St.JOSEPH Church Vettukadu Chatechism

St.JOSEPH Church Vettukadu Chatechism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.JOSEPH Church Vettukadu Chatechism, Religious Center, St Joseph church vettukadu. substation of christ the king church valiyavila, Thiruvananthapuram.

അഭിനന്ദനങ്ങൾ❤️
11/07/2022

അഭിനന്ദനങ്ങൾ❤️

30/04/2022

❤️🔥

🔥
25/04/2022

🔥

  🙏🏻
22/11/2021

🙏🏻

Rahul Vettukadu
17/10/2021

Rahul Vettukadu

ഇടവകയിൽ ന്റെ പ്രവർത്തകനും അതുപോലെ 7 വർഷം പാരീഷ്കൗൺസിൽ അംഗമായിരിക്കുകയും ഇടവകയിലെ തന്നെ മറ്റു മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്യുകയും ഇപ്പോൾ കേരള പോലീസ് സേനയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്ന വെട്ടുകാട് യൂണിറ്റിന്റെ കരുത്തുനായ നേതാവ് #രാഹുലിന്
#അഭിനന്ദനങ്ങൾ ✨️✨️✨️

🥰😍
11/04/2021

🥰😍

23/08/2020
01/05/2020

വിശുദ്ധ ജോസഫ് ദേവാലയം വെട്ടുകാട് ചാലക്കര

വലിയവിള ക്രിസ്തുരാജ ദേവാലയത്തിന്റെ ഉപഇടവകയാണ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിൽ ചാലക്കരയിലെ വെട്ടുകാടിൽ 1988 ൽ ദേവാലയം സ്ഥാപിതമായത്... നെയ്യാറിന്റെ ഏകദേശം അവസാന ഭാഗത്ത് ചാലക്കര എന്ന പ്രദേശത്തിന് കിഴക്ക് മാറിയാണ് വെട്ടുകാട് എന്ന പ്രദേശം..... പണ്ട് ഈ പ്രദേശത്ത് അധികം ജനവാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... കുറുക്കനും, കാട്ടു പൂച്ചയും, കാട്ടു പന്നിയുമൊക്കെ ധാരാളം ഉണ്ടായിരുന്നു.... ആറ്റു പൊന്തകളും അടുത്ത് ഉണ്ടായിരുന്നതിനാൽ ഇത്തരത്തിലുള്ള ധാരാളം ജീവികൾ വസിച്ചിരുന്നു.... പിന്നീട് കാട് വെട്ടിത്തെളിച്ച പ്രദേശം വെട്ടുകാട് എന്ന പേരിൽ അറിയപ്പെട്ടു..... വ്ലാത്തംങ്കരയിലെ അമ്മ സങ്കല്പവും വലിയവിള ഇടവകയിലെ മകനായ ക്രിസ്തുരാജ സങ്കല്പത്തിന്റെയും ചുവടുപിടിച്ച് അച്ഛൻ എന്ന ചേതനയിൽ ആയിരുന്നു വെട്ടുകാട് പ്രദേശത്ത് ജോസഫ് പിതാവിന്റെ നാമധേയത്തിൽ ഒരു ഇടവക ഉയർന്നു വന്നത്.. വെട്ടുകാട് പ്രദേശത്ത് നിന്നും വലിയവിള ഇടവകയിലേക്ക് വരുവാനുള്ള ദൂരവും പുതിയൊരു പള്ളി എന്ന ചിന്തക്ക് കാരണമായി... 1988 ൽ ആയിരുന്നു ഈ ദേവാലയം സ്ഥാപിതമായത്.... വലിയവിള ഇടവകയിലെ രണ്ട് വാർഡുകൾ ചേർന്നുള്ള 60 കുടുംബങ്ങൾ ആയിരുന്നു ആദ്യകാലത്ത് ഈ ഇടവകയിൽ ഉണ്ടായിരുന്നത്... പള്ളോടൈൻ സഭയിലെ വൈദീകനായ ഫാദർ മാത്യു പനയ്ക്കലിന്റെ കാലത്ത് ആയിരുന്നു ഈ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമ്മാനിച്ചത്.... ഇപ്പോൾ നൂറ്റി മുപ്പതോളം കുടുംബങ്ങൾ ഈ ഇടവകയിലുണ്ട്.... 1970 കാലഘട്ടത്തിൽ ഫാദർ ജോർജ്ജ് ഡാലിവിള വലിയവിള ഇടവക വികാരി ആയിരുന്ന കാലത്താണ് ഇവിടെ ദേവാലയം വേണം എന്ന ചിന്തയിൽ നിന്നു കൊണ്ട് വസ്തു വാങ്ങിയത്.... 