Attukal Bhagavathy Temple

Attukal Bhagavathy  Temple "Sabarimala of Women"

The Official Face Book Page of Attukal Bhagavathy Temple Trust

ഭക്തജനങ്ങളെ,         ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2026 മെയ് 26 മുതൽ 31 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ...
26/05/2026

ഭക്തജനങ്ങളെ,
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2026 മെയ് 26 മുതൽ 31 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സഹസ്ര കലശാഭിഷേകം നടത്തുന്നു. ഭക്തജനങ്ങൾക്ക് സ്വീകാര്യമായവ വഴിപാടായി നടത്താവുന്നതാണ്.
സെക്രട്ടറി See less

ഭക്തജനങ്ങളെ,         ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2026 മെയ് 26 മുതൽ 31 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ...
01/05/2026

ഭക്തജനങ്ങളെ,
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2026 മെയ് 26 മുതൽ 31 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സഹസ്ര കലശാഭിഷേകം നടത്തുന്നു. ഭക്തജനങ്ങൾക്ക് സ്വീകാര്യമായവ വഴിപാടായി നടത്താവുന്നതാണ്.
സെക്രട്ടറി

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് വക മണക്കാട് ഉള്ള കെട്ടിടത്തിൽ 17 എണ്ണം സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക...
29/04/2026

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് വക മണക്കാട് ഉള്ള കെട്ടിടത്തിൽ 17 എണ്ണം സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിലേക്കുള്ള കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 05/05/2026 ചൊവ്വാഴ്ച വൈകുന്നേരം 3 മണി. കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0471-2778900, 2778926. സെക്രട്ടറി

ട്രസ്റ്റ് ഓഫീസിലേക്ക് ആവശ്യമായ 8 എണ്ണം ഡെസ്ക്ടോപ്പ് ബ്രാൻഡഡ് കമ്പ്യൂട്ടർ (ബൈ ബാക്ക് സ്കീമിൽ പഴയ 8 കമ്പ്യൂട്ടറുകൾ മാറ്റി)...
29/04/2026

ട്രസ്റ്റ് ഓഫീസിലേക്ക് ആവശ്യമായ 8 എണ്ണം ഡെസ്ക്ടോപ്പ് ബ്രാൻഡഡ് കമ്പ്യൂട്ടർ (ബൈ ബാക്ക് സ്കീമിൽ പഴയ 8 കമ്പ്യൂട്ടറുകൾ മാറ്റി) സപ്ലൈ ചെയ്ത് ഇൻസ്റ്റോൾ ചെയ്യുന്നതിലേക്കുള്ള കൊട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു . കൊട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 05/05/2026 ചൊവ്വാഴ്ച വൈകുന്നേരം 3.30 മണി. കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0471-2778900, 2778926. സെക്രട്ടറി

ക്ഷേത്രത്തിലെ CCTV കൺട്രോൾ റൂമിലേക്ക് 1TON 3 ** ഇൻവർട്ടർ A/C സപ്ലൈ ചെയ്തു ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കുള്ള കൊട്ടേഷനുകൾ ക്ഷ...
29/04/2026

ക്ഷേത്രത്തിലെ CCTV കൺട്രോൾ റൂമിലേക്ക് 1TON 3 ** ഇൻവർട്ടർ A/C സപ്ലൈ ചെയ്തു ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കുള്ള കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 05/05/2026 ചൊവ്വാഴ്ച വൈകുന്നേരം 3.30 മണി. കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0471-2778900, 2778926. സെക്രട്ടറി

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് കൗണ്ടർ, ട്രസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് ആവശ്യമായ നെറ്റ്‌വർ...
29/04/2026

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് കൗണ്ടർ, ട്രസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് ആവശ്യമായ നെറ്റ്‌വർക്ക് ഉപകരണങ്ങൾ സപ്ലൈ ചെയ്തു കോൺഫിഗർ ചെയ്തു ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കുള്ള കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 06/05/2026 ബുധനാഴ്ച വൈകുന്നേരം 3 മണി. കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0471-2778900, 2778926. സെക്രട്ടറി

