Karamana Grama Samudayam

Karamana Grama Samudayam Karamana Grama Samudayam
TVM/TC/659/2016 These are all mainly occupied by Tamil Brahmins. The temple is managed by Karamana Grama Samudayam.

കല്യാണ മൂര്‍ത്തേ കമനീയ ഗാത്രേ "ഖരന്‍-മന-സ്തെ" കരുണാകടാക്ഷേ

കൃത സത്യ പഞ്ചാനന ശംഭു മൂര്‍ത്തേ ഗോമതീ വല്ലഭായ നമോ നമസ്തേ

This page is dedicated to SRI GOMATHYAMBA SAMETHA SATHYA VAGEESWARA SWAMI, the Presiding deity of the temple at Karamana
Karamana settlement is mainly divided into streets. They are: Sivan Kovil street,Kinattumkara Theruvu, Keezhetheruvu, single street, Aattinkara street, S.S Stree

t (Iratta Theruvu), Deekshan Bhagavathar theruvu, Kozhakka theruvu, Nagamaiyya Street(Kollamettu theruvu) and Krishnan Kovil Street. The purpose of this page is to disseminate various activities centered on the temple and also propagation of time honored values to the society at large.

13/04/2026
26/11/2025

#ഉമാമഹേശ്വരസ്തോത്രം
****************************
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുർധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാർച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീര വിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചര രഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈക ഹിതംകരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം
ജരാമൃതിഭ്യാം ച വിവർജിതാഭ്യാം
ജനാർദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.

സ്തോത്രം ത്രിസന്ധ്യം ശിവപാർവതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സർവസൗഭാഗ്യഫലാനി ഭുംക്തേ
ശതായുരന്തേ ശിവലോകമേതി.
🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏

08/11/2025

പൂർണ്ണമായ ഉമാ മഹേശ്വര സ്തോത്രം മലയാളത്തിൽ

🔱 ഉമാ മഹേശ്വര സ്തോത്രം (മലയാളത്തിൽ) 🔱

നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുർധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

1 ||
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്‌കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്ച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

2 ||
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

3 ||
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

4 ||
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ജരരഞ്ജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

5 ||
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദാംബുജാഭ്യാം
അശേഷലോകൈകഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

6 ||
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

7 ||
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

8 ||
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

9 ||
നമഃ ശിവാഭ്യാം ജടിലാഭ്യാം
ജരാമൃതിഭ്യാം ച വിവർജിതാഭ്യാം
ജനാര്ദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

10 ||
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. |

11 ||
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം. ||

12 ||
സ്തോത്രം ത്രിസന്ധ്യം ശിവപാർവതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സർവസൗഭാഗ്യഫലാനി ഭുങ്ക്തേ
ശതായുരാന്തേ ശിവലോകമേതി.🙏🙏🙏

ശ്രീ. ശങ്കരനാരായണൻ (74yrs )വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണമായി ഇന്ന് 25-09-25 രാവിലെ 5.30 മണിക്ക് മേൽ ശിവലോക പ്രാപ്തി നേടിയ...
25/09/2025

ശ്രീ. ശങ്കരനാരായണൻ (74yrs )വാർദ്ധക്യസഹജമായ രോഗങ്ങൾ കാരണമായി ഇന്ന് 25-09-25 രാവിലെ 5.30 മണിക്ക് മേൽ ശിവലോക പ്രാപ്തി നേടിയ വിവരം വ്യസനസമേതം അറിയിക്കുന്നു. സഹധർമിനി അമൃതവല്ലി
മകൻ ചിദാമ്പരകൃഷ്ണൻ (ദീപു ), മകൾ ജ്യോതി

