Thaivilakam SreeNagaraja Temple

Thaivilakam SreeNagaraja Temple The specialty is Srinagaraja along with Srinagayekshi and Srinagakanyaka is erected in a single peeta by ashtabentha in the sri kovil.

27/03/2026

വെങ്ങാനൂർ തൈവിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ മീന മാസത്തിലെ ആയില്യപൂജ
28/ 03 /2026 ശനിയാഴ്ച

27/02/2026

വെങ്ങാനൂർ തൈവിളാകം ശ്രീ നാഗരാജക്ഷേത്രത്തിലെ കുംഭ മാസത്തിലെ ആയില്യപൂജ 2026 മാർച്ച്‌ 1 - ഞായറാഴ്ച നടക്കുന്നു .

02/02/2026
31/01/2026

വെങ്ങാനൂർ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രത്തിലെ മകര മാസത്തിലെ ആയില്യപൂജ , 2026 ഫെബ്രുവരി മാസം 2 - ആം തീയതി തിങ്കളാഴ്ച.

23/01/2026

തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം 31-മത് പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ നിറവിൽ

തൈവിളാകം ശ്രീനാഗരാജക്ഷേത്രത്തിൽ 31ആം വാർഷിക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പുള്ളുവൻപാട്ടും ചടങ്ങിൽ നിന്ന്
22/01/2026

തൈവിളാകം ശ്രീനാഗരാജക്ഷേത്രത്തിൽ 31ആം വാർഷിക മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പുള്ളുവൻപാട്ടും ചടങ്ങിൽ നിന്ന്

04/01/2026

തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം.
ധനുമാസത്തിലെ ആയില്യം
ഇന്ന്
( 5 -1- 2026 തിങ്കൾ)

08/12/2025

തൈവിളാകം ശ്രീനാഗരാജക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ആയില്യം
09 -12- 25 ചൊവ്വാഴ്ച

Address

Venganoor Thyvilakam
Thiruvananthapuram
695523

Opening Hours

Tuesday 3pm - 7pm
Friday 3pm - 7pm
Sunday 3pm - 7pm

Telephone

+914712796636

Alerts

Be the first to know and let us send you an email when Thaivilakam SreeNagaraja Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share