MCYM Thamalam

MCYM Thamalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM Thamalam, Religious organisation, Sacred Heart Malankara Catholic Church Thamalam, Thiruvananthapuram.

സ്നേഹമുള്ളവരേ,തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ നവികരിച്ച തമലം തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ കൂദ...
15/04/2026

സ്നേഹമുള്ളവരേ,
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ നവികരിച്ച തമലം തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശയും, പുതുതായി നിർമ്മിച്ച കൽക്കുരിശിന്റെ ആശീർവാദവും നടത്തപ്പെടുന്നു.

📅 തീയതി: 2026 ഏപ്രിൽ 15, ബുധൻ
🕒 സമയം: വൈകുന്നേരം 3:30 ന്
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും, അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പയുടെ സഹകാർമ്മികത്വത്തിലും ശുശ്രൂഷകൾ നിർവ്വഹിക്കപ്പെടുന്നു.
ഈ കർമ്മത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

📺 Live Streaming: ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ തമലം തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്ക....

പരിശുദ്ധ നോമ്പേ സമാധാനത്താലെ വരിക.....✨
15/02/2024

പരിശുദ്ധ നോമ്പേ സമാധാനത്താലെ വരിക.....✨

പാഥേയം പ്രിയമുള്ളവരേ, (4/2/2024) യുവജനങ്ങളുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ 50 ഭക്ഷണപ്പൊതി വിതരണം ചെയ്യുകയുണ്ടായി. MCYM ...
15/02/2024

പാഥേയം
പ്രിയമുള്ളവരേ,
(4/2/2024) യുവജനങ്ങളുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ 50 ഭക്ഷണപ്പൊതി വിതരണം ചെയ്യുകയുണ്ടായി.

MCYM THAMALAM UNIT
❤️🤍💛

IGNITE 2K24 പരീക്ഷ ഒരുക്ക സെമിനാർപ്രിയമുള്ളവരേ,യുവജനങ്ങളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട പരീക്ഷ ഒരുക്ക സെമിനാറിൽ 50ൽ ...
15/02/2024

IGNITE 2K24
പരീക്ഷ ഒരുക്ക സെമിനാർ

പ്രിയമുള്ളവരേ,
യുവജനങ്ങളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട പരീക്ഷ ഒരുക്ക സെമിനാറിൽ 50ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു.4 മുതൽ 12 വരെയുള്ള കുട്ടികൾക്കായുള്ള ക്ലാസ്സ്‌ നയിച്ചത് ഗവേഷക വിദ്യാർത്ഥിയും നമ്മുടെ യൂണിറ്റ് അംഗവുമായ ആഷിക ജെ അശോക് ആയിരുന്നു. ചെറിയ ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾക്കായി ആക്ഷൻ സോങ്ങും, ഗെയിംസും യുവജനങ്ങൾ ക്രമീകരിച്ചു.

MCYM Thamalam unit
❤️🤍💛

"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍."(കൊളേ...
15/02/2024

"നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍."
(കൊളോസോസ്‌ 3 : 23)

MCYM തമലം യൂണിറ്റിന്റെ 2024-26 വർഷത്തെ, ഭരണസമിതി അംഗങ്ങൾ (07/01/2024 ) വിശുദ്ധ കുർബാനയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തു.ഇനിയുള്ള രണ്ട് വർഷക്കാലം ദൈവകൃപയിൽ ആശ്രയിച്ച് ഒന്നിച്ചു മുന്നേറാം..

President : Justin Raj
Vice President (M) :Akhil A. R
Vice President (F): Sini Sajeev
Secretary: Abhirami S. P
Joint Secretary (M): Tom V Ajith
Joint Secretary (F):Aparna M. R
Treasurer: Anto Johney
Joint Treasurer: Rhydu V Ajith
Syndicate: Vijin Yeshudas
Senate(M): Subi John
Senate(F): Sruthy S. A
Prash*thasankham
1.Rahul J John
2.Berni Albert
3.Sajana J. S
Social media coordinator
1.Anto Suresh
2.Alvin A. S

❤️🤍💛
MCYM Thamalam unit
TVM Ecc. District

പ്രിയമുള്ളവരേ,( 07/01/2024) യുവജനങ്ങളുടെ നേതൃത്വത്തിൽ കുമാരപുരത്തുള്ള ആതുരാലയം സന്ദർശിക്കുക്കയും അവർക്ക് ആവശ്യമായ ഒരു ചാ...
15/02/2024

പ്രിയമുള്ളവരേ,

( 07/01/2024) യുവജനങ്ങളുടെ നേതൃത്വത്തിൽ കുമാരപുരത്തുള്ള ആതുരാലയം സന്ദർശിക്കുക്കയും അവർക്ക് ആവശ്യമായ ഒരു ചാക്ക് അരി നൽകുകയും ചെയ്തു.