Deepak
SNRA-5,Sathya Nagar, Thaliyal, Karamana, Trivandrum
Mob : 9446700228

https://www.facebook.com/share/p/15XxRxJYCe/ശ്രീവൈദ്യനാഥ വാധ്യർ ശിവലോക പ്രാപ്തി നേടിയ വിവരം വ്യസന സമേതം അറിയിക്കുന്നു.ആര...
10/09/2025

https://www.facebook.com/share/p/15XxRxJYCe/
ശ്രീവൈദ്യനാഥ വാധ്യർ ശിവലോക പ്രാപ്തി നേടിയ വിവരം വ്യസന സമേതം അറിയിക്കുന്നു.ആരോഗ്യപരമായ കാര്യങ്ങളാൽ കർമരംഗത്തു നിന്നും മാറിനിൽക്കുകയായിരുന്നു.അന്തിമ കർമങ്ങൾ നാളെ നടക്കുന്നതായിരിക്കും.
കരമന ബ്രാഹ്മണ സമൂഹത്തിൽ #ഗ്രാമഉപാധ്യായ പദവി വഹിച്ചിരുന്നു. #ഓംശാന്തി

💐🙏

Karamana Grama Samudayam Vadyar Shri S Vaidhyanatha Sarma @ Vaithy Vadyar (67 years) residing @ KNRA 67, Krishnan Kovil Street, Karamana, Tvpm attained Sivalokaprapthi on 10th Sept. morning. Cremation on 11th Sept. around 11.30 am @ Karamana Rudrabhoomi.
▶️Wife : Sundari
▶️Son : Vaishak

01/08/2025

Wattsapp ൽ forward ചെയ്ത് കിട്ടിയതാണ് വളരെ ശരിയെന്നു തോന്നി.

ചേരമാൻ പെരുമാൾ മക്കയ്ക്ക് പോയി മതം മാറി എന്നത് കള്ളം.തിരുവഞ്ചിക്കുളത്ത് ആടിചോതി തിരുവിഴ ഇന്ന്.
തമിഴ്നാട്ടുകാരാൽ നടത്തപ്പെടുന്നതും കേരളത്തിലെ ഏറ്റവും പഴക്കംചെന്നതുമായ ഒരു ആഘോഷമാണ് തിരുവഞ്ചിക്കുളത്തെ ചോതി തിരുവിഴ.

ആദ്യം തിരുവഞ്ചിക്കുളം ക്ഷേത്രത്തെ കുറിച്ച്:
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് രണ്ടു കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം പരശുരാമ സ്ഥാപിതമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.കൂടാതെ തമിഴ്ശൈവസന്യാസിമാരായ അറുപത്തിമൂവർ പാടിപ്പുകഴ്ത്തിയ 257 പാടൽപെട്ര തിരു സ്ഥലങ്ങളിൽ മലയാളനാട്ടിലെ ഏക ക്ഷേത്രവും ആണ്.കേരളത്തിന്റെ പരദേവത സ്ഥാനമുള്ള ദേവനാണ് തിരുവഞ്ചിക്കുളത്തപ്പൻ.ചേരപെരുമാക്കൻമാരുടെ കുലദേവതാക്ഷേത്രമായിരുന്നു ഇത്.തിരുവിതാംകൂർ രാജ്യത്തിന്റെ ദേശിയ ഗാനമായ വഞ്ചിഭൂമിപതേ എന്ന ഗാനം തുടങ്ങുന്നത് തിരുവഞ്ചിക്കുളത്തപ്പനെ വാഴ്ത്തി സ്തുതിച്ച് കൊണ്ടാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവൻമാരുള്ള ക്ഷേത്രമാണ്.സപ്തമാതൃക്കൾക്ക് പ്രത്യേകം രൂപ പ്രതിഷ്ഠയുണ്ട്.അത്താഴശീവേലിക്ക് ശേഷം പള്ളിയറ പൂജ നടക്കുന്നു ഇവിടെ.കടലിൽ ആറാട്ട് നടക്കുന്ന ക്ഷേത്രം.കൊടുങ്ങല്ലൂർ ഭരണിനാളിൽ ഡച്ചുകാർ ഈ ക്ഷേത്രം ആക്രമിച്ചു.ടിപ്പുവിന്റെ കാലത്ത് സ്വർണ്ണമയമായിരുന്ന ക്ഷേത്രം തകർത്ത് കൊള്ളചെയ്തു.കൊച്ചിരാജാവായ രാമവർമ്മ 1801 ക്ഷേത്രം പുതുക്കിപണിത് കുംഭാഭിഷേകം നടത്തി.ചിദംബരത്തുനിന്ന് ആണ് പുതിയ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയത്.ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് ഭരണം.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ക്ഷേത്രം.

