Chirackal mahavishnu & devi temple

Chirackal mahavishnu &  devi temple the only one temple in south india where kalkhi-10 th avatar of lord mahavishnu were placed

main prathishta,s- bhadrakali devi,karinkali,chamundi,ganapathi,thampuran(vishnu),nagaraja,madan ,yakshi

01/04/2026

ആറാം ഉത്സവദിനം ശ്രീ ഭദ്രകാളി ദേവി ഊരു പ്രദക്ഷിണം കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെഴുന്നെള്ളുന്നു.

01/04/2026

ഏഴാം ഉത്സവദിനം, ഭക്തിനിർഭരമായ പൊങ്കാല. ക്ഷേത്ര മേൽശാന്തി ശ്രീകോവിലിൽ നിന്നും പൊങ്കാലയടുപ്പിലേക്ക് അഗ്നി പകർന്നു നൽകി.

30/03/2026

ശ്രീ പഴഞ്ചിറ ദേവിയും , ചിറയ്ക്കൽ ശ്രീ ഭദ്രകാളിയും പരസ്പരം കണ്ടുമുട്ടിയപ്പോൾ , ഗജവീരൻ അഭിവാദ്യം നൽകുന്നു 🙏🙏🙏🙏

30/03/2026

അഞ്ചാം ഉത്സവ ദിനം 2026 മാർച്ച് 30 ... ദേവി പുറത്തെഴുന്നെള്ളുന്നു.

Mathrubhoomi
30/03/2026

Mathrubhoomi

28/03/2026

മൂന്നാം ഉത്സവ ദിനം ... ദീപക്കാഴ്ച

28/03/2026

മൂന്നാം ഉത്സവദിനം , തൃക്കല്യാണം .. ദേവിക്ക് മാല ചാർത്ത് ...

27/03/2026

രണ്ടാം ഉത്സവ ദിനം ... ചിറയ്ക്കൽ മാതൃസമിതി അവതരിപ്പിച്ച തിരുവാതിര ...

26/03/2026

2026 തിരുവാതിര മഹോത്സവം ഒന്നാം ദിവസം മാർച്ച് 26 ... സാംസ്ക്കാരിക സമ്മേളനം ...പ്രശസ്ത പിന്നണി ഗായകൻ ശ്രീ പന്തളം ബാലന് കൽഖി പുരസ്കാരം സമർപ്പിച്ചു

26/03/2026

ചിറയ്ക്കൽ ശ്രീ മഹാവിഷ്ണു-ദേവിക്ഷേത്രം,
മുട്ടത്തറ,തിരുവാതിര മഹോത്സവം 2026
തൃക്കൊടിയേറ്റ്

Ulsavam 2026
24/03/2026

Ulsavam 2026

Pooja
02/03/2026

Pooja

Address

Airport Road
Thiruvananthapuram
695008

Telephone

0471-2505757

Website

Alerts

Be the first to know and let us send you an email when Chirackal mahavishnu & devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chirackal mahavishnu & devi temple:

Share