Sri Kadiyakonam Devi Shetram Trust

Sri Kadiyakonam Devi Shetram Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Kadiyakonam Devi Shetram Trust, Hindu temple, Sree Kadiyakonam Devi Shetram Trust, Vattiyoorkavu, Thiruvananthapuram.

12/05/2026
നവരാത്രി പുജ 2025
01/10/2025

നവരാത്രി പുജ 2025

നവരാത്രി പുജ 2025 എല്ലാ ഭക്തജനങ്ങളെയും കടിയക്കോണത്തമ്മയുടെ തിരു സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു .....🙏🙏🙏
19/09/2025

നവരാത്രി പുജ 2025 എല്ലാ ഭക്തജനങ്ങളെയും കടിയക്കോണത്തമ്മയുടെ തിരു സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു .....🙏🙏🙏

Big shout out to my newest top fans! 💎 കുഞ്ഞാറ്റ പൂമ്പാറ്റ കുമാർ, Biju SDrop a comment to welcome them to our community,...
12/08/2025

Big shout out to my newest top fans! 💎 കുഞ്ഞാറ്റ പൂമ്പാറ്റ കുമാർ, Biju S

Drop a comment to welcome them to our community,

എല്ലാ ഭക്തജനങ്ങളെയും കടിയക്കേണം ദേവിയുടെ തിരു സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏🙏
10/08/2025

എല്ലാ ഭക്തജനങ്ങളെയും കടിയക്കേണം ദേവിയുടെ തിരു സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏🙏

10/08/2025
ഓം ശ്രീമഹാദേവൈ നമഃശ്രീ കടിയക്കോണം ദേവീക്ഷേത്രം ട്രസ്‌റ്റ്കടിയക്കോണം, വാഴോട്ടുകോണം, വട്ടിയൂർക്കാവ്ഭക്തജനങ്ങളെ,ശ്രീ കടിയക്...
04/07/2025

ഓം ശ്രീമഹാദേവൈ നമഃ
ശ്രീ കടിയക്കോണം ദേവീക്ഷേത്രം ട്രസ്‌റ്റ്
കടിയക്കോണം, വാഴോട്ടുകോണം, വട്ടിയൂർക്കാവ്

ഭക്തജനങ്ങളെ,
ശ്രീ കടിയക്കോണം ദേവീക്ഷേത്രത്തിലെ 13-ാം പുനഃപ്രതിഷ്‌ഠാ വാർഷികവും കുംഭാഭിഷേകവും 2025 ജൂൺ 29 ഞായറാഴ്‌ച ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ആറ്റുകാൽ ദാമോധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം, നാഗരൂട്ട്, പൊങ്കാല എന്നിവയും,നേർച്ചയായുള്ള തട്ടം പൂജ, തിരുനടയിൽ പറസമ്മർപ്പണം എന്നിവ നടത്തിയ വിവരം ഭക്തജനങ്ങളെ അറിയിച്ചുകൊള്ളുന്നു.

ഓം ശ്രീമഹാദേവൈ നമഃശ്രീ കടിയക്കോണം ദേവീക്ഷേത്രം ട്രസ്‌റ്റ്കടിയക്കോണം, വാഴോട്ടുകോണം, വട്ടിയൂർക്കാവ്ഭക്തജനങ്ങളെ,23/4/2025 ന...
11/05/2025

ഓം ശ്രീമഹാദേവൈ നമഃ
ശ്രീ കടിയക്കോണം ദേവീക്ഷേത്രം ട്രസ്‌റ്റ്
കടിയക്കോണം, വാഴോട്ടുകോണം, വട്ടിയൂർക്കാവ്

ഭക്തജനങ്ങളെ,
23/4/2025 ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ. ആറ്റുകാൽ
ദാമോധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ട്രസ്‌റ്റ്
അംഗങ്ങളുടെയും ഭക്ത ജനങ്ങളുടെയും സാന്നിധ്യത്തിൽ ജോൽസ്വർ ശ്രീ. അപ്പുകുട്ടൻ പിള്ള നടത്തിയ താംബൂല ദേവപ്രശ്‌ന‌ത്തിൽ .... പ്രശ്‌ന വിധി പ്രാകാരം നടത്തേണ്ട പരിഹാര പുജകൾ മുത്യുഞ്ജയ ഹോമം, പഞ്ചഗവ്യം ശുദ്ധികലശം, അനുജ്ഞാ കലശം, ബാലാലയ ശുദ്ധി, ബാലാലയ പ്രതിഷ്ഠ, ഗണപതിഹോമം, സുഹൃത ഹോമം, മഹാസുദർശന ഹോമം, ഭഗവതി സേവ, തിലകഹോമം, സായുജ്വപുജ, വിളിച്ചുചൊല്ലാ പ്രായചിത്തം,ആവാഹനം, ബിംബ ശുദ്ധി ക്രിയകൾ, പ്രാസദശുദ്ധി,വാസ്തുബലി 02/05/2025 ക്ഷേത്ര തന്ത്രിയുടെ കാർമ്മികത്വത്തിൽ നടത്തിയ വിവരം ഭക്തിയാദരപൂർവ്വം അറിയിച്ചു കൊള്ളുന്നു കൂടാതെ ഇതോടനുബന്ധിച്ച് അഷ്ടബന്ധം ചാർത്തൽ , അഷ്ടബന്ധ നവീകണ പുജ 06/05/2025 ന് ആരംഭിച്ച് '08/05/2025 ന് അഷ്ടബന്ധം ചാർത്തി പ്രതിഷ്ഠ നടത്തിയ വിവരവും ഭക്തജനങ്ങളെ അറിയിച്ചു കൊള്ളുന്നു

Address

Sree Kadiyakonam Devi Shetram Trust, Vattiyoorkavu
Thiruvananthapuram
695013

Website

Alerts

Be the first to know and let us send you an email when Sri Kadiyakonam Devi Shetram Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category