ശ്രീ പുളിയ്ക്കൽ ഭഗവതി ക്ഷേത്രം

ശ്രീ പുളിയ്ക്കൽ ഭഗവതി ക്ഷേത്രം *Add a description with basic info for Sri pulical bhagavathy temple.

01/03/2025

#ഭക്തജനങ്ങൾക്ക്_സ്വാഗതം

ശ്രീരാമ മനോഹര, നാമം...രാമം മനോഹരം ദീപ്തം... ...!രാമം ദശരഥസുകൃതം,കൗസല്യ മോദിത ഭാവം.........!രാമ രാമ രാമ രാമ രാമ രാമ പാഹിമ...
16/07/2024

ശ്രീരാമ മനോഹര, നാമം...
രാമം മനോഹരം ദീപ്തം... ...!
രാമം ദശരഥസുകൃതം,
കൗസല്യ മോദിത ഭാവം.........!

രാമ രാമ രാമ രാമ രാമ രാമ പാഹിമാം....
രാമപാദം ചേരണേ.. മുകുന്ദ രാമ പാഹിമാം!

ശിവശക്തി സ്വരൂപ സാമോദം..
ഹരിതന്നുടയ സമാനം,
ദേവ സമൂഹ സമക്ഷം,
ദേവപ്രഭാമയം, ശ്രീരാമമയം......!

രാമരാമരാമരാമ രാമ രാമ പാഹിമാം,
രാമപാദം ചേരണേ
മുകുന്ദരാമപാഹിമാം...

ലക്ഷ്മണസോദരശ്രീരാമ,
സീതാ സമേതാ സമ്പുർണ്ണാ,
അഞ്ജനപുത്രാ സമാകൃഷ്ടാ,ത്രിലോ കദീപ്തമയം..
ശ്രീരാമ മയം..........!

രാമ രാമ രാമ രാമ രാമ രാമ പാഹിമാം,
രാമപാദം ചേരണേ
മുകുന്ദ രാമ പാഹിമാം!

രാമായണമാസം ആരംഭം. ഐശ്വര്യ പൂർണ്ണമാകട്ടെ ഇനിയുള്ള ദിനങ്ങൾ. എല്ലാവർക്കും രാമായണമാസ ആശംസകൾ 🙏

അടുത്തവർഷത്തെ കാത്തിരിപ്പ്
18/03/2024

അടുത്തവർഷത്തെ കാത്തിരിപ്പ്

17/03/2024

ആദരവ്

17/03/2024

ഉദ്ഘാടന പ്രസംഗം തിരുവനന്തപുരം എംപി ശശി തരൂർ

17/03/2024

ആശംസ പ്രസംഗം
ചെറുവക്കൽ വാർഡ് കൗൺസിലർ ബിന്ദു

17/03/2024

ആശംസ പ്രസംഗം നാലാഞ്ചിറ അവാർഡ് കൗൺസിൽ ജോൺസൺ ജോസഫ്

17/03/2024

ചികിത്സാ സഹായം

വിദ്യാഭ്യാസ അവാർഡ്
17/03/2024

വിദ്യാഭ്യാസ അവാർഡ്

17/03/2024

ചികിത്സാ സഹായ വിതരണം

17/03/2024

ബഹുമാനപ്പെട്ട തിരുവനന്തപുരം എംപി ശശി തരൂർ സാറിന് ക്ഷേത്രത്തിൻറെ ഒരു ഉപഹാരം

17/03/2024

പുളിക്കൽ അമ്മ പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ സോമനാഥസാറിന് നൽകുന്നു

Address

Thiruvananthapuram

Telephone

+914712555446

Website

Alerts

Be the first to know and let us send you an email when ശ്രീ പുളിയ്ക്കൽ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category