ചേരമാൻ പെരുമാൾ നായനാർ

പന്ത്രണ്ടാം നൂറ്റാണ്ടുവരെ കേരളം അടക്കി ഭരിച്ചിരുന്ന ചേര രാജവംശത്തിലെ പ്രധാനിയായ ചക്രവർത്തിയായിരുന്നു ചേരമാൻ പെരുമാൾ നായനാർ.അദേഹത്തിന്റെ കാലഘട്ടം എഡി 800 മുതൽ ആണെന്ന് ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്.അച്ഛനും മുൻഗാമിയുമായിരുന്ന കുലശേഖരവർമ്മൻ വിഷ്ണു ഭക്തനായിരുന്നെങ്കിലും ചേരമാൻ പെരുമാൾ തികഞ്ഞ ശിവഭക്തനായിരുന്നു.മുപ്പത്താറുവർഷം കേരളം ഭരിച്ച പെരുമാൾ സാമന്തൻമാർക്കായി രാജ്യ സ്ഥാനം വിട്ടൊഴിഞ്ഞശേഷം തീർത്ഥാടനത്തിനായി തമിഴ്നാട്ടിലേക്ക് പോവുകയുണ്ടായി.ചേരമാൻ പെരുമാൾ തിരുവാരൂരിൽ വച്ച് പ്രസിദ്ധ തമിഴ് ശൈവ സന്യാസിയായ സുന്ദരമൂർത്തി നയനാരെ കാണുകയും ഇരുവരും ഉറ്റ സുഹൃത്തുക്കളാവുകയും ചെയ്തു.അറുപത്തിമൂന്ന് നയനാർമാരിൽ ഏറ്റവും പ്രധാനപ്പെട്ട മൂവർ ആയ അപ്പർ,തിരുജ്ഞാസംബന്ധർ എന്നിവർ ക്കൊപ്പമാണ് തമിഴകത്ത് സുന്ദരമൂർത്തി യുടെ സ്ഥാനം.പന്ത്രണ്ടാം നൂറ്റാണ്ടിൽ ചൊക്കിഴിയാർ ക്രോഡീകരിച്ച് രചിച്ച പെരിയപുരാണത്തിൽ സുന്ദരമൂർത്തിയെയും ചേരമാൻപെരുമാളെയും പറ്റിയുള്ള വിവരങ്ങൾ ഉണ്ട്.തിരുവാരൂരിൽ നിന്ന് മലയാളനാട്ടിലെ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുവാനായി ഇരുവരും കേരളത്തിലേക്ക് പോരുകയുണ്ടായി.വഞ്ചിനഗരത്തിലെ കൊടുങ്കോളൂർ ക്ഷേത്രത്തിനടുത്തുള്ള അഞ്ചൈക്കുളത്തപ്പൻ എന്നാണ് പെരിയ പുരാണത്തിലെ പരാമർശം.കേരളനാട്ടിലെ ക്ഷേത്ര സന്ദർശനത്തിന് ശേഷം തിരുവാരൂരിലേക്ക് മടങ്ങിയ സുന്ദരമൂർത്തി നായനാർ പിരിയാനാവാത്ത സൗഹൃദബന്ധത്താൽ തിരുവഞ്ചിക്കുളത്തേക്ക് തിരിച്ചുവന്ന് പെരുമാളോടൊപ്പം ശിഷ്ടകാലം വസിച്ചു.ഒരു ആടിമാസത്തിലെ ചോതി നാളിൽ ഇരുവരും സമാധിയായി.ഇരുവരും ഉടോലോടെ കൈലാസത്തിലേക്ക് പോയെന്നാണ് പെരിയപുരാണം പറയുന്നത്.തമിഴർ ഗുരുവായ് വണങ്ങുന്ന ശിവന്റെ പരമ ഭക്തനായിരുന്ന ചേരമാൻ പെരുമാൾ മക്കയിൽ പോയി മതം മാറി എന്നത് വസ്തുതാവിരുദ്ദമായ കഥമാത്രമാണ്.ചരിത്രകാരനായ എം.ജി എസ് നാരായണനെപോലെയുള്ളവർ ഇത് അടിവരയിടുന്നു.കൊടുങ്ങല്ലൂർ തുറമുഖത്ത് കച്ചവടത്തിനായി വന്നിരുന്ന അറബിവണിക്കുകൾക്ക് മഹോദയപുരത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു ബുദ്ധ പള്ളി ചേരമാൻ പെരുമാൾ ആരാധനയ്ക്കായി തുറന്നു കൊടുത്തതായി പറയുന്നു.അതാണ് ഇപ്പോഴത്തെ ചേരമാൻ ജുമാമസ്ജിദ്.

