Manikumar Sarkara

Manikumar Sarkara Hi I'm a Photographer
(218)

ശാർക്കര ദേവീക്ഷേത്രം സർവ്വൈശ്വര്യപൂജ  2026തുറവല്ലൂർ മഠം നന്ദകുമാർ ഭട്ടതിരിപാടിൻ്റെ മുഖ്യ കാർമികത്യത്തിൽ  നടന്നു
17/08/2026

ശാർക്കര ദേവീക്ഷേത്രം സർവ്വൈശ്വര്യപൂജ 2026

തുറവല്ലൂർ മഠം നന്ദകുമാർ ഭട്ടതിരിപാടിൻ്റെ മുഖ്യ കാർമികത്യത്തിൽ നടന്നു

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

13/08/2026
03/08/2026

ശാർക്കര ദേവി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങ്...

നിറപുത്തരിക്  വേണ്ട നെൽ കതിർ  ജൂലൈ 29 മുതൽ ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം, പുണർതം ഓഡിറ്റോറിയം അങ്കണത്തിൽ തയ്യാറാകുന്നു. നെ...
19/07/2026

നിറപുത്തരിക് വേണ്ട നെൽ കതിർ ജൂലൈ 29 മുതൽ ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം, പുണർതം ഓഡിറ്റോറിയം അങ്കണത്തിൽ തയ്യാറാകുന്നു. നെൽകതിർ ആവശ്യമുള്ളവർ ക്ഷേത്രവുമായി ബന്ധപ്പെടുക....
നിറപുത്തരി 2026 ഓഗസ്റ്റ്‌ 3-ന്.

സെക്രട്ടറി.9447004323
കൺവിനർ -9846632632

കാശി കുട്ടൻ്റെ ചിത്രം നന്ദനമോളുടെ (മഞ്ചാടി) കാൻവാസിൽ പതിഞ്ഞപ്പോൾ....🎨🎨🧿🧿🧿🧿ഈ ചിത്രം വരച്ചിരിക്കുന്നത്.. നന്ദന...നമ്മുടെ ബ...
21/05/2026

കാശി കുട്ടൻ്റെ ചിത്രം നന്ദനമോളുടെ (മഞ്ചാടി) കാൻവാസിൽ പതിഞ്ഞപ്പോൾ....🎨🎨🧿🧿🧿🧿

ഈ ചിത്രം വരച്ചിരിക്കുന്നത്.. നന്ദന...നമ്മുടെ ബൈജു (ആംബുലൻസ്. ഡ്രൈവർ 1155 ചിറയിൻകീഴ് ) ന്റെ മകൾ ആണ്.......

ശ്രീ ശാർക്കര ദേവീക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാറുള്ള താലപ്പൊലിയും വിളക്കും 2026 ഏപ്രിൽ 23 (1201മേടം 10 ) പത...
16/04/2026

ശ്രീ ശാർക്കര ദേവീക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാറുള്ള താലപ്പൊലിയും വിളക്കും 2026 ഏപ്രിൽ 23 (1201മേടം 10 ) പത്താമുദയം വൈകുന്നേരം 5 മണിക്ക് ഉണ്ടായിരിക്കുന്നതാണ്, താലപ്പൊലി എടുക്കാൻ താല്പര്യമുള്ള ബാലികമാർ വൈകുന്നേരം 5 മണിക്ക് മുൻപായി ക്ഷേത്രത്തിൽ എത്തിച്ചേരാൻ ദേവീ നാമത്തിൽ അറിയിക്കുന്നു

Address

SARKARA CHIRAYINKEEZHU
Thiruvananthapuram
695304

Alerts

Be the first to know and let us send you an email when Manikumar Sarkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share