Wisdom Students Trivandrum

Wisdom Students Trivandrum This page is maintained by the District Committee members of Wisdom Islamic Students Organisation, Trivandrum

As-Salaamu Alaikum, Wa Rahmatullahi, Wa Barkatahu’… ‘May Peace, Mercy and Blessings of Allah (swt) be on all of you. Welcome to the Official Page of Wisdom Islamic Students Organization Trivandrum Committee, Thiruvananthapuram, Kerala, India, the student wing of Wisdom Islamic Organization, a reknowned Islamic Organization in South India. Visit our Official website for more: www.wisdomislam.org

Jazakallahu Khairan...

ചിറകു വിരിക്കാം...അറിവിന്റെ വസന്തത്തിലേക്ക്! 🦋✨കുഞ്ഞു മനസ്സുകളിൽ സർഗ്ഗാത്മകതയുടെയും മൂല്യങ്ങളുടെയും വിത്തുകൾ പാകാൻ 'Butt...
28/04/2026

ചിറകു വിരിക്കാം...
അറിവിന്റെ വസന്തത്തിലേക്ക്! 🦋✨

കുഞ്ഞു മനസ്സുകളിൽ സർഗ്ഗാത്മകതയുടെയും മൂല്യങ്ങളുടെയും വിത്തുകൾ പാകാൻ 'Butterflies' എത്തുന്നു. കളിയും ചിരിയും പാട്ടുമായി കൊച്ചു കൂട്ടുകാർക്ക് മറക്കാനാവാത്ത രണ്ട് ദിനങ്ങൾ!

2, 3, 4 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിസ്ഡം സ്റ്റുഡന്റ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്.

🦋 𝗕𝘂𝘁𝘁𝗲𝗿𝗳𝗹𝗶𝗲𝘀 - 𝗦𝘂𝗺𝗺𝗲𝗿 𝗖𝗮𝗺𝗽
🗓️ Date: 2026 May 9, 10 (Sat & Sun)
📍 Venue: Al Falah College Kollayil
💰 Camp Fee: ₹1000

സീറ്റുകൾ പരിമിതമാണ്! നിങ്ങളുടെ മക്കളുടെ പേര് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ ⚡

🥏📞 Whatsapp/Call:
+91 9746233766
+91 9496965579

Wisdom Students
Trivandrum District

🏕️  | ജാലകം |  🏕️ജില്ലാ സഹവാസ ക്യാമ്പിന് ഉജ്ജ്വല സമാപനം അൽഹംദുലില്ലാഹ് 🩵Wisdom StudentsTrivandrum District
26/04/2026

🏕️ | ജാലകം | 🏕️
ജില്ലാ സഹവാസ ക്യാമ്പിന്
ഉജ്ജ്വല സമാപനം

അൽഹംദുലില്ലാഹ് 🩵

Wisdom Students
Trivandrum District

നാളെ ആരംഭിക്കുന്നു 🎤     ജാലകം 🪟🪟 സഹവാസ ക്യാമ്പ്🗓️ 2026 ഏപ്രിൽ 24,25,26📍ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം (പെൺകുട...
23/04/2026

നാളെ ആരംഭിക്കുന്നു 🎤

ജാലകം 🪟🪟
സഹവാസ ക്യാമ്പ്

🗓️ 2026 ഏപ്രിൽ 24,25,26

📍ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം
(പെൺകുട്ടികൾക്ക്)

❗Registration Closed❗🔒

🎗️ഉദ്ഘാടന സെഷൻ

🎙️ഷമീല എം
(സെക്രട്ടറി, വിസ്ഡം വിമൻ)
🎙️ അലീഫ
(പ്രസിഡന്റ്‌, വിസ്ഡം വിമൻ)
🎙️ നേഹ ഫാത്തിമ
(സെക്രട്ടറി, വിസ്ഡം ഗേൾസ്)
🎙️ ഫർഹാന
(പ്രസിഡന്റ്‌, വിസ്ഡം ഗേൾസ്)
🎙️ ഷജീറ സ്വലാഹിയ്യ
🎙️ ബിസ്മിത എം
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗚𝗶𝗿𝗹𝘀 & 𝗪𝗶𝘀𝗱𝗼𝗺 𝗪𝗼𝗺𝗲𝗻
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