ആടി ചോതി തിരുവിഴ

ആടിമാസത്തിലെ(കർക്കടകം) ചോതിനാളിൽ ആണ് ചേരമാൻപെരുമാളും സുന്ദരമൂർത്തി നായനാരും തിരുവഞ്ചിക്കുളത്ത് വച്ച് സമാധിയായത്.ഇരുവരുടെയും ഓർമ്മ ദിവസം ഗുരുദിനമായി തമിഴ് നാട്ടുകാർ കൊണ്ടാടുന്നു.ആടി ചോതിക്ക് ദിവസങ്ങൾക്ക് മുന്നേ തമിഴർ കൊടുങ്ങല്ലൂരിലെത്തുന്നു.ചോതിയുടെ തലേ ദിവസം വൈകിട്ട് സുന്ദരമൂർത്തിയുടെയും ചേരമാൻ പെരുമാളുടെയും തിടമ്പുകൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നോടെ ആഘോഷം തുടങ്ങുന്നു.കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച് ഇരുവർക്കും അഭിഷേകങ്ങൾ നടത്തിയശേഷം ചേരമാൻപെരുമാളെ അശ്വവാഹനത്തിലും സുന്ദരമൂർത്തിയെ ഗജവാഹനത്തിലും എഴുന്നെള്ളിക്കുന്നു.ദീപാരാധനയ്ക്ക് ശേഷം എഴുന്നെള്ളത്ത് തുടങ്ങുന്നു.എഴുന്നെള്ളത്ത് കൊടുങ്ങല്ലൂർ ക്ഷേത്രമതിൽകെട്ടുകടക്കുന്നതിനുമുന്നെ അശ്വവാഹനത്തിലുള്ള പെരുമാൾ ഓടിയെത്തി ഗജവാഹനത്തിലുള്ള സുന്ദരമൂർത്തിയെ മൂന്ന് പ്രദക്ഷിണം വച്ച് മുന്നിൽ നീങ്ങുന്നു.പാരമ്പര്യ തമിഴ് വാദ്യങ്ങളോടുകൂടി എഴുന്നെള്ളത്ത് തിരുവഞ്ചിക്കുളം പടിഞ്ഞാറെ നടയിൽ എത്തുമ്പോൾ ആചാരപരമായി സ്വീകരിക്കുന്നു. ശേഷം ഇരുവരെയും ഊട്ടുപുരയിൽ ഇറക്കിയെഴുന്നെള്ളിച്ചശേഷം തേവാരം പാടി അഭിഷേകങ്ങളും പൂജകളുമായി ആഘോഷം ചോതി നാൾ രാത്രിവരെ തുടരുന്നു.

