Pachalloor Sree Bhadrakali Temple

Pachalloor Sree Bhadrakali Temple Pachalloor Sree Bhadrakaali Temple, which is more than six centuries old.

പാച്ചാല്ലൂർ ശ്രീ ഭദ്രകാളി ദേവിയുടെ നേർച്ചത്തൂക്ക മഹോത്സവം 2026ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ
17/01/2026

പാച്ചാല്ലൂർ ശ്രീ ഭദ്രകാളി ദേവിയുടെ നേർച്ചത്തൂക്ക മഹോത്സവം 2026
ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ

🙏🙏🙏
15/01/2026

🙏🙏🙏

അയ്യന്റെ തിരുഃ ആഭരണം... 🙏
15/01/2026

അയ്യന്റെ തിരുഃ ആഭരണം... 🙏

ലക്ഷദീപ ശോഭയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ❤️
15/01/2026

ലക്ഷദീപ ശോഭയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ❤️

13/01/2026

🙏🏻🙏🏻🙏🏻

വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏Vellayani Amma Online  വെള്ളായണി അമ്മ ഓൺലൈൻ          vellayanilake vellayaniinsiderkaliyootu h...
13/01/2026

വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏

Vellayani Amma Online വെള്ളായണി അമ്മ ഓൺലൈൻ

vellayanilake vellayaniinsiderkaliyootu hindutemple discoverkerala keralatemples indiantemples padmanabhaswamytemple triavndrum Thiruvananthapuram kshethrarahasyangal templehistory keralalandmarks keralatourism

മുറജപ ലക്ഷദീപ ചടങ്ങിന് ഇനി ഒരു നാൾ മാത്രം
13/01/2026

മുറജപ ലക്ഷദീപ ചടങ്ങിന് ഇനി ഒരു നാൾ മാത്രം

പനത്തുറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം✨️ ആറാട്ട് മഹോത്സവം🚩🚩🚩 2026 ജനുവരി 25 മുതൽ ഫെബ്രുവരി  3 വരെ (1201 മകരം 11 മുതൽ 20...
13/01/2026

പനത്തുറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം✨️ ആറാട്ട് മഹോത്സവം🚩🚩🚩 2026 ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ (1201 മകരം 11 മുതൽ 20 വരെ )🦚🦚🦚
ഹര ഹരോ ഹര ഹര.....🙏🙏🙏



പാച്ചല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ നേർച്ചത്തൂക്ക മഹോത്സവം 2026 ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ ഭക്തിപുരസ്സര...
11/01/2026

പാച്ചല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ നേർച്ചത്തൂക്ക മഹോത്സവം 2026 ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ ഭക്തിപുരസ്സരം ആഘോഷിക്കുന്നു.
നേർച്ചത്തൂക്കം മാർച്ച് 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.00-നും 2.30-നും മധ്യേ നടക്കും. അമ്മയുടെ അനുഗ്രഹം തേടി ഈ പുണ്യവേളയിൽ നമുക്കേവർക്കും ഒത്തുചേരാം.
​എല്ലാ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ ഉത്സവ ആശംസകൾ നേരുന്നു! 🙏🙏🏻

2020 ലെ ലക്ഷദീപം ❤️ മറ്റൊരു ലക്ഷദീപ വർഷം 2026 ജനുവരി 14 ❤️ എല്ലാരും വരുക കാണുക. ഇനി 2032 ൽ മാത്രം. ❤️Sree Padmanabha Swa...
11/01/2026

2020 ലെ ലക്ഷദീപം ❤️ മറ്റൊരു ലക്ഷദീപ വർഷം 2026 ജനുവരി 14 ❤️ എല്ലാരും വരുക കാണുക.

ഇനി 2032 ൽ മാത്രം. ❤️
Sree Padmanabha Swamy Temple

Address

Sreebhadra Nagar Pachalloor
Thiruvananthapuram
695027

Alerts

Be the first to know and let us send you an email when Pachalloor Sree Bhadrakali Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category