Ayyankoyikkal Sree Dharmasastha Temple

Ayyankoyikkal Sree Dharmasastha Temple Ayyankoyikkal Sree Dharmasastha Temple Samgham, Swamiyar Madam, Chenkottukonam, Chempazhanthi P O

12/02/2016
ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ നിധി ശേഖരണംക്ഷേത്രത്തിന്റെ ചുറ്റമ്പല നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു. ഒരു കോടി രൂപയാണ...
12/02/2016

ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ നിധി ശേഖരണം

ക്ഷേത്രത്തിന്റെ ചുറ്റമ്പല നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സമാഹരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സമര്‍പ്പണം കൂടിയേതീരൂ. ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിപ്പിക്കുന്നത്തിനും പൂര്‍ത്തിയാക്കുന്നതിലേയ്ക്കുമായി ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ നിധിയിലേയ്ക്ക് തുകകള്‍ വാഗ്ദ്ധാനമായി സ്വീകരിക്കുന്നത്തിനും ആയത് ഒരുമിച്ചോ തവണകളായോ അടയ്ക്കുന്നതിന് ക്ഷേത്ര കമ്മിറ്റി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ പരമാധി ഈ സൗകര്യം പ്രയോജനപ്പെടുത്തി ഈ ബ്രഹാദ് സംരംഭം വിജയിപ്പിക്കണമെന്ന് ശ്രീധര്‍മ്മശാസ്താവിന്റെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേത്രസംഘത്തെ ബന്ധപ്പെടുക.

പ്രസിഡന്റ് ശ്രീകണ്ഠന്‍ എസ്. 9744538308
സെക്രട്ടറി രാജീവ് പി. 9446260066

http://www.ayyankoyikkal.com/p/renovation.html

Address

Ayyankoyikkal Lane, Swamiyar Madam
Thiruvananthapuram
695587

Opening Hours

Monday 5:30am - 9am
5:30pm - 8pm
Tuesday 5:30am - 9am
5:30pm - 8pm
Wednesday 5:30am - 9am
5:30pm - 8pm
Thursday 5:30am - 9am
5:30pm - 8pm
Friday 5:30am - 9am
5:30pm - 8pm
Saturday 5:30am - 9am
5:30pm - 8pm
Sunday 5:30am - 9am
5:30pm - 8pm

Telephone

9446260066

Alerts

Be the first to know and let us send you an email when Ayyankoyikkal Sree Dharmasastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share