St. Paul's Lutheran Church, Ponvila

St. Paul's Lutheran Church, Ponvila YOUTH LEAGUE

പ്രാർത്ഥനയോടെ ഏവരും കടന്നുവരിക
30/09/2019

പ്രാർത്ഥനയോടെ ഏവരും കടന്നുവരിക

പ്രാർത്ഥയോടെ ഏവരും സഹകരിക്കുക...
05/01/2019

പ്രാർത്ഥയോടെ ഏവരും സഹകരിക്കുക...

Thank GOD       &All of you welcome...
11/01/2018

Thank GOD
&
All of you welcome...

25/12/2017
Happy Christmas 🎅🎅🎅
24/12/2017

Happy Christmas 🎅🎅🎅

യുവജന സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ദൈവാനുഗ്രഹത്താൽ അരംഭിക്കുകയുണ്ടായി.
13/11/2017

യുവജന സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ദൈവാനുഗ്രഹത്താൽ അരംഭിക്കുകയുണ്ടായി.

ലൂഥറൻ 500 വാർഷികം @ ബേഥേൽ ലൂഥറൻ ചർച്ച്, ചെങ്കവിള
14/10/2017

ലൂഥറൻ 500 വാർഷികം @ ബേഥേൽ ലൂഥറൻ ചർച്ച്, ചെങ്കവിള

നമ്മുടെ സഭയിലെ യുവജനസംഘടനയുടെ നേതൃതത്തിൽ തകർന്ന് പോയ ഭവനം പൊളിച്ചുമാറ്റി പുതിയ ഭവനം നിർമ്മിച്ചു നൽകുന്നു. ഏവരുടേയും പ്രാ...
04/10/2017

നമ്മുടെ സഭയിലെ യുവജനസംഘടനയുടെ നേതൃതത്തിൽ തകർന്ന് പോയ ഭവനം പൊളിച്ചുമാറ്റി പുതിയ ഭവനം നിർമ്മിച്ചു നൽകുന്നു. ഏവരുടേയും പ്രാർത്ഥനയും സഹായങ്ങളും അഭ്യർഥിക്കുന്നു.

All of you welcome...
22/08/2017

All of you welcome...

ആയിരങ്ങളുടെ രക്തം കൊണ്ട് എന്റെ കൊടിക്ക് കുങ്കുമ നിറം വന്നുആയിരങ്ങളുടെ പരിശുദ്ധി കൊണ്ട് എന്റെ കൊടിക്ക് വെള്ള നിറം വന്നു ....
14/08/2017

ആയിരങ്ങളുടെ രക്തം കൊണ്ട് എന്റെ കൊടിക്ക് കുങ്കുമ നിറം വന്നു
ആയിരങ്ങളുടെ പരിശുദ്ധി കൊണ്ട് എന്റെ കൊടിക്ക് വെള്ള നിറം വന്നു .
ആയിരങ്ങളുടെ ഫലഭൂയിഷ്ഠമായ ചിന്ത കൊണ്ട് എന്റെ കൊടിക്ക് പച്ച നിറം വന്നു
ആയിരങ്ങളുടെ കഠിനപ്രയത്‌നത്താല്‍ ഈ കൊടികൾ ഉടുവിൽ മൂവർണ്ണ കൊടിയായി
ആ മൂവർണ്ണ കൊടി കൈകളിലേന്തി അഭിമാനത്തോടെ നമ്മൾക്ക് വിളിക്കാം വന്ദേ മാതരം...വന്ദേ മാതരം...
വീണ്ടുമൊരു ആഗസ്റ്റ് 15.
സ്വതന്ത്രദിനം ആഘോഷിക്കുന്ന എല്ലാവര്ക്കും എന്റെ സ്വതന്ത്രദിന ആശംസകൾ..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

Address

Ponvila
Thiruvananthapuram
695502

Telephone

9995445682

Website

Alerts

Be the first to know and let us send you an email when St. Paul's Lutheran Church, Ponvila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share