25/02/2026
കണ്ണകികഥകൾ പഴങ്കഥ പറയുന്ന ഉണ്ടുവെട്ടി നാടിന് ഇനി ഉത്സവ പൊടിപൂരം.....🔥🌟
നാട് മുഴുവൻ അമ്മയുടെ മുദ്രയണിഞ്ഞ കാവിക്കൊടി തോരണങ്ങളാൽ അലങ്കരിക്കപെട്ട്,
നാട്ടിലെങ്ങും തോറ്റംപാട്ടിന്റെ മന്ത്രശീലുകൾ മുഴക്കി, അമ്മയുടെ തിരുവുത്സവ നാളുകൾ വന്നണയുകയാണ്.....
തന്റെ മക്കളെ കാണുവാനും, അനുഗ്രഹം ചൊരിയുവാനും, ദേശദേവത നാളെ പുറത്തെഴുന്നെള്ളുന്നു..