All Saints Church, Chayam, Vithura

All Saints Church, Chayam, Vithura All Saints Syro Malabar Church is an Eastern Catholic church belonging to Syro Malabar rite, administered under the Archdiocese of Changanassery.

06/05/2025
ഓശാന 2025
19/04/2025

ഓശാന 2025

All Saint's CHURCH, Vithura
07/03/2024

All Saint's CHURCH, Vithura

7am Holy Mass.
07/03/2024

7am Holy Mass.

25/07/2023

#ഉണരുംമുൻപേ...
ജൂലൈ -25, ഇടിമുഴക്കത്തിന്റെ പുത്രനായ വിശുദ്ധ യാക്കോബിന്റെ തിരുനാൾ!
#നമുക്ക്പ്രാർത്ഥിക്കാം...
സെബദീപുത്രന്മാരിൽ ഒരുവനും കർത്താവായ യേശുക്രിസ് തുവിന്റെ ബന്ധുവും ഇടിമുഴക്കത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്നവനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ ദിവ്യഗുരുവായ യേശുക്രിസ്തുവിന്റെ സത്യപ്രബോധനം വഴിയായ് സ്പെയിൻ രാജ്യത്തെ ക്രൈസ്തവ രാജ്യമാക്കിയല്ലോ.
ക്രൂശിതന് സാക്ഷ്യം വഹിക്കാൻ ഹെരോദ് അഗ്രിപ്പായുടെ നിഷ്ടൂര വാളിന്റെ മുൻപിൽ സധൈര്യം കഴുത്ത് കാണിച്ച് ശിരച്ഛേദനം വഴിയായ് രക്തസാക്ഷിമകുടം ചൂടിയ അപ്പസ്തോല പ്രമുഖനെ പാപികളും, ബലഹീനരും, ക്ലേശിതരും, പീഡിതരുമായ
ഞങ്ങളെ സഹായിക്കണമേ, ശത്രുക്കളുമായുള്ള ഘോരയുദ്ധത്തിൽ, വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മാദ്ധ്യസ്ഥം യാചിച്ച, സ്പെയിൻ രാജ്യത്തെ ശത്രുകരങ്ങളിൽ നിന്നും രക്ഷിക്കാൻ വെള്ളക്കുതിരപ്പുറത്ത്, വെള്ളിടിത്തീപോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന്, അങ്ങ് പടപൊരുതിയല്ലോ. റഫായേൽ മാലാഖയും സ്വർഗ്ഗസൈന്യങ്ങളും അങ്ങയോട് ചേർന്ന് യുദ്ധം ചെയ്യുകയും, ശത്രുക്കളെ നിഷ്കരുണം വധിച്ച് വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്ത വല്ലോ. അമാദേവൂസ് എന്ന ദുഷ്ടപിശാചിൽ നിന്നും സാറായേയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന് ജിൻ എന്ന ദുഷ്ടശക്തിയിൽ നിന്നും അവന്റെ ദുഷ്ടരായ ദൂതന്മാരിൽ നിന്നും സകല ക്രൈസ്തവവിശ്വാസികളെയും പ്രത്യേകിച്ച് എന്നെയും രക്ഷിക്കേണമേ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയ മഹത്വത്താൽ അവന്റെ വലംഭാഗത്ത് ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേയ്ക്ക് സ്വർഗ്ഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽ നിന്നും അങ്ങേ മദ്ധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കേണമേ.
നിത്യസൗഭാഗ്യത്തിന്റെ ഉറവിടവും അ നുഗ്രഹത്തിന്റെ നീർച്ചാലുമായ ദൈവമേ അവിടുത്തെ പ്രിയസുതനായ യേശുക്രിസ്തു വഴി മാനവകുലത്തിന് നൽകിയ രക്ഷയുടെ ഫലങ്ങൾ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളിൽ വർഷിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ധന്യ വിശുദ്ധന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയിൽ ദുഷ്ടാരൂപികളിൽ നിന്നും അവയുടെ അധീശന്മാരിൽ നിന്നും അവർ നടത്തുന്ന മന്ത്രവാദം, ക്ഷുദ്രപ്രയോഗം, എന്നിവയുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. ആത്മീയവും മാനസികവും ഭൗതികവുമായ നന്മകളാലും സ്വർഗ്ഗീയ അനുഭവങ്ങളാലും ഞങ്ങൾ സമ്പന്നരായിത്തീരട്ടെ. എല്ലാവിധ രോഗങ്ങളിൽ നിന്നും കൃഷിനാശത്തിൽ നിന്നും ഞങ്ങൾ സംരക്ഷിതരായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

-Whatsapp| https://chat.whatsapp.com/EfWiU4av6LhJvUdMMU8YHk

-Telegram| https://t.me/nasraayantekoodeOfficial

-Facebook| https://www.facebook.com/Nasraayantekoode

-Subscribe| http://youtube.com/nasraayantekoode

-Visit| https://nasraayan.com/

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected]

08/05/2023

Address

Vithura/Palode Road, Vithura
Thiruvananthapuram
695551

Opening Hours

Monday 6:30am - 9am
Wednesday 6:30am - 9am
Friday 6:30am - 9am
Saturday 6:30am - 9am
Sunday 6:30am - 9am

Alerts

Be the first to know and let us send you an email when All Saints Church, Chayam, Vithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share