OCYM Thiruvananthapuram Diocese

OCYM Thiruvananthapuram Diocese ORTHODOX CHRISTIAN YOUTH MOVEMENT

*OCYM കുളത്തുപ്പുഴ* മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ  ഇക്കോടൂറിസം മേഖലയായ തെന്മല എർത്ത്‌ ഡാം , ഡാം ജംക്ഷൻ എന്നി പ്രദേശങ്ങൾ കു...
01/06/2026

*OCYM കുളത്തുപ്പുഴ* മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ
ഇക്കോടൂറിസം മേഖലയായ തെന്മല എർത്ത്‌ ഡാം , ഡാം ജംക്ഷൻ എന്നി പ്രദേശങ്ങൾ കുളത്തുപുഴ മണ്ഡലത്തിലെ യുവതി യുവാക്കൾ *ഹരിത ദൂത്* എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി ശുചികരണവും നടത്തി.കുളത്തുപ്പുഴ *ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈനബ ബീവി* ഉദ്ഘാടനം ചെയ്തു . പ്രസ്ഥാനത്തിന്റെ *യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഗീവർഗീസ് പള്ളി വാതുക്കൽ അച്ചൻ,കുളത്തുപ്പുഴ മണ്ഡലം പ്രസിഡന്റ് ജോൺ വർഗീസ് അച്ചൻ,ഓർഗനൈസർ ജോയൽ റെജി,മേഖല സെക്രട്ടറിമാരായ എബി തോമസ്,മിഥുൻ ജോസഫ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു **

ആശംസകൾ 🎊
12/05/2026

ആശംസകൾ 🎊

22/03/2026
🎊🎊🎊
04/03/2026

🎊🎊🎊

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തിലു...
03/03/2026

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തിലും നോമ്പുകാല പ്രാർത്ഥനയും, ലോക സമാധാനത്തിനായുള്ള ജാഗരണവും മാർച്ച്‌ 2 ആം തീയതി വൈകിട്ട് 6 മണിക്ക് ആലമ്പാറ സെന്റ്. ഗ്രീഗോറിയോസ് ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു.ഇടവക വികാരി ബഹു. ഫാ റോണി വർഗീസ് സ്വാഗതം ആശംസിച്ചു.യുവജന പ്രസ്ഥാനം പ്രസിഡന്റും തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലിത്താ യുമായ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അധ്യക്ഷം വഹിച്ച് അനുഗ്രഹ സന്ദേശം നൽകി .കേന്ദ്ര വൈസ് പ്രസിഡന്റ്‌ ബഹു.ജെയിൻ സി മാത്യു ധ്യാനം നയിച്ചു.കേന്ദ്ര ട്രഷറർ രെഞ്ചു എം ജോയ് ആശംസ അറിയിച്ചു.ലോക സമാധാനത്തിനായി പ്രാർത്ഥനയും നടത്തി.ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ബഹു. ഫാ ഗീവർഗീസ് പള്ളിവാതുക്കൽ ഏവർക്കും നന്ദി അറിയിച്ചു.കേന്ദ്ര -ഭദ്രാസന ഭാരവാഹികളും യുവതി യുവാക്കളും ഇടവക വിശ്വാസികളും പങ്കെടുത്തു.

അഭിനന്ദനങ്ങൾ 🎊🎊🎊🎊
12/01/2026

അഭിനന്ദനങ്ങൾ 🎊🎊🎊🎊

തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനം കലാമേള 'ലയം 2025' ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.ഡോ ഗീവർഗീസ് മാർ യുലിയോസ് തിരുമേ...
13/12/2025

തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനം കലാമേള 'ലയം 2025' ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.ഡോ ഗീവർഗീസ് മാർ യുലിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി ബഹു ഫാ ഡോ ഗീവർഗീസ് കണിയാന്ത്ര ആശംസ അറിയിച്ചു.ഭദ്രാസന ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള യുവജന പ്രസ്ഥാനത്തിന്റെ ആദ്യയോഗത്തിൽ വച്ച് അഭി.തിരുമേനിയെ യുവജന പ്രസ്ഥാനം ഭദ്രാസന ഉപാധ്യക്ഷൻ ഫാ ഗീവർഗീസ് പള്ളിവാതുക്കൽ,ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രോഹിത് ജോൺ വർഗീസ്,ജോയിൻ സെക്രട്ടറി ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

Address

VMDM CENTRE EDAMULAKKAL/ORTHODOX CHURCH CENTRE ULLOOR
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when OCYM Thiruvananthapuram Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share