പനവിള ശ്രീ തമ്പുരാൻ ബാലഭദ്രാ ക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • പനവിള ശ്രീ തമ്പുരാൻ ബാലഭദ്രാ ക്ഷേത്രം

പനവിള ശ്രീ തമ്പുരാൻ ബാലഭദ്രാ ക്ഷേത്രം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം.

28/04/2026
ശ്രീ പനവിള തമ്പുരാൻ ബാല ഭദ്രാ ക്ഷേത്രത്തിൽ കന്നിയിലെ ആയില്യം 16/10/25 ന് നാഗരൂട്ടോടുകൂടി നടത്തുവാൻ നിശ്ചയിച്ച വിവരം അറിയ...
13/10/2025

ശ്രീ പനവിള തമ്പുരാൻ ബാല ഭദ്രാ ക്ഷേത്രത്തിൽ കന്നിയിലെ ആയില്യം 16/10/25 ന് നാഗരൂട്ടോടുകൂടി നടത്തുവാൻ നിശ്ചയിച്ച വിവരം അറിയിക്കുന്നു..
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നാഗരൂട്ടിൽ നാഗരൂട്ട്,നൂറും പാലും,ആയില്യ അർച്ചന എന്നിവ നടത്താവുന്നതാണ്..
വഴിപാടുകൾ നടത്തുന്ന ഭക്തർ ക്ഷേത്രത്തിൽ നേരിട്ട് എത്തുകയും,പൂജകൾ നടക്കുന്ന സമയത്തുള്ള അവരുടെ സാനിധ്യം ഭഗവത് പ്രീതിക് ഇടയാകും...

പൂജാ നിരക്കുകൾ
നാഗരൂട്ട് -1000
നൂറും പാലും -100
ആയില്യഅർച്ചന -50

പനവിള ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ക്ഷേത്രത്തിന്റെ ഒഴിവ് നോക്കാൻ ജ്യോൽസ്യൻ കല്ലമ്പലം താഴെമഠം ശ്രീ നാരായണൻ നമ്പൂതിരിയെ സന്ദർ...
16/03/2025

പനവിള ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ക്ഷേത്രത്തിന്റെ ഒഴിവ് നോക്കാൻ ജ്യോൽസ്യൻ കല്ലമ്പലം താഴെമഠം ശ്രീ നാരായണൻ നമ്പൂതിരിയെ സന്ദർശിച്ചു...

17/01/2025

പനവിള ശ്രീ തമ്പുരാൻ ബാലഭദ്രാക്ഷേത്രത്തിലെ 2025 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും പൊതുയോഗവും19/1/25
ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രാങ്കണത്തിൽ കൂടുവാൻ നിശ്ഛയിച്ചിരിക്കുന്നു. ആയതു കൊണ്ട് എല്ലാ ക്ഷേത്രസംരക്ഷണ സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
*അജണ്ട*
1 ഈശ്വര പ്രാർത്ഥന
2 സ്വാഗതം
3 അധ്യക്ഷ പ്രസംഗം
4 കഴിഞ്ഞ വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരണം (സെക്രട്ടറി)
5 വരവ് ചിലവ് കണക്ക് അവതരണം ( ട്രഷറർ)
6 റിപ്പോർട്ട് വരവ് ചിലവിന് മേലുള്ള ചർച്ച
7 ചർച്ചക്കുള്ള മറുപടി
8 ഇതര കാര്യങ്ങൾ
9 ഭരണ സമിതി തിരഞ്ഞെടുപ്പ്
10 കൃതഞ്ജത

കമ്മറ്റിക്കുവേണ്ടി സെക്രട്ടറി

ഈ വർഷത്തെ കന്നിമാസത്തിലെ ആയില്യത്തോടെനുബന്ധിച് 28/9/2024 ശനിയാഴ്ച രാവിലെ 9 മണിക്ക് നാഗരൂട്ട് ഉണ്ടായിരിക്കുന്നതാണ്..രസീത്...
26/09/2024

ഈ വർഷത്തെ കന്നിമാസത്തിലെ ആയില്യത്തോടെനുബന്ധിച് 28/9/2024 ശനിയാഴ്ച രാവിലെ 9 മണിക്ക് നാഗരൂട്ട് ഉണ്ടായിരിക്കുന്നതാണ്..

രസീത് നിരക്കുകൾ
1.നാഗരൂട്ട് -500.
2.നൂറുംപാലും -100.
3.ആയില്യ അർച്ചന -20.
രാവിലെ 7 മണിക്ക് ഗണപതി ഹോമം....

പനവിള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണ പാരായണം ഒന്നാം ദിവസം...
16/07/2024

പനവിള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാമായണ പാരായണം ഒന്നാം ദിവസം...

ശ്രീരാമ മനോഹര, നാമം...രാമം മനോഹരം ദീപ്തം... ...!രാമം ദശരഥസുകൃതം,കൗസല്യ മോദിത ഭാവം.........!രാമ രാമ രാമ രാമ രാമ രാമ പാഹിമ...
16/07/2024

ശ്രീരാമ മനോഹര, നാമം...
രാമം മനോഹരം ദീപ്തം... ...!
രാമം ദശരഥസുകൃതം,
കൗസല്യ മോദിത ഭാവം.........!

രാമ രാമ രാമ രാമ രാമ രാമ പാഹിമാം....
രാമപാദം ചേരണേ.. മുകുന്ദ രാമ പാഹിമാം!

ശിവശക്തി സ്വരൂപ സാമോദം..
ഹരിതന്നുടയ സമാനം,
ദേവ സമൂഹ സമക്ഷം,
ദേവപ്രഭാമയം, ശ്രീരാമമയം......!

രാമരാമരാമരാമ രാമ രാമ പാഹിമാം,
രാമപാദം ചേരണേ
മുകുന്ദരാമപാഹിമാം...

ലക്ഷ്മണസോദരശ്രീരാമ,
സീതാ സമേതാ സമ്പുർണ്ണാ,
അഞ്ജനപുത്രാ സമാകൃഷ്ടാ,ത്രിലോ കദീപ്തമയം..
ശ്രീരാമ മയം..........!

രാമ രാമ രാമ രാമ രാമ രാമ പാഹിമാം,
രാമപാദം ചേരണേ
മുകുന്ദ രാമ പാഹിമാം!

രാമായണമാസം ആരംഭം. ഐശ്വര്യ പൂർണ്ണമാകട്ടെ ഇനിയുള്ള ദിനങ്ങൾ. എല്ലാവർക്കും രാമായണമാസ ആശംസകൾ 🙏

Address

കൊട്ടറക്കോണം, പ്ലാവിള, കല്ലംപള്ളി
Thiruvananthapuram

Opening Hours

Monday 5am - 9am
5pm - 8pm
Tuesday 5am - 9am
5pm - 8pm
Wednesday 5am - 9am
5pm - 8pm
Thursday 5am - 9am
5pm - 8pm
Friday 5am - 9am
5pm - 8pm
Saturday 5am - 9am
5pm - 8pm
Sunday 5am - 9am
5pm - 8pm

Website

Alerts

Be the first to know and let us send you an email when പനവിള ശ്രീ തമ്പുരാൻ ബാലഭദ്രാ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category