27/05/2025
ഓം നമഃ ശിവായ
മൂലയിക്കോണം ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റ്
*കൃഷ്ണശിലാ പരിഗ്രഹണ മഹത്കർമ്മം
നമസ്തേ 🙏🏻,
# വാസ്തു ബലി - 27ന് രാത്രി 7:00ന്
# നിർമ്മാല്യം - 28ന് രാവിലെ 4:30ന്
# ഗണപതി ഹോമം -28ന് രാവിലെ 5 മണിക്ക്
# ഒറ്റ കലശം 28ന് രാവിലെ : 6 മണിക്ക്.
# ശില ഘോഷയാത്ര 28ന് രാവിലെ 7 മണിക്ക്
# ശില പൂജ 28ന് രാവിലെ 7:20ന്
# പുഷ്പാഞ്ജലി സ്വാമികൾക്കു സ്വീകരണം 28 ന് രാവിലെ 7:30ന്
# സ്വാമികൾക്കു കാൽകഴുകി ഊട്ടാൽ, ഭിക്ഷയും വച്ചു നമസ്കാരവും 8:15ന് ഉള്ളിൽ
# തുടർന്ന് 9 മണികകം ശിലാസ്ഥാപനം. 🙏🏻
NB: എല്ലാ ഭക്തജനങ്ങളും പ്രസ്തുത പരിപാടിയിൽ കുടുംബ സമേതം പങ്കെടുക്കുക. 🕉️