1990 കാലത്ത് ആയിരുന്നു ഓലഷെഡ് കെട്ടി ദിവ്യബലി ആരംഭിച്ചു തുടങ്ങിയത്..... തുടർന്ന് 1993 കാലത്തായിരുന്നു ഇന്ന് കാണുന്ന പള്ളി പണിയിച്ചത്..... 1998 കാലഘട്ടം വരെ ഇവിടുത്തെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത് വലിയവിള ഇടവകയിലെ തന്നെ പാരിഷ് കൗൺസിൽ ആയിരുന്നു.... ബി സി സി, മതബോധനം, നിഡ്സ്, കെ സി വൈ എം, ലിറ്റിൽ വേ അസോസിയേഷൻ, ലിജിയൻ ഓഫ് മേരി, കരിസ്മാറ്റിക് ഗ്രൂപ്പ്‌, കെ എൽ സി എ എന്നിവ പ്രവർത്തിക്കുന്നു... 130 തിൽ പരം കുടുംബങ്ങൾ ഉള്ള ഈ ഉപ ഇടവകയിൽ ജനപങ്കാളിത്തത്തോടെ 5 ബി സി സി യൂണിറ്റുകളും അതിലൂടെ രൂപപ്പെട്ടുവന്ന അജപാലന സമിതിയും പ്രവർത്തിക്കുന്നു.... ഇടവകയോട് അനുബന്ധിച്ച് പനങ്കാലയിൽ വേളാങ്കണ്ണി മാതാവിന്റെയും, ചാലക്കരയിൽ പിയാത്തയുടെയും നാമധേയത്തിലുള്ള ഓരോ കുരിശ്ശടിയുമുണ്ട്...1991 മുതൽ പള്ളോട്ടൈൻ വൈദീകരായ ഫാദർ മാത്യു പനക്കൽ, സഹ ഇടവക വികാരിമാരായിരുന്ന ഫാദർ സ്റ്റാൻലി മോറിസ്, ഫാദർ ഡേവിസ് കൊടിയൻ, ഫാദർ കെ ക്രിസ്തുദാസ്, എന്നിവരും അതിന് ശേഷം ഫാദർ വി ഒ ജോസഫ്, ഫാദർ അഗസ്റ്റിൻ വരിക്കക്കൽ സഹ വികാരിമാരായ ഫാദർ പൗലോസ് തടത്തിൽ, ഫാദർ ജോഷി ഇമ്മാനുവൽ, ഫാദർ ലാലു ജോസഫ്, എന്നിവരും പ്രവർത്തിച്ചു... അതിനെ തുടർന്ന് ഫാദർ ജോണിച്ചൻ പുന്നിലത്തിൽ, ഫാദർ ജോൺ പോൾ, ഫാദർ ക്രിസ്തുദാസ്, എന്നിവരും ഇടവകയ്ക്ക് വേണ്ടി സേവനം അനുഷ്ടിച്ചു......ഇപ്പോൾ ഫാദർ ജെറോം സത്യൻ അച്ചൻ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു....... വലിയവിള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്സിന്റെ സേവനവും ഈ ഇടവകയ്ക്കായി ലഭിക്കുന്നു...... മെയ്‌ മാസത്തിലാണ് ഇവിടുത്തെ ജോസഫ് പിതാവിന്റെ പെരുന്നാൾ ആഘോഷം.... ഒരു നാടിന്റെ തന്നെ ആഘോഷമായി മാറുന്നു ഇവിടുത്തെ തിരുന്നാൾ... ഘോഷയാത്രയ്ക്കും തിരുന്നാൾ ദിവ്യബലിക്കുമായി ധാരാളം ജനങ്ങൾ ഇവിടെ എത്തിച്ചേരുന്നു...... വിശുദ്ധ കുർബാനയുടെ മാതൃകയിലാണ് ഇവിടെ പള്ളിയുടെ മുഖമണ്ഡപം...... നെയ്യാറിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഈ നാടിന്റെ വരദാനം എന്ന് പറയുന്നതിൽ എന്നും അഭിമാനം മാത്രമാണ്..........

01/05/2020

വി യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിവ്യബലി

തൊഴിലാളി ദിനം മേയ് 1
30/04/2020

തൊഴിലാളി ദിനം മേയ് 1

Address

St Joseph Church Vettukadu. Substation Of Christ The King Church Valiyavila
Thiruvananthapuram
695506

Telephone

8943249067

Website

Alerts

Be the first to know and let us send you an email when St.JOSEPH Church Vettukadu Chatechism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share