Attukal Devi - ആറ്റുകാൽ ദേവി

Attukal Devi - ആറ്റുകാൽ ദേവി അമ്മെ ശരണം ദേവീ ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം

അമ്മേ നാരായണ ... ദേവീ നാരായണ... 🙏
28/02/2026

അമ്മേ നാരായണ ... ദേവീ നാരായണ... 🙏

🙏🙏🙏
23/02/2026

🙏🙏🙏

Amme Saranam 🙏
03/11/2025

Amme Saranam 🙏

അമ്മേ ശരണം 🙏
03/09/2025

അമ്മേ ശരണം 🙏

ത്രിഖണ്ഡേശീ:-ത്രിഖണ്ഡയ്ക്ക് ഈശ്വരിയായവൾ.ത്രിഖണ്ഡമുദ്ര പത്താമത്തെ മുദ്രയാണു. ആ മുദ്രയുടെ അധീശ്വരിയായവൾ.സോമഖണ്ഡം, സൂര്യഖണ...
27/07/2025

ത്രിഖണ്ഡേശീ:-

ത്രിഖണ്ഡയ്ക്ക് ഈശ്വരിയായവൾ.
ത്രിഖണ്ഡമുദ്ര പത്താമത്തെ മുദ്രയാണു. ആ മുദ്രയുടെ അധീശ്വരിയായവൾ.

സോമഖണ്ഡം, സൂര്യഖണ്ഡം, അഗ്നിഖണ്ഡം എന്നിവയാണു. ഈ മൂന്നുഖണ്ഡങ്ങളുടെയും അധീശ്വരി ദേവിയാണല്ലോ. പഞ്ചദശീമന്ത്രത്തിലെ ത്രികൂടത്തെയും ത്രിഖണ്ഡങ്ങളെന്ന് പറയാം. ആ ത്രിഖണ്ഡങ്ങൾക്ക് നാഥയായവളെന്ന് വ്യാഖ്യാനം.

Trikhandesi :=

She who is the ruler of the tenth mudra, trikhanda.
The three khandas (sections) referred to here are : the soma, surya and agnikhandas (the section of the sun, moon and the fire). These are the general sections of the mantras and Devi is the presiding deity of them all🙏

തങ്ക തിരുമകനെ നിന്നെ കാണാനായ് ഓടിയെത്തും കോടി കോടികൾ, മലയേറി ഓടിവരും മനുഷ്യർ നിൻ ദർശനം കാത്തു മുന്നിൽ നിൽപ്പോർ,  ഹര ഹരോ ...
21/07/2025

തങ്ക തിരുമകനെ നിന്നെ കാണാനായ് ഓടിയെത്തും കോടി കോടികൾ, മലയേറി ഓടിവരും മനുഷ്യർ നിൻ ദർശനം കാത്തു മുന്നിൽ നിൽപ്പോർ, ഹര ഹരോ മന്ത്രവും ജപിച്ചു ഭക്തിയിൽ ആറാടി നിൽക്കും, തിരു നട തുറക്കുന്ന നേരം നിൻ ദർശനം നേടുവാൻ മുന്നിലെത്തും ഹര ഹരോ ഹര ഷണ്മുഖാ ഹര ഹരോ ഹര മുരുകാ 🙏❤️🙏

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രംകേരളത്തിലെ കണ്ണൂർ ജില്ലയിലാണ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മ...
19/07/2025

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ എങ്കിലും ശ്രീ പാർവതിയുടെ ഭാവാഭേദമായ അന്നപൂർണേശ്വരിക്കാണ് ഇവിടെ പ്രധാന്യം. ഒരു കൈയ്യിൽ അന്നപാത്രവും മറു കയ്യിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. രൂപശില്പങ്ങളിൽ കാണുന്നുണ്ട്. സർവ്വർക്കും ആഹാരം നൽകുന്ന പ്രകൃതിയാണ് അന്നപൂർണയെന്ന് പുരാണങ്ങൾ പറയുന്നു. മഹാലക്ഷ്മിയെപ്പോലെ തന്നെയാണ് ഈ ഭഗവതി. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. കാശിയിലെ അന്നപൂർണ്ണേശ്വരി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നുവെന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ഭഗവതി വന്നുവെന്നുമാണ് വിശ്വാസം. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണ്ണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്പം. ഇവിടെ ര‍ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.

