Beth Helmo Pilgrimage

Beth Helmo Pilgrimage A fully escorted pilgrimage to Israel with the episcopal blessing of Major Archbishop Cardinal Baselios Cleemis of the Major Archdiocese of Trivandrum.

25/10/2018
BETH HELMO PILGRIMAGE നടത്തിവരുന്ന തീർത്ഥാടന  ശുശ്രുഷയുടെ ഒക്ടോബർ മാസത്തിലെ പുണ്യയാത്രക്ക് വിശ്വാസികൾ പുറപ്പെടുകയായി.ഇസ്...
13/10/2018

BETH HELMO PILGRIMAGE നടത്തിവരുന്ന തീർത്ഥാടന ശുശ്രുഷയുടെ ഒക്ടോബർ മാസത്തിലെ പുണ്യയാത്രക്ക് വിശ്വാസികൾ പുറപ്പെടുകയായി.

ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ, പാലസ്റ്റീൻ എന്നീ നാല് രാജ്യങ്ങളും നൂറോളം വിശുദ്ധ സ്ഥലങ്ങളും സന്ദർശിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +919447102268

22/07/2018
14/07/2018
14/07/2018

തിരുവനന്തപുരം മേജർ അതിരൂപതയിൽ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ ശ്ലൈഹീകാശിർവാദങ്ങളോടെ സ്‌നേഹവീട് ഡയറക്ടർ ബഹുമാനപ്പെട്ട ജോർജ് കന്നീലേത് അച്ഛൻ നടത്തിവരുന്ന തീർത്ഥാടന ശുശ്രൂഷയാണ് BETH HELMO PILGRIMAGE.

ദൈവിക രക്ഷാകര സംഭവങ്ങൾക്ക് നിറസാന്നിദ്ധ്യമായിരുന്ന സ്ഥലങ്ങളിലൂടെ ആദ്ധ്യാത്മികവും വിശുദ്ധവുമായ പുണ്യയാത്ര. ജോർദ്ദാൻ, ഇസ്രായേൽ, ഈജിപ്ത്, പാലസ്തീൻ, എന്നീ നാല് രാജ്യങ്ങളും നൂറോളം വിശുദ്ധസ്ഥലങ്ങളും സന്ദർശിക്കുന്നു.

എല്ലാ ദിവസവും പ്രധാന സ്ഥലങ്ങളിൽ "വിശുദ്ധ കുർബാന, സ്ഥലബന്ധിയായ വേദവായന, ചരിത്രാവലോകനം, ഗത്സമെൻ തോട്ടത്തിൽ നമ്മുടെ കർത്താവ് രക്തം വിയർത്ത് പ്രാർത്ഥിച്ച കല്ലിന് ചുറ്റുമിരുന്ന് രാത്രിയിൽ തിരുമണിക്കൂർ ആരാധന" എന്നിവ നടത്തപ്പെടുന്നു. നമ്മുടെ കർത്താവിൻ്റെ കാൽപാടുകൾ പതിഞ്ഞ വഴികളിലൂടെ അനുഗ്രഹം പ്രാപിക്കാൻ വിശുദ്ധനാട് തീർത്ഥാടനത്തിൽ നമുക്കും പങ്കുചേരാം.

എല്ലാ വർഷവും ഏപ്രിൽ, മെയ്, ഒക്ടോബർ, നവംബർ മാസങ്ങളിൽ തീർത്ഥാടനം നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് : +919447102268

Address

Benedict Nagar, Nalanchira
Thiruvananthapuram
695015

Telephone

+919447102268

Website

Alerts

Be the first to know and let us send you an email when Beth Helmo Pilgrimage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Beth Helmo Pilgrimage:

Share