❤️🤍💛
MCYM Thamalam unit

മേജർ അതിഭദ്രാസനതല വിജയികൾ🏆പ്രിയ യുവജനങ്ങളെ,എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന തലത്തിൽ നടന്ന  മത്സരങ്ങളിൽ നമ്മുടെ ...
13/12/2023

മേജർ അതിഭദ്രാസനതല വിജയികൾ🏆

പ്രിയ യുവജനങ്ങളെ,
എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന തലത്തിൽ നടന്ന മത്സരങ്ങളിൽ നമ്മുടെ ഇടവകയിൽ നിന്നും സമ്മാനാർഹരായവർ:

Abhirami S.P:- Speech- 1st prize 🥇, Essay writing Malayalam - 2nd prize🥈

Ashika J Ashok:- കഥാപ്രസംഗം -2nd prize🥈
വിജയികൾക്ക് അഭിന്ദനങ്ങൾ 👏🏽🤍
MCYM Thamalam
❤️🤍💛

പ്രിയമുള്ളവരേ MCYM തിരുവനന്തപുരം വൈദിക ജില്ലയുടെ കലാമത്സരങ്ങൾ നടത്തപെട്ടു. യൂണിറ്റിൽ നിന്നും അംഗങ്ങൾ പങ്കെടുക്കുകയും സമ്...
31/10/2023

പ്രിയമുള്ളവരേ MCYM തിരുവനന്തപുരം വൈദിക ജില്ലയുടെ കലാമത്സരങ്ങൾ നടത്തപെട്ടു. യൂണിറ്റിൽ നിന്നും അംഗങ്ങൾ പങ്കെടുക്കുകയും സമ്മാനം കരസ്തമാക്കുകയും ചെയ്തു.

രചനാ മത്സരങ്ങളുടെ ഫലം
Quiz

Sini Sajeev
Sruthy.S. A
Abhirami. S. P
എന്നിവർ അടങ്ങുന്ന ടീമിന് Third prize

കഥാ രചന
Abhirami. S. P First prize

ഉപന്യാസ രചന
Abhirami. S. P First prize

വേദവാക്യ രചന
Abhirami. S. P Second prize

Magazine Third prize

കലാ
മത്സരങ്ങളുടെ ഫലം

മോണോആക്ട്
Ashika J Ashok First prize

കഥാപ്രസംഗം
Ashika J Ashok First prize

പ്രസംഗം
Abhirami. S. P First prize

തെരുവ് നാടകം Third prize

Justin Raj C.S
Tito Suresh
Sruthy. S. A
Abhijith A. S
Ashika J Ashok
Alwin A. S
Anto Johney
Tom. V. Ajith
Abhirami. S. P

MCYM തിരുവനന്തപുരം വൈദിക ജില്ലാ കലോത്സവം 2023 ന്റെ സാഹിത്യ പ്രതിഭയായി യൂണിറ്റ് അംഗം Abhirami. S. P യെയും, കലാതിലകമായി Ashika J Ashok നെയും തെരഞ്ഞെടുത്തു.

വിജയികൾക്ക് ആശംസകൾ...

MCYM Thamalam unit
❤️🤍💛

പ്രിയമുള്ളവരേ,ഒക്ടോബർ മാസം പരിശുദ്ധ അമ്മയുടെ ജപമാല മാസം ആയതിനാൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ജപമാല നിർമ്മാണം നടത്തുകയുണ്ടായ...
31/10/2023

പ്രിയമുള്ളവരേ,
ഒക്ടോബർ മാസം പരിശുദ്ധ അമ്മയുടെ ജപമാല മാസം ആയതിനാൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ജപമാല നിർമ്മാണം നടത്തുകയുണ്ടായി.നൂറിൽ പരം ജപമാല നിർമ്മിക്കുവാൻ സാധിച്ചു. ഇതിനു പ്രത്യേകം പരിശീലനം നൽകിയ ആൻസലറ്റ് സിസ്റ്റർ നെയും, പ്രോത്സാഹനം നൽകിയ പ്രിയപ്പെട്ട ജോസ് അച്ചനെയും നന്ദിയോടെ ഓർക്കുന്നു.ഈ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ യുവജനങ്ങളേയും ഇടവകാംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു.

പ്രിയമുള്ളവരേ, 22/10/2023 നു യുവജനങ്ങളുടെ നേതൃത്വത്തിൽ സ്‌നേഹവീട്ടിൽ പോകുവാനും , അവരോടൊപ്പം സമയം ചിലവഴിക്കാനും, ഉച്ചഭക്ഷ...
31/10/2023

പ്രിയമുള്ളവരേ,
22/10/2023 നു യുവജനങ്ങളുടെ നേതൃത്വത്തിൽ സ്‌നേഹവീട്ടിൽ പോകുവാനും , അവരോടൊപ്പം സമയം ചിലവഴിക്കാനും, ഉച്ചഭക്ഷണം വിളമ്പി നൽകാനും സാധിച്ചു. ഉച്ചഭക്ഷണത്തിനായുള്ള സാമ്പത്തിക സഹായം നൽകിയ എല്ലാ പ്രിയപ്പെട്ട ഇടവകാംഗങ്ങളോടും നിത്യോപയോഗ സാധനങ്ങൾ നല്കി സഹായിച്ചവരോടുമുള്ള നന്ദി അറിയിക്കുന്നു.
അതോടൊപ്പം ഭക്ഷണം പാകം ചെയ്ത് തന്ന സതീഷ് ചേട്ടനോടും സ്നേഹവീട്ടിൽ വളരെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ച ജോഷ്വാ അച്ചനോടും, ഇങ്ങനൊരു അവസരം ഒരുക്കിത്തന്ന പ്രിയപ്പെട്ട ജോസ് അച്ചനോടും, ഈ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ യുവജനങ്ങളോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

❤️🤍💛
M.C.Y.M Thamalam unit

Address

Sacred Heart Malankara Catholic Church Thamalam
Thiruvananthapuram

Telephone

+919387298338

Website

Alerts

Be the first to know and let us send you an email when MCYM Thamalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCYM Thamalam:

Share