CSI Mangalathukonam

CSI  Mangalathukonam CSI Mangalathukonam
is one of the churches in South Kerala Diocese.

CSI Church, Mangalathukonam is one of the churches in South Kerala Diocese of Church Of South India. We are a local body of Christians from different cultural, lingual and geographical backgrounds gathering on every Sunday to worship the triune God through our Savior Lord Jesus Christ.

25/08/2025
15/03/2025
ദക്ഷിണ കേരള മഹായിടവകയിലെ പട്ടക്കാരനായി സജീവ  സേവനത്തിൽ നിന്ന് വിരമിച്ച **റവ. ജി. സോമൻ* ( മുളയറ ഡിസ്ട്രിക്ട് ചെയർമാൻ  റവ....
27/05/2024

ദക്ഷിണ കേരള മഹായിടവകയിലെ പട്ടക്കാരനായി സജീവ സേവനത്തിൽ നിന്ന് വിരമിച്ച **റവ. ജി. സോമൻ* ( മുളയറ ഡിസ്ട്രിക്ട് ചെയർമാൻ റവ. എ. മനോഹരൻ അച്ചൻ്റെ ഭാര്യാ പിതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു. 1994 ൽ പട്ടത്വം ലഭിച്ച് ശുശ്രൂഷ ജീവിതം ആരംഭിച്ച അച്ചൻ സി. എസ്. ഐ. കടമ്പനാട്, സി. എസ്. ഐ. ഈസ്റ്റാഫ്പുരം, സി. എസ്. ഐ. ചന്ദ്രമംഗലം, സി. എസ്. ഐ. ഇറയംകോട്, സി. എസ്. ഐ. വെമ്പായം, സി. എസ്. ഐ. വട്ടപ്പാറ, സി. എസ്. ഐ. പുതുക്കുളങ്ങര, സി. എസ്. ഐ. മംഗലത്തുകോണം, സി. എസ്. ഐ. പേരയം, സി. എസ്.ഐ. മലയം, സി.എസ്.ഐ. വെങ്ങാനൂർ എന്നീ ഇടവകകളിൽ സ്ത്യുത്യർഹമായ ശുശ്രൂഷ നിർവ്വഹിച്ചു. ദുഖാർത്തരായ കൊച്ചമ്മയെയും കുടുംബാംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ. ആദരാഞ്ജലികൾ 🌹🌹🌹

കർത്താവിൽ പ്രിയരേ...നമ്മുടെ സഭയിലെ കപ്യാർ ശ്രീ. സെബാസ്റ്റ്യൻ ഇന്ന് രാവിലെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കർത്താവിൽ നിദ്ര പ...
28/03/2024

കർത്താവിൽ പ്രിയരേ...
നമ്മുടെ സഭയിലെ കപ്യാർ ശ്രീ. സെബാസ്റ്റ്യൻ ഇന്ന് രാവിലെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. അതിൽനാൽ ദുഃഖ സൂചകമായി പെസഹാ വ്യാഴ ആരാധനയും ദുഃഖ വെള്ളി ആരാധനയും ഉണ്ടായിരിക്കുന്നത് അല്ല.

കർത്താവിൽ പ്രിയരേ...നമ്മുടെ സഭാംഗമായ പാലച്ചൽക്കോണത്തെ സിൽവി (പരേതനായ രാജുവിന്റെ ഭാര്യ) കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്ക...
31/01/2024

കർത്താവിൽ പ്രിയരേ...
നമ്മുടെ സഭാംഗമായ പാലച്ചൽക്കോണത്തെ സിൽവി (പരേതനായ രാജുവിന്റെ ഭാര്യ) കർത്താവിൽ നിദ്ര പ്രാപിച്ചു.
അടക്കശുശ്രൂഷ : ഇന്ന് ( 31/1/2024) ഉച്ചക്ക് 2 മണിക്ക്

Please help and share...
28/01/2024

Please help and share...

Address

Balaramapuram Vizhinjam Road
Thiruvananthapuram
695501

Opening Hours

Wednesday 7pm - 8:30pm
Sunday 8am - 12:30pm

Telephone

04712408204

Alerts

Be the first to know and let us send you an email when CSI Mangalathukonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Mangalathukonam:

Share

Category