Anadeswaram Shiva Temple,Aryanad

Anadeswaram Shiva Temple,Aryanad shiva temple

15/12/2016

അറിയാത്തവര്‍ അറിയട്ടെ.....
108 ശിവാലയ സ്തോത്രം

അജ്ഞാതനായ കവി രചിച്ച വായ്‌മൊഴി സ്തോത്രത്തിൽ
108-ശിവാലയങ്ങളുടെ പേരുകൾ പറയുന്നു.സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്. 108 ശിവക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്

സ്തോത്രം
**************
ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ
ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും
പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരു തിരുമംഗലം
തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടും നല്പരപ്പിൽ ചാത്തമംഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില
വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല
കൊല്ലത്തും കാട്ടകാമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേർമ്പളിക്കാടു ചേരാനെല്ലൂരു മാണിയൂർ
തളിനാലുകൊടുങ്ങല്ലൂർ വഞ്ചിയൂർ വഞ്ചുളേശ്വരം
പാഞ്ഞാർകുളം ചിറ്റുകുളമാലത്തൂരഥ കൊട്ടിയൂർ
തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളിമംഗലം തിരുനക്കര
കൊടുമ്പൂരഷ്ടമിക്കോവിൽ പട്ടിണക്കാട്ടുതഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂർ കുംഭസംഭവമന്ദിരം
സോമേശ്വരരഞ്ച വെങ്ങാല്ലൂർ കൊട്ടാരക്കരകണ്ടിയൂർ
പാലയൂരുമഹാദേവ ചെല്ലൂരഥ നെടുമ്പുര
മണ്ണൂർ തൃച്ചളിയൂർ ശൃംഗപുരം കോട്ടൂരു മമ്മിയൂർ
പറമ്പുന്തള്ളി തിരുനാവായ്ക്കരീക്കോട്ടു ചേർത്തല
കോട്ടപ്പുറം മുതുവറ വളപ്പായ് ചേന്ദമംഗലം
തൃക്കണ്ടിയൂർ പെരുവനം തിരുവാലൂർ ചിറയ്ക്കലും
ഇപ്പറഞ്ഞ നൂറ്റെട്ടും ഭക്തിയൊത്തു പഠിക്കുവോർ
ദേഹം നശിക്കിലെത്തീടും മഹാദേവന്റെ സന്നിധൌ
പ്രദോഷത്തിൽ ജപിച്ചാലഖിലശേഷ ദുരിതം കെടും
യത്ര യത്ര ശിവക്ഷേത്രം തത്ര തത്ര നമാമ്യഹം.

ഈ സ്തോത്രത്തില്‍ പറയുന്ന ക്ഷേത്രങ്ങള്‍ ഏതെല്ലാം ?? ഈ ക്ഷേത്രങ്ങള്‍ എവിടെ സ്ഥിതിചെയ്യുന്നു???ഈ ക്ഷേത്രങ്ങളുടെ ചരിത്രം ??? വായിക്കുവാനും പുതിയ പോസ്സ്ടുകള്‍ ലഭിക്കുവാനും താഴെ കാണുന്ന ലിക്ക് ക്ലിക്ക് ചെയ്ത ശേഷം അറിയാത്തവർ അറിയട്ടെ എന്ന പേജ് ദയവായി ലൈക്‌ ചെയ്യുക ....

https://www.facebook.com/pages/അറിയാത്തവര്-അറിയട്ടെ/1400004753588656?ref=tn_tnmn knowledge:wikipedia.harekrsna.indiastudychannel

wish you all Happy & Blessed
17/02/2015

wish you all Happy & Blessed

16/02/2015
2015 ഫെബ്രുവരി 16 തിങ്കള്‍ മുതല്‍ 21 ശനിയാഴ്ച വരെ
08/02/2015

2015 ഫെബ്രുവരി 16 തിങ്കള്‍ മുതല്‍ 21 ശനിയാഴ്ച വരെ

09/09/2013

Happy ganesh Chaturthi....

രാമായണ പുണ്യവുമായി കര്‍ക്കടക മാസം
16/07/2013

രാമായണ പുണ്യവുമായി കര്‍ക്കടക മാസം

ധ്വജ പ്രതിഷ്ഠ
14/07/2013

ധ്വജ പ്രതിഷ്ഠ

Om Nama Shivaya: ഓം നമ ശിവായ:
14/07/2013

Om Nama Shivaya:
ഓം നമ ശിവായ:

ഓം നമ ശിവായ: some photos of Lord Shiva

Address

Anadeswaram, Aryanad. P. O
Thiruvananthapuram
695542

Telephone

9895738107

Website

Alerts

Be the first to know and let us send you an email when Anadeswaram Shiva Temple,Aryanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share