Hope In Christ Ministries

Hope In Christ Ministries Jesus Loves You..

19/06/2021

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരുപിടി ഗാനങ്ങളുമായി ആത്മമാരി വർഷിപ്പ് ടീം ഇന്ന് (20/06/2021)
രാത്രി 8 മണി മുതൽ ലൈവിൽ .....
Please Join with us…

10/06/2021

നിങ്ങളുടെ ഇഷ്ട ഗാനങ്ങളുമായി ആത്മമാരി വർഷിപ്പ് ടീം ലൈവിൽ..
--------------------------------------------------
ഇന്ന് (10/06/2021) രാത്രി 8 മണി മുതൽ 9 വരെ
Athmamari worship centre Neyyardam പേജിൽ..
--------------------------------------------------
Evg. ജിബിൻ ജോസ് നേതൃത്വം നൽകുന്നു...

Link👇🏻
https://www.facebook.com/athmamariworshipcentre/

28/04/2021

ക്രിസ്തുവിന്റെ ധീര പോരാളി യാത്രയായി...

പാസ്റ്റർ.വൈ.എസ്.എലിശയുടെ മാതാവ് സുശീല(98) കർത്താവിൽ നിദ്ര പ്രാപിച്ചു...

സംസ്കാര ശുശ്രൂഷ ഇന്ന് (28/04/2021) ഉച്ചക്ക് 12 മണി മുതൽ 1.30 വരെ കണ്ടംതിട്ട ഭാവനാങ്കണത്തിൽ...
ദുഃഖിതരായ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക...

ഈ പേജിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും...

05/06/2020
24/11/2019

2020 JANUARY 18
Forest community hall, Anappara, Vellarada, Tvm
9.30am to 9.00pm


Pr.Anil Kodithottam

Inaguration: Pr.Y.S.Elisha (Athmamari Director)
Athmamari worship team : Br.Jibin, Br.Prajin, Br.Stanly, Sis.Raji

Free Registration
For more details: 📱9645709683, 9645709769

04/07/2019

YWAM SBS GRADUATION കഴിഞ്ഞ ആത്മമാരി യൂത്ത് ഫെല്ലോഷിപ്പിന്റെ മുൻ സെക്രട്ടറിയും ആത്മമാരി പ്രസ്ഥാനത്തിന്റെ അഭിവാജ്യഘടകവുമായ A S ന് ആത്മമാരി യൂത്ത് ഫെല്ലോഷിപ്പിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ...

തുടർന്നും ലോകരാജ്യങ്ങളിൽ ദൈവ വചനത്തെ പ്രഘോഷിക്കുവാൻ ദൈവം ഉപയോഗിക്കട്ടെ....

CONGRATULATIONS DEAR ANU.A.S (YWAM, LONAVALA)

TEAM AYF
Like Our Page..👍

Address

Sharon Faith Home , Kandamthitta
Thiruvananthapuram
695572

Telephone

9645709683

Website

Alerts

Be the first to know and let us send you an email when Hope In Christ Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hope In Christ Ministries:

Share