി 25 (ക...
24/02/2026

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ എല്ലാം വർഷവും നടത്തി വരുന്ന അമ്മയുടെ തിരു ഉത്സവം ഫെബ്രുവരി 25 (കുംഭം 13) മുതൽ മാർച്ച്‌ 1 (കുംഭം 17) വരെ നത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തരെയും ഭക്തിയാദര പൂർവ്വം അറിയിക്കുന്നു
തൃകൊടിയേറ്റ് 25 തീയതി രാവിലെ 9:30 -10:30 ശുഭ മൂഹൂർത്തത്തിൽ തുടർന്ന് ക്ഷേത്ര മേൽ ശാന്തി സബീഷ് പോറ്റിയുടെയും, ഉണ്ണി പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഉത്സവം പൂജകൾ ആരംഭം കുറിക്കുന്നു
മൂന്നാം ഉത്സവ ദിവസം വൈകിട്ട് 6 മണിക്ക് താലം എഴുന്നള്ളത് ഉണ്ടായിരിക്കുന്നതാണ്
നാലാം ദിനം വൈകിട്ട് 6 മണിക്ക് ഉടവാൽ എഴുന്നള്ളത് ഉണ്ടാകും
അഞ്ചാം ഉത്സവം ദിവസം രാവിലെ 8:30 ന് സമൂഹ പൊങ്കാല വൈകിട്ട് നാല് മണി മുതൽ പറയ്ക്ക് എഴുന്നള്ളിപ്പ്
ഉത്സവം ദിവസങ്ങളിൽ ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാകുന്നതാണ്, മാടൻ തമ്പുരാന് വട്ടി പടുക്ക ഉണ്ടായിരിക്കുന്നതാണ്,

Address

KUNNIL
Thiruvananthapuram

Telephone

+919895299098

Website

Alerts

Be the first to know and let us send you an email when Kunnill Sree Bhadra Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category