Perumkulathoor Sreekrishna Swami Temple

Perumkulathoor Sreekrishna Swami Temple It is a major temple at Kattakada,Thiruvananthapuram.It was inaugurated by Sri.P.Ramachandran,the H.E. Governer of Kerala on 09-08-1984(03-Chingam-1160).

23/08/2019


കാട്ടാക്കട: ശ്രീകൃഷ്ണ ജയന്തി; കണ്ണന്മാരും രാധമാരും ഗ്രാമങ്ങളെ അമ്പാടിയാക്കി
https://circle.news/post/1189503?utm_source=an&person=281222

ഗ്രൂപ്പിൽ അംഗം ആകാൻ ഈ ലിങ്ക് ഉപയോഗിക്കു

https://chat.whatsapp.com/LtQfTMkTS83Iv3FzDnrPBG

താങ്കളുടെ നാടിന്റെ സ്വന്തം ആപ്പ്, ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യൂ-
https://circleapp.page.link/jTpt

Thiruvananthapuram News: ഗ്രാമവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും, ഗോപികമാരും വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ അണിനിരന്....

 കാട്ടാക്കട: കണ്ണന്റെ പിറന്നാൾ: സദ്യയും ഉറിയടിയും ഘോഷയാത്രയും ആഘോഷമാക്കി ശ്രീകൃഷ്ണപുരംhttps://circle.news/post/1184725?u...
23/08/2019


കാട്ടാക്കട: കണ്ണന്റെ പിറന്നാൾ: സദ്യയും ഉറിയടിയും ഘോഷയാത്രയും ആഘോഷമാക്കി ശ്രീകൃഷ്ണപുരം
https://circle.news/post/1184725?utm_source=an&person=281222

ഗ്രൂപ്പിൽ അംഗം ആകാൻ ഈ ലിങ്ക് ഉപയോഗിക്കു

https://chat.whatsapp.com/LtQfTMkTS83Iv3FzDnrPBG

താങ്കളുടെ നാടിന്റെ സ്വന്തം ആപ്പ്, ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യൂ-
https://circleapp.page.link/jTpt

Thiruvananthapuram News: ധർമ്മത്തിൽ അധിഷ്ഠിതമായ പുതിയ യുഗത