Naduthala Bhagavathy Temple, Poojappura

Naduthala Bhagavathy Temple, Poojappura Sri Naduthala Temple is a one of rarely seen Anpathiradi Elankam. 500 year old Naduthala temple is one of the ancient temples in Poojappura Trivandrum.

28/04/2026
25/01/2026

അറിയിപ്പ്,

ഉപദേവത മൂർത്തീകളുടെ പുതിയ അലയത്തിന്റെ പണികൾ നടക്കുന്നത് കൊണ്ട് 28-01-26 മുതൽ ചൊവ്വാഴ്ച, വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 8.30ന് നട അടയ്ക്കും വൈകുന്നേരം 5.30ന് തുറക്കുന്ന രീതിയിൽ ക്രമപെടുത്തുന്ന കാര്യം അറിയിക്കുന്നു 🙏

ക്ഷേത്രപുനരുദ്ധാരണം ഒന്നാം ഘട്ടം 1 കോടി 56 ലക്ഷം രൂപയുടെ പണികൾ ഏവരുടെയും സഹായസഹകരണങ്ങൾ കൊണ്ട് പൂർത്തിയായി.രണ്ടാം ഘട്ട പണ...
15/01/2026

ക്ഷേത്രപുനരുദ്ധാരണം ഒന്നാം ഘട്ടം 1 കോടി 56 ലക്ഷം രൂപയുടെ പണികൾ ഏവരുടെയും സഹായസഹകരണങ്ങൾ കൊണ്ട് പൂർത്തിയായി.രണ്ടാം ഘട്ട പണികൾ പുരോഗമിക്കുന്നു. ഒരു കോടി രൂപയുണ്ടെങ്കിൽ മാത്രമേ പണികൾ പൂർത്തിയാവുകയുള്ളു. നേരത്തെ നൽകിയ പോലെ ഒരിക്കൽ കൂടി സഹായിച്ചാൽ നമ്മുടെ ക്ഷേത്രം തിരുവിതാംകൂറിലെ മഹാക്ഷേത്രമാകാൻ സാധിക്കും.നിലവിൽ പണികൾ മുടങ്ങാതെ ചെയ്തുപോകുന്നുണ്ടെങ്കിലും 16 ലക്ഷം രൂപയുടെ ബാദ്ധ്യ തയിലാണ്‌.അതിനായി സുമനസുകൾ എത്രയും വേഗം തുകകൾ നൽകണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു,🙏🙏🙏

നാളത്തെ അഭിഷേകത്തിന് കൊടുക്കാൻ താല്പര്യമുള്ളവർക്ക് നാളെ രാവിലെ 8.30 വരെ ബുക്ക്‌ ചെയ്യാവുന്നതാണ്. 9895104067,watsapp 9495...
14/08/2024

നാളത്തെ അഭിഷേകത്തിന് കൊടുക്കാൻ താല്പര്യമുള്ളവർക്ക് നാളെ രാവിലെ 8.30 വരെ ബുക്ക്‌ ചെയ്യാവുന്നതാണ്. 9895104067,watsapp 9495348586

12/08/2024

നടുതല ഭഗവതിക്ക് ഇളനീരാട്ടം 15-8-24 രാവിലെ 9മണിക്ക് നടത്തുന്നതാണ് എല്ലാ ഭക്തജനങ്ങൾക്കും കുടുംബത്തിലെ എല്ലാപേരുടെയും പേരിലും നാളിലും അഭിഷേകം നടത്താവുന്നതാണ്. അഭിഷേകത്തിന് നൽകുന്നവർ 14-8-24 വൈകുന്നേരം 6 മണിക്ക് മുൻപായി ബുക്ക്‌ ചെയ്യേണ്ടതാണ്

Address

Poojappura
Thiruvananthapuram
695012

Alerts

Be the first to know and let us send you an email when Naduthala Bhagavathy Temple, Poojappura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category