Kaithamukku Sri Muthumaari Amman Temple

Kaithamukku Sri Muthumaari Amman Temple ഓം വിരാട് വിശ്വബ്രഹ്മണേ നമഃ

🔱🔱🔱ശ്രീ മുത്തുമാരി അമ്മയുടെയും വൈരവ സ്വാമിയുടെയും ദിവ്യസാന്നിധ്യത്തിൽ നടന്ന ലക്ഷാർച്ചന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭംഗി...
26/07/2026

🔱🔱🔱ശ്രീ മുത്തുമാരി അമ്മയുടെയും വൈരവ സ്വാമിയുടെയും ദിവ്യസാന്നിധ്യത്തിൽ നടന്ന ലക്ഷാർച്ചന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭംഗിയായി നടന്നു.

ഈ മഹാപുണ്യകർമ്മത്തിൽ പങ്കുചേർന്ന എല്ലാ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. അമ്മയുടെയും സ്വാമിയുടെയും ദിവ്യാനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവും ഐശ്വര്യവും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ…🙏🔱

🪔 അമ്മയുടെ അനുഗ്രഹം തേടി... ഭക്തിയുടെ ലക്ഷനാമങ്ങൾ അർപ്പിക്കാം... 🌺കൈതമുക്ക് ശ്രീ മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ🙏 ലക്ഷാർച്...
24/07/2026

🪔 അമ്മയുടെ അനുഗ്രഹം തേടി... ഭക്തിയുടെ ലക്ഷനാമങ്ങൾ അർപ്പിക്കാം... 🌺

കൈതമുക്ക് ശ്രീ മുത്തുമാരി അമ്മൻ ക്ഷേത്രത്തിൽ
🙏 ലക്ഷാർച്ചന 🙏
📅 2026 ജൂലൈ 26 | ഞായറാഴ്ച

ഈ പുണ്യദിനത്തിൽ കുടുംബസമേതം പങ്കുചേർന്ന് അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ഭക്തജനങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

"അമ്മൻ സ്വാമി അരുൾ എല്ലാവർക്കും ഉണ്ടാകട്ടെ" 🙏

ഇന്ന് 17-05-2026 ഞായറാഴ്ച കൈതമുക്ക് തമിഴ് വിശ്വകർമ സമുദായ സംഘത്തിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികളുടെ (KG to +2) പഠനത്ത...
17/05/2026

ഇന്ന് 17-05-2026 ഞായറാഴ്ച
കൈതമുക്ക് തമിഴ് വിശ്വകർമ സമുദായ സംഘത്തിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികളുടെ (KG to +2) പഠനത്തിനാവശ്യമായ ബാഗ്, ബുക്ക്,കുട, ടിഫിൻ ബോക്സ് മുതലായവ കൈതമുക്ക് തമിഴ് വിശ്വകർമ്മ യുവജനസമിതി അംഗങ്ങൾ നേരിട്ടെത്തി അവരവരുടെ വീടുകളിൽ കൊണ്ട് നൽകി.
ഈ പരിപാടിയിൽ കൂടെ നിന്ന് സഹായിച്ച സമുദായ കമ്മിറ്റിക്കും, ഞങ്ങളുടെ സ്പോൺസർമാർക്കും
എല്ലാ നല്ലവർക്കും
നന്ദി..നന്ദി…നന്ദി….

ഈ വർഷത്തെ അമ്മൻകൊട  മഹോത്സവത്തിന്റെ യൂട്യൂബ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നു. എല്ലാവരും വീഡിയോ കണ്ടു നിങ്ങളുടെ അഭിപ്രായങ...
10/05/2026

ഈ വർഷത്തെ അമ്മൻകൊട മഹോത്സവത്തിന്റെ യൂട്യൂബ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നു. എല്ലാവരും വീഡിയോ കണ്ടു നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏

കടപ്പാട്‌ : of Aravind - Youtube Channel❤️🙏

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

പ്രിയപ്പെട്ടവരെ,ഈ വർഷത്തെ അമ്മൻകൊട  മഹോത്സവം2026 വളരെ മനോഹരമായും വിജയകരമായും നടത്താൻ സഹായിച്ച നാട്ടുകാർക്കും ഭക്തജനങ്ങൾക...
09/04/2026

പ്രിയപ്പെട്ടവരെ,
ഈ വർഷത്തെ അമ്മൻകൊട മഹോത്സവം2026 വളരെ മനോഹരമായും വിജയകരമായും നടത്താൻ സഹായിച്ച നാട്ടുകാർക്കും ഭക്തജനങ്ങൾക്കും സമുദായ അംഗങ്ങൾക്കും ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു...

ഇനിയും നിങ്ങളുടെ സഹകരണം ഇത്തരത്തിൽ തന്നെ തുടരുമെന്നു പ്രതീക്ഷിക്കുന്നു. 🙏

Thank you M7news🙏
08/04/2026

Thank you M7news🙏

Address

Sree Muthumari Amman Temple (Reg No. T 145) , Kaithamukku
Thiruvananthapuram
695024

Website

Alerts

Be the first to know and let us send you an email when Kaithamukku Sri Muthumaari Amman Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category