കാവേരിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • കാവേരിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം

കാവേരിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാവേരിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം, Hindu temple, Mulloor, Thiruvananthapuram.

സ്വാമിയേ ശരണമയ്യപ്പാ.......
ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 5 മണി മുതൽ നട തുറന്ന് പൂജ ഉണ്ടായിരിക്കുന്നതാണ്.........
കൂടാതെ എല്ലാ ഞായറാഴ്ചയും രാവിലെ 5 മണി മുതൽ 8 മണി വരെ നടതുറന്ന് പൂജ ഉണ്ടായിരിക്കുന്നതാണ്..... ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ. ശാസ്താവ് ധർമ്മശാസ്ത, ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്താവ് എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

28/12/2025

Address

Mulloor
Thiruvananthapuram
695521

Telephone

+919388872022

Website

Alerts

Be the first to know and let us send you an email when കാവേരിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category