30/03/2026

ഭക്തജനങ്ങളെ,
ആറ്റുകാൽ പൊങ്കാല മഹോത്സവം 2026, 10 ദിവസത്തെ ചടങ്ങുകളുടെ ദൃശ്യങ്ങൾ.
സെക്രട്ടറി

ഭക്തജനങ്ങളെ,        ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 സമാപിച്ച ശേഷം ഇന്ന് (05/03/2026) ARMY,BSF എന്നിവരുടെ നേതൃത്വത്തിൽ ക്ഷ...
05/03/2026

ഭക്തജനങ്ങളെ,
ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 സമാപിച്ച ശേഷം ഇന്ന് (05/03/2026) ARMY,BSF എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നു.
സെക്രട്ടറി.

ഭക്തജനങ്ങളെ,      ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23 മുതൽ മാർച്ച്  4 വരെ. സെക്രട്ടറി.
02/03/2026

ഭക്തജനങ്ങളെ,
ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ.
സെക്രട്ടറി.

18/11/2025

ഭക്തജനങ്ങളെ.
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വർഷങ്ങളായി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നു. നിർധനരായ രോഗികൾക്കുള്ള ചികിത്സാസഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ധനസഹായം കൂടാതെ സമൂഹത്തിന്റെ മറ്റു ആവശ്യങ്ങൾ മുൻനിർത്തിയുള്ള ക്ഷേമപ്രവർത്തനങ്ങളും ട്രസ്റ്റ് പങ്കാളിയാകുവാറുണ്ട്.
ചികിത്സാ സഹായം ഒന്നാം ഘട്ടം തിരുവനന്തപുരം റീജണൽ ക്യാൻസൽ സെന്ററിൽ ചികിത്സ തേടുന്ന 104 രോഗികൾക്ക് Rs 15,000/- വച്ച് Rs 15,60,000/- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ചികിത്സയിലുള്ള 47 പേർക്ക് Rs 10,000/- വച്ച് Rs 4,70,000/- കൂടി ആകെ Rs 20,30,000/- രൂപയുടെ ചികിത്സാസഹായമാണ് നൽകിയത്.
ട്രസ്റ്റ് ചെയർമാൻ ശ്രീ എസ്. വേണുഗോപാലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ട്രസ്റ്റ് പ്രസിഡൻറ് ശ്രീമതി വി . ശോഭ സ്വാഗതം ആശംസിച്ചു, സാമൂഹിക ക്ഷേമ കമ്മിറ്റി കൺവീനർ ശ്രീമതി ജെ. രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു, ധനസഹായ വിതരണം ഡോക്ടർ ആർ .രജനീഷ് കുമാർ (ഡയറക്ടർ റീജിനൽ ക്യാൻസൽ സെൻറർ തിരുവനന്തപുരം), ഡോക്ടർ വിവേക്. വി. പിള്ള (പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് കാർഡിയോ വാസ്കുലർ ആൻഡ് തോറസിക് സർജറി , ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി) എന്നിവർ നിർവഹിച്ചു. ആശംസ പ്രസംഗം ശ്രീമതി എ ഗീതാ കുമാരി (ട്രഷറർ ,ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്), ശ്രീ പി .കെ കൃഷ്ണൻ നായർ (വൈസ് പ്രസിഡൻറ്, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്), ശ്രീ എ .എസ് അനുമോദ് (ജോയിൻ സെക്രട്ടറി, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്) എന്നിവർ നിർവഹിച്ചു. ശ്രീ കെ ശരത് കുമാർ (സെക്രട്ടറി, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്) കൃതജ്ഞത നിർവഹിച്ചു.

Address

Post Box No: 5805
Thiruvananthapuram
695009

Alerts

Be the first to know and let us send you an email when Attukal Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Attukal Bhagavathy Temple:

Share

Category