#ചെറുകുന്ന് #കണ്ണൂർ #ദേവി

ക്ഷമയും വിശ്വാസവും എല്ലാം സമയത്ത് തന്നെ വന്നു ചേരും എന്നുള്ള സ്വയം അർപണ ബോധവും ലാളിത്യവും ചിന്തയും ഉണ്ടെങ്കിൽ നമ്മുടെ ജി...
19/07/2025

ക്ഷമയും വിശ്വാസവും എല്ലാം സമയത്ത് തന്നെ വന്നു ചേരും എന്നുള്ള സ്വയം അർപണ ബോധവും ലാളിത്യവും ചിന്തയും ഉണ്ടെങ്കിൽ നമ്മുടെ ജിവിതം അതിൻ്റേതായ സൗന്ദര്യത്തിൽ എത്തി ചേരുക . ശംഭോ മഹാദേവ. ഇന്ന് മുതൽ ഗുരുകരണന്മാരുടെ ദിനങ്ങൾ ആണ്. അവരുടേ പ്രാർത്ഥനയും അനുഗ്രഹവും കാരുണ്യവും ആണ് കർക്കിടക മസത്തിൽ നമ്മുടെ അനുഗ്രഹം. അവർക്ക് വേണ്ടി നമുക്ക് ചെയ്യൻ പറ്റുന്നത് കർക്കിടക മാസത്തിലെ ബലി തർപ്പണം ആണ്. മനസ്സ് അറിഞ്ഞു ചെയ്യുക.ചെയ്യുന്നത് എന്തിനെന്ന് മനസ്സിലാക്കി നമ്മുടെ ഇനിയുള്ള തലമുറക്ക് പറഞ്ഞു കൊടുത്ത് തന്നെ കൂടെ കൂട്ടി ചെയ്യിക്കുക. മുടക്കം വന്നവർ സമയം തർപ്പണതിന് കണ്ടെത്തി അന്നേ ദിവസം ചെയ്യുക.ഒരുപാട് അമ്പലങ്ങളിൽ പോകുന്നതിനേക്കൾ എത്രയോ ഉത്തമം ആണ് ബലി തർപ്പണം.നമ്മുടെ പൂർവികർക്ക് നമുക്ക് ചെയ്യൻ പറ്റുന്ന ഒരേ ഒരു കാരുണ്യം പ്രാർത്ഥന. എല്ലാവരിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
#രാമായണമാസം #കർക്കിടകം #ശ്രീരാമ #അമ്പലം #ബലിതർപ്പണം #കേരള

കർണാടകത്തിലെ ബെറ്റഡ ഭൈരേശ്വര ക്ഷേത്രം.പ്രകൃതിയാൽ ചുറ്റപ്പെട്ട ക്ഷേത്രം കണ്ണിനു കുളിർമ ഏൽകുന്ന പച്ചപോട് കൂടിയിട്ടുള്ള ശിവ...
19/07/2025

കർണാടകത്തിലെ ബെറ്റഡ ഭൈരേശ്വര ക്ഷേത്രം.പ്രകൃതിയാൽ ചുറ്റപ്പെട്ട ക്ഷേത്രം കണ്ണിനു കുളിർമ ഏൽകുന്ന പച്ചപോട് കൂടിയിട്ടുള്ള ശിവ ചൈതന്യത്തോട് കൂടിയുള്ള ക്ഷേത്രം ആണ്.അറുനൂറു വർഷത്തോളം പഴക്കം ഉണ്ട് ഈ ക്ഷേത്രത്തിന്. ശിവ ഭഗവാൻ്റെ ഭൈരവ മൂർത്തി രൂപമാണ് ഇവിടെ കുടികൊള്ളുന്നത്. ഒരു ദിവസം അവിടെ താമസിച്ചു നിന്ന് അവിടത്തെ പോസിറ്റീവ് ആയിട്ടുള്ള വൈബ് മനസ്സിലാകാൻ പറ്റുള്ളൂ. അവിടുത്തെ നാട്ടുകാരുടെ നെഗറ്റിവിറ്റി അകറ്റുന്ന മൂർത്തി എന്നാണ് അവരുടെ വിശ്വാസം. അവിടുന്ന് ഉള്ള നാട്ടുകാർ പറഞ്ഞുള്ള അറിവ് മാത്രം ആണ് ഞാൻ ഇവിടേ എൻ്റേതായ ഭാഷയിൽ ഷെയര് ചെയ്യുന്നത്. ശനിയാഴ്ച വൈകിട്ട് പോയാൽ 4 മണിക്ക് ഒരു 10.30 യോടെ അവിടെ എത്തിച്ചേരുവാൻ സാധിക്കും. അവിടെ താമസിച്ചു രാവിലെ ദർശനം നടത്തി അവിടം ഇരുന്ന് കണ്ണടച്ച് ഓം നമശിവായ ജപിച്ചാൽ ഉള്ള അനുഭവം മനസ്സിലാക്കാൻ പറ്റുള്ളൂ .എൻ്റെ നാടായ തലശ്ശേരി നിന്ന് വണ്ടി എടുത്തു പോകുവാണെങ്കിൽ 230 കിലോമീറ്റർ ഉണ്ടാവും. കാടിൻ്റെ നടുവിലുള്ള ഈ ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടത് ആണ്.
എല്ലാവർക്കും നല്ലത് വരട്ടെ 🙏🏽
#അമ്പലം

28/05/2025

അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ






🕉️ അമ്മേ ശരണം 🙏🕉️ ദേവീ ശരണം 🙏
20/05/2025

🕉️ അമ്മേ ശരണം 🙏
🕉️ ദേവീ ശരണം 🙏

Address

Attukal Teample , Manakkad
Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when Attukal Devi - ആറ്റുകാൽ ദേവി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category