Sree Subrahmanya Swamy Devotees

Sree Subrahmanya Swamy  Devotees Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Subrahmanya Swamy Devotees, Thiruvananthapuram.
(1)

എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു 🙏ഓം ശരവണ ഭവഃ
14/03/2026

എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു
🙏ഓം ശരവണ ഭവഃ

ചൊവ്വാഴ്ച പ്രീതിയ്ക്ക് ഒരു നിമിഷം എല്ലാവരും സുബ്രഹ്മണ്യ സ്വാമിയേ വന്ദിച്ച് എഴുതു.....ഓം ശരവണ ഭവഃ🙏
10/03/2026

ചൊവ്വാഴ്ച പ്രീതിയ്ക്ക് ഒരു നിമിഷം എല്ലാവരും സുബ്രഹ്മണ്യ സ്വാമിയേ വന്ദിച്ച് എഴുതു.....

ഓം ശരവണ ഭവഃ🙏

ഈ മന്ത്രം ജപിച്ചാൽ സുബ്രഹ്മണ്യസ്വാമി വേഗം അനുഗ്രഹിക്കുംഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ...
11/02/2026

ഈ മന്ത്രം ജപിച്ചാൽ സുബ്രഹ്മണ്യസ്വാമി വേഗം അനുഗ്രഹിക്കും
ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും സുബ്രഹ്മണ്യ ഭജനം എപ്പോഴും സഹായിക്കും.

അത്ഭുതശക്തിയുള്ളതാണ് മുരുകന്റെ മൂലമന്ത്രമായ ഓം വചത്ഭൂവേ നമ: എന്നും
ചൊല്ലി സുബ്രഹ്മണ്യസ്വാമിയുടെ രൂപം ധ്യാനിച്ച് വേണം മൂലമന്ത്രം ജപിക്കേണ്ടത്; 108 പ്രാവശ്യം ജപിക്കുക. രണ്ടുനേരവും ജപിക്കുന്നത് നല്ലതാണ്. നിത്യജപത്തിന് മത്സ്യമാംസാദികൾ ഉപേക്ഷിക്കണമെന്നില്ല. ബ്രഹ്മചര്യവും വേണ്ട. ആദ്യം 108 വീതം 36 ദിവസം ജപിക്കണം.നെയ്‌വിളക്കാണ് തെളിച്ചാണ് ജപം നടത്തേണ്ടത്.

🙏🏻🙏🏻🙏🏻
11/02/2026

🙏🏻🙏🏻🙏🏻

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Sree Subrahmanya Swamy Devotees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share