Uzhamalackal temple

Uzhamalackal temple സർവമത തീർഥാടനകേന്ദ്രം
(NB:more details about this page mail to [email protected] or call admin panel,its handled by UKL temple ദേവി ഭക്തർ )

Your username is uzhamalackaldevitemple. Friends can view your profile using the link:
http://www.facebook.com/uzhamalackaldevitemple

27/01/2026

നാഗർ പ്രതിഷ്ഠാകർമ്മത്തോടനുബന്ധിച്ച് ഇന്ന് രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ക്ഷേത്രജ്യോത്സ്യൻ ശ്രീ. ഷിബു നാരായണൻ അവർകളും എത്തിച്ചേരുന്നു.
നാളെ രാവിലെ 9.30 ന് മേൽ 11.15 നകമുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കുന്നു. എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

19/01/2026
  2026
19/01/2026

2026

Uzhamalackal Temple   ഉത്സവ നോട്ടീസ് 2026
19/01/2026

Uzhamalackal Temple ഉത്സവ നോട്ടീസ് 2026

 #കാർത്തിക
05/12/2025

#കാർത്തിക

 #ഭജന
04/12/2025

#ഭജന

04/12/2025

04/12/2025
01/12/2025

2026 ലെ ഉഴമലയ്ക്കൽ തിരുവാതിരയുടെ കമ്മിറ്റി രൂപീകരിച്ചു.
BSഅരുൺ- പ്രസിഡൻ്റ്
Vഅനിൽകുമാർ - വൈസ് പ്രസിഡൻ്റ്
മുദുലാൽ- സെക്രട്ടറി
S. ദിലീപ് കുമാർ ജോയിൻ്റ് സെക്രട്ടറി
എന്നിവരെയും 53 അംഗ എക്സിക്യൂട്ടീവും രൂപീകരിച്ചു.
2026 ഫെബ്രുവരി 21 മുതൽ 27 വരെയാണ് ഉത്സവം

വിജയദശമി വിദ്യാരംഭം
02/10/2025

വിജയദശമി വിദ്യാരംഭം

Address

Uzhamalackal Temple
Thiruvananthapuram
695541

Opening Hours

Monday 5am - 10:30am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5am - 10:30am
5pm - 8pm
Thursday 5am - 10:30am
5pm - 8pm
Friday 5am - 10:30am
5pm - 8pm
Saturday 5am - 10:30am
5pm - 8pm
Sunday 5am - 10:30am
5pm - 8pm

Telephone

+919495007799

Alerts

Be the first to know and let us send you an email when Uzhamalackal temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Uzhamalackal temple:

Share

Category