വിവരങ്ങൾക്ക് കടപ്പാട്.
..........................................................

ഇത്രയും തെളിവുകളുണ്ടായിട്ടും മതം മാറിയ കഥയാണ് പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നത്.
ആര് ചോദ്യം ചെയ്യാൻ?
ചോദ്യം ചെയ്താൽ സംഘിയായി. മതേതരത്വം തകർന്ന് തരിപ്പണമാകില്ലേ!
പെരുങ്കള്ളന്മാരുടെയും ബലാൽസംഗ വീരന്മാരുടെയും ചരിത്രം പഠിപ്പിയ്ക്കാനല്ലേ സർക്കാർ ഒരുങ്ങുന്നത്. അവർക്ക് ശരിയായ ചരിത്രം പഠിപ്പിയ്ക്കുകയല്ല ആവശ്യം. ചരിത്രത്തെ വളച്ചൊടിച്ച് അവരുദ്ദേശിയ്ക്കുന്ന അജണ്ട നടപ്പിലാക്കുകയാണ്.

29/07/2025

🌹🌹🌹🌹🌹🌹🌹🌹🌹

#വിദൂരസത്തയിലേക്ക്‌വഴികാട്ടുന്ന #ഹൈന്ദവമതശാസ്ത്രം

ഹൈന്ദവമതത്തില്‍ നിത്യത, അനിത്യത എന്നീ തത്ത്വങ്ങള്‍ക്ക്‌ ശാസ്‌ത്രരീത്യാ ഉള്ള വ്യാഖ്യാനങ്ങള്‍ ഉണ്ട്‌.

രാഷ്‌ട്രമീമാംസ, ഗോളശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, ഉത്‌പത്തിശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ആണവശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ഭൂമിശാസ്‌ത്രം, അധ്യാത്മശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, കാമശാസ്‌ത്രം, മോക്ഷശാസ്‌ത്രം, തച്ചുശാസ്‌ത്രം, ധര്‍മശാസ്‌ത്രം, ഗണിതശാസ്‌ത്രം, യോഗശാസ്‌ത്രം എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രങ്ങൾ

നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്ത്വങ്ങള്‍, പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍, സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ തുടങ്ങിയ ജീവഭാവങ്ങള്‍, അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാസ്‌ത്രങ്ങള്‍.

ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്ത്വങ്ങള്‍ ഇവയെല്ലാം ഹിന്ദുമതഗ്രന്ഥങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (താഴെ അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം; മുകളില്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം) ,

സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷ സാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍.

ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞ.

ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍. അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഹൈന്ദവമതശാസ്‌ത്രത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ.

*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മ ദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*

🪷🪷🪷🪷🪷🪷🪷🪷🪷

23/06/2025

We seeking alliance for our Daughter - Remarriage - divorcee
**BRIDEGROOM OF AGE BELOW 35 YEARS**Girl can't relocate outside Kerala

Gender : Female

Cast.Sect & Subsect : Brahmin Iyer Kerala

Gothram : Srivatsa

Star : Vishakam

Rasi: Tula

Age 28 years

Pob/Place :Thrissur

Fair & Good looking

Location: Thrissur

Height :5.6 ft

Expecting:- Kerala settled Tamil Iyer family, boy should be working on Kerala. OTHER STATE BOYS PLEASE EXCUSE

Non matching stars : Punartham , Poororuttathi

Contact - 9072579133( WhatsApp)

14/02/2025

We at Haritam.veggies store deliver* fresh vegetables and other home products to your doorstep at affordable price.

*Delivery charge
Karamana - 20 rupees
Kalady, Thaliyal - 30 rupeees

Areas covered - (karamana gramom, thaliyal, kalady)

Fresh Vegetables
Milk(Milma),
Curd
Banana(Rasakadali, Ethan, palayamkodan, kappa)
Fruits(Apple, Orange/Citrus), Pineapple, pappaya, watermelon, Grapes)
idly/dosa maavu(1 and 1.5 ltrs pkts)
Coconut oil(1, 1/2 ltrs chakkenna)
Nallenna
Home made condiments and podis(Dosa podi,
Chammanthi podi, Kaduku manga, dry narthanga)
Coffee powder (2 rupee.pkts) etc.

Please message in this group one day in advance along with address and contact number for placing orders.

Please visit our shop at your convenience.

Please call me.at 9845712010 for.any queries.

We are.located at
Haritham.Veggie store (opp BBS subhiksha), Thaliyal.road.
(Old Shanmugham chettiyars shop)

We value your patronage.
Please share the link.to your friends and family who would be interested to order with us.

https://chat.whatsapp.com/C0igFoNYEs5Fx6jzCYS7bt

13/02/2025

*Lunch on the plane*

I sat in my seat on the plane. It's six hours flight to Delhi. Reading a good book, getting an hour of sleep --- these are the things that I generally do in my journey.

Exactly before take-off, 10 soldiers came and sat in the seats around me. All the seats were filled up. I asked the soldier sitting next to me just to pick up a conversation. "Where are you going?"

"Agra, Sir! Will be attending a training there for two weeks. Then, we'll be sent for operation," he said.

An hour passed. The announcement was heard. That those who want, can pay money and have lunch. Well, at least the lunch business will be over I thought. I overheard as I was thinking of taking the purse and booking my lunch.

"Shall we have lunch too?" Asked one of the soldiers "No! Their lunch is expensive. Let's get off the plane and eat at a regular hotel!"

"Okay!" other soldiers agreed.

I went to the flight attendant. I gave her money for everyone's lunches, saying, "Give them all lunch too." I saw tears in her eyes. "My younger brother is in Kargil, Sir! Looks like you gave him a meal, Sir! It seemed to me for a moment." I came into my seat and sat down.

Lunch boxes arrived for everyone in half an hour... I finished my meal and was going to the washroom behind the plane. From the back seat came an old man. "I noticed everything. Congratulations to you." He shook hands with me saying he'd like to take a share in that good work. He pushed a 500 rupee note into my hand saying... "Let me take part in your happiness."

I got back. I sat in my seat. Half an hour passed. The pilot of the plane, looking up for my seat number came up to me. He looked at me and smiled. He said he wanted to give me a shake hand. I unbuckled my seat belt and stood up. He shook my hands and said, "I used to be a fighter pilot. Then someone like you bought me a meal. It is a symbol of the love within you. I will never forget it."

Passengers on the plane applauded. I felt a little ashamed. It's a good thing I did but I did not do it for compliments.

The journey is over. I got up and walked towards the front seats a bit. I stood near the door for the landing. An 18 year old boy put a note in front of me giving me a shake hand. Another person put something in my pocket and left without speaking. Another note.

The soldiers who landed with me all met in one place as I got off the plane. I went to them and took out the notes given to me by fellow passengers inside the plane and handed them to them saying, "This money will come in handy for you to eat anything before you go to your training place. It's less whatever we give you than (compared to) the protection you give us! Thank you for the work you are doing for this country. God must bless you and your families with love!" I had tears in my eyes.

Those ten soldiers are carrying with them the love of all the passengers on the plane. Getting into my car, "Take care of the longevity of those who are going to give their lives for this country, Lord! I prayed God wholeheartedly. A soldier is someone who spends his life like a blank check paid to India. "A blank check that pays for life."

Yet, there are those who do not know their greatness! No matter however many times you read this, it's a tear-jerking thing.

Whether you share it or copy and paste! It's your choice!
🙏🍂🙏🍁🙏🍂🙏🍁🙏

Address

Sivan Kovil, Karamana
Thiruvananthapuram
695002

Telephone

+919895098055

Website

Alerts

Be the first to know and let us send you an email when Karamana Grama Samudayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karamana Grama Samudayam:

Share