02 ദിനങ്ങൾ കൂടി ⏰വരൂ, നന്മയുടെലോകത്തേക്ക് മിഴി തുറക്കാം             🏕️ ജാലകം 🏕️          `സഹവാസ ക്യാമ്പ്` 🗓️ 2026 ഏപ്രിൽ...
21/04/2026

02 ദിനങ്ങൾ കൂടി ⏰

വരൂ, നന്മയുടെ
ലോകത്തേക്ക് മിഴി തുറക്കാം

🏕️ ജാലകം 🏕️
`സഹവാസ ക്യാമ്പ്`

🗓️ 2026 ഏപ്രിൽ 24,25,26

ആൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

പെൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 ക്യാമ്പ് ഫീ: 1300 രൂപ

ഫാക്കൽട്ടികൾ:
🎤 ഡോ. ജൗഹർ മുനവ്വർ
🎤 ഷഫീഖ് സ്വലാഹി
🎤 ഹാരിസ് ആറ്റൂർ
🎤 ജിഷാദ് കൊയിലാണ്ടി
🎤 നുസ്ഹാൻ രണ്ടത്താണി
🎤 ഡാനിഷ് സുല്ലമി
🎤 സഹിൽ സലഫി കൊല്ലം
🎤 അബ്ദുറഊഫ് അൽ ഹികമി
🎤 മുഹമ്മദ്‌ ഷാ അൽ ഹികമി
🎤 ആസിഫ് അൽ ഹികമി
🎤 ജസീൽ അൽ ഹികമി
🎤 ബിലാൽ അൽ ഹികമി

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

“Later…” എന്ന് മാറ്റിവെച്ച നിസ്കാരം…“നാളെ…” എന്ന് പറഞ്ഞ് തുറക്കാതെ കിടക്കുന്ന ഖുർആൻ…“Time ഉണ്ടല്ലോ…” എന്ന് പറഞ്ഞ് നീട്ടു...
20/04/2026

“Later…” എന്ന് മാറ്റിവെച്ച നിസ്കാരം…
“നാളെ…” എന്ന് പറഞ്ഞ് തുറക്കാതെ കിടക്കുന്ന ഖുർആൻ…
“Time ഉണ്ടല്ലോ…” എന്ന് പറഞ്ഞ് നീട്ടുന്ന തൗബ…

Reels മാറും…
Chats മാറും…
Notifications വരും…
ജീവിതം മുന്നോട്ട് പോകും… 📱

പക്ഷേ സമയം…
നമ്മളെ കാത്തിരിക്കില്ലല്ലോ… ⏳

ഒറ്റയ്ക്ക് ഇരിക്കുമ്പോൾ
ഹൃദയം എന്തോ ചോദിക്കുന്നില്ലേ…?
“ഇതാണോ ഞാൻ തിരഞ്ഞത്…?”

Skip ചെയ്ത നിസ്കാരം…
തുറക്കാത്ത ഖുർആൻ…
Later പറഞ്ഞ തൗബ…
ഇവയെല്ലാം
നമ്മളെ silently വിളിക്കുന്നില്ലേ…?

ഇന്ന്…
നിർത്തൂ…
ഹൃദയം reset ചെയ്യൂ… 💔✨
നാഥനിലേക്ക് മടങ്ങൂ… 🤲

വരൂ…
ഒരു പുതിയ തുടക്കത്തിനായി
നമുക്ക് ഒരുമിച്ച് നടക്കാം… 🌿🕊️

⛺ ജാലകം
സഹവാസ ക്യാമ്പ്

ഹൈസ്കൂൾ ഹയർ സെക്കന്ററി പ്രായത്തിലുള്ള പെൺകുട്ടികൾക്കായി

📍 ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം
🗓️ April 26,27,28

📲 For registration
7594988047, 7356033154

വിസ്ഡം വിമൻ & ഗേൾസ്
തിരുവനന്തപുരം ജില്ല

20/04/2026

പ്രശസ്ത കൗൺസിലർ
ഡോ. ജൗഹർ മുനവ്വർ
പങ്കെടുക്കുന്നു

വരൂ, നന്മയുടെ
ലോകത്തേക്ക് മിഴി തുറക്കാം

🏕️ ജാലകം 🏕️
സഹവാസ ക്യാമ്പ്

🗓️ 2026 ഏപ്രിൽ 24,25,26

ആൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

പെൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 ക്യാമ്പ് ഫീ: 1300 രൂപ

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_______
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

നാളെയുടെ കരുത്തായി മാറാൻ, നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ട് ഇഹപര ജീവിതം നന്നാക്കാൻവഴികാട്ടുന്നു ജാലകം 🎯            🏕️ ജാലകം 🏕️...
19/04/2026

നാളെയുടെ കരുത്തായി മാറാൻ,
നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ട്
ഇഹപര ജീവിതം നന്നാക്കാൻ

വഴികാട്ടുന്നു ജാലകം 🎯

🏕️ ജാലകം 🏕️
സഹവാസ ക്യാമ്പ്

🗓️ 2026 ഏപ്രിൽ 24,25,26

ആൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

പെൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 ക്യാമ്പ് ഫീ: 1300 രൂപ

ഫാക്കൽട്ടികൾ:
🎤 ഡോ. ജൗഹർ മുനവ്വർ
🎤 ഷഫീഖ് സ്വലാഹി
🎤 ഹാരിസ് ആറ്റൂർ
🎤 ജിഷാദ് കൊയിലാണ്ടി
🎤 നുസ്ഹാൻ രണ്ടത്താണി
🎤 ഡാനിഷ് സുല്ലമി
🎤 സഹിൽ സലഫി കൊല്ലം
🎤 അബ്ദുറഊഫ് അൽ ഹികമി
🎤 മുഹമ്മദ്‌ ഷാ അൽ ഹികമി
🎤 ആസിഫ് അൽ ഹികമി
🎤 ജസീൽ അൽ ഹികമി
🎤 ബിലാൽ അൽ ഹികമി

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

06 ദിനങ്ങൾ കൂടി ⏰വരൂ, നന്മയുടെലോകത്തേക്ക് മിഴി തുറക്കാം             🏕️ ജാലകം 🏕️          `സഹവാസ ക്യാമ്പ്` 🗓️ 2026 ഏപ്രിൽ...
18/04/2026

06 ദിനങ്ങൾ കൂടി ⏰

വരൂ, നന്മയുടെ
ലോകത്തേക്ക് മിഴി തുറക്കാം

🏕️ ജാലകം 🏕️
`സഹവാസ ക്യാമ്പ്`

🗓️ 2026 ഏപ്രിൽ 24,25,26

ആൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

പെൺകുട്ടികൾക്ക്
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 ക്യാമ്പ് ഫീ: 1300 രൂപ

ഫാക്കൽട്ടികൾ:
🎤 ഡോ. ജൗഹർ മുനവ്വർ
🎤 ഷഫീഖ് സ്വലാഹി
🎤 ഹാരിസ് ആറ്റൂർ
🎤 ജിഷാദ് കൊയിലാണ്ടി
🎤 നുസ്ഹാൻ രണ്ടത്താണി
🎤 ഡാനിഷ് സുല്ലമി
🎤 സഹിൽ സലഫി കൊല്ലം
🎤 അബ്ദുറഊഫ് അൽ ഹികമി
🎤 മുഹമ്മദ്‌ ഷാ അൽ ഹികമി
🎤 ആസിഫ് അൽ ഹികമി
🎤 ജസീൽ അൽ ഹികമി
🎤 ബിലാൽ അൽ ഹികമി

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

ആരും കാണാത്ത ആ പ്രൈവറ്റ് ടാബുകൾക്കിടയിൽ, ആരും അറിയാതെ നമ്മൾ ഡിലീറ്റ് ചെയ്യുന്ന സെർച്ച് ഹിസ്റ്ററികൾക്കിടയിൽ...എവിടെയോ നമ്...
16/04/2026

ആരും കാണാത്ത ആ പ്രൈവറ്റ് ടാബുകൾക്കിടയിൽ, ആരും അറിയാതെ നമ്മൾ ഡിലീറ്റ് ചെയ്യുന്ന സെർച്ച് ഹിസ്റ്ററികൾക്കിടയിൽ...

എവിടെയോ നമ്മുടെ സമാധാനം നഷ്ടപ്പെട്ടത് പോലെ തോന്നുന്നുണ്ടോ❓

💫 ജാലകം ✨
`സഹവാസ ക്യാമ്പ്`

📋ഈ അവധിക്കാലത്തെ ആസ്വാദ്യകരമാക്കാൻ ആകർഷകമായ ഒട്ടേറെ വിഭവങ്ങളുമായി *ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി* വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ്.

🗓️ `2026 ഏപ്രിൽ 24,25,26`

_ആൺകുട്ടികൾക്ക്_
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

_പെൺകുട്ടികൾക്ക്_
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 *ക്യാമ്പ് ഫീ: 1300 രൂപ*

✍🏽 പഠന സെഷനുകൾ
✍🏽 കരിയർ ഗൈഡൻസ്
✍🏽 ലഹരിക്കെതിരെ ബോധവൽക്കരണം
✍🏽 ഖുർആനിൻ തീരത്ത്
✍🏽 പ്രാർത്ഥനാ പഠനം
✍🏽 ഹദീസ് & അഖീദഃ പഠനങ്ങൾ
✍🏽 പ്രാക്ടിക്കൽ സെഷനുകൾ
✍🏽 ഡോക്യുമെന്ററി പ്രദർശനം
✍🏽 ഗെയിംസ് & ആക്ടിവിറ്റീസ്
✍🏽 അനുഭവ പഠനം

തുടങ്ങിയ വ്യത്യസ്ത സെഷനുകൾ ഉൾക്കൊള്ളുന്ന സമഗ്രമായ പ്രോഗ്രാം, ഇൻ ശാ അല്ലാഹ്..🎯🎯

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

🫵🏻ലഹരിക്കെതിരെ നമ്മുടെ മക്കൾ സംസാരിക്കാറുണ്ടോ?🤌🏻കുറഞ്ഞത്,ലഹരിയോട് അവർ NO പറയാറുണ്ടോ❓           💫 ജാലകം ✨          `സഹവാസ...
15/04/2026

🫵🏻ലഹരിക്കെതിരെ നമ്മുടെ മക്കൾ സംസാരിക്കാറുണ്ടോ?

🤌🏻കുറഞ്ഞത്,ലഹരിയോട് അവർ NO പറയാറുണ്ടോ❓

💫 ജാലകം ✨
`സഹവാസ ക്യാമ്പ്`

📋ഈ അവധിക്കാലത്തെ ആസ്വാദ്യകരമാക്കാൻ ആകർഷകമായ ഒട്ടേറെ വിഭവങ്ങളുമായി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ്.

🗓️ `2026 ഏപ്രിൽ 24,25,26`

_ആൺകുട്ടികൾക്ക്_
⛺ ദാറുൽ അർഖം ഗ്രീൻ ക്യാമ്പസ്‌, ഒറ്റൂർ

_പെൺകുട്ടികൾക്ക്_
⛺ ദാറുൽ അർഖം ലേഡീസ് ക്യാമ്പസ്‌, മുട്ടപ്പലം

👉🏽 ക്യാമ്പ് ഫീ: 1300 രൂപ

✍🏽 പഠന സെഷനുകൾ
✍🏽 കരിയർ ഗൈഡൻസ്
✍🏽 ലഹരിക്കെതിരെ ബോധവൽക്കരണം
✍🏽 ഖുർആനിൻ തീരത്ത്
✍🏽 പ്രാർത്ഥനാ പഠനം
✍🏽 ഹദീസ് & അഖീദഃ പഠനങ്ങൾ
✍🏽 പ്രാക്ടിക്കൽ സെഷനുകൾ
✍🏽 ഡോക്യുമെന്ററി പ്രദർശനം
✍🏽 ഗെയിംസ് & ആക്ടിവിറ്റീസ്
✍🏽 അനുഭവ പഠനം

തുടങ്ങിയ വ്യത്യസ്ത സെഷനുകൾ ഉൾക്കൊള്ളുന്ന സമഗ്രമായ പ്രോഗ്രാം, ഇൻ ശാ അല്ലാഹ്..🎯🎯

👉🏽For Registration
Whatsapp or Call:
7594988047, 7356033154
_____________________
𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 𝗗𝗶𝘀𝘁𝗿𝗶𝗰𝘁

Address

Kerala Islahi Centre
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Wisdom Students Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Students Trivandrum:

Share