16/04/2026
*പഞ്ചാംഗം*
*1201 മേടം 03*
*1948 ചൈത്രം 26*
*2026 ഏപ്രിൽ 16 വ്യാഴം*
*ശ്വേതവരാഹ കൽപ്പം*
*വൈവസ്വത മന്വന്തരം (7)*
*28-മത് ചതുർയുഗം*
*കലിവർഷം : 5127*
*സംവത്സര നാമം : പരാഭവ*
*വിക്രമ സംവത്സരം : 2083 സിദ്ധാർത്ഥി*
*ദ്രിക് അയനം : ഉത്തരായനം*
*വേദിക് അയനം : ഉത്തരായനം*
*ദ്രിക് ഋതു : വസന്തം*
*വേദിക് ഋതു : വസന്തം*
*ശൈവ ധർമ്മ ഋതു : മോക്ഷ*
*ഞാറ്റുവേല : അശ്വതി*
*പക്കം : കൃഷ്ണപക്ഷം*
*തിഥി : ചതുർദശി 08.11 pm/അമാവാസി*
*നക്ഷത്രം : ഉത്രട്ടാതി 01.58 pm/രേവതി*
*ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : ഇല്ല*
*ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : രേവതി/ചതുർദശി*
*നാളെ പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : ഇല്ല*
*നാളെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : അശ്വതി/അമാവാസി*
*ഉത്രട്ടാതി നക്ഷത്രത്തിൻ്റെ മൃഗം/വൃക്ഷം/ദേവത : പശു/കരിമ്പന/അഹിർബുധ്നി*
*സൂര്യോദയം : 06.16 am (tvpm)*
*സൂര്യാസ്തമയം : 06.27 pm tvpm)*
*ചന്ദ്രോദയം : 05.00 am*
*ചന്ദ്ര അസ്തമയം : 05.31 pm*
*നിത്യയോഗം : മാഹേന്ദ്രം 10.37 am/വൈധൃതി*
*കരണം : വീഷ്ടി 09.26 am/പുള്ള് 08.11 pm/നാല്ക്കാലി*
*രാഹുകാലം : 01.53 pm to 03.25 pm (based on sunrise at 06.16 am)*
*ഗുളികകാലം : 09.19 am to 10.50 am (based on sunrise at 06.16 am)*
*അഭിജിത്ത് മുഹൂർത്തം : 11.57 am to 12.46 pm*
*അമൃത കാലം : 09.27 am to 10.58 am*
*ബ്രഹ്മ മുഹൂർത്തം : 04.39 am to 05.27 am*
മറ്റു പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക:
ഇന്ന് രേവതി നക്ഷത്രം ആയതിനാൽ അത് ഗണ്ഡാന്ത നക്ഷത്രമായി കണക്കാക്കപ്പെടുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മുൻപ് സമയം പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഇന്ന് വൈകുന്നേരം മുതൽ പിതൃപുണ്യത്തിനായി അമാവാസി വ്രതം തുടങ്ങുന്നവർക്ക് അനുയോജ്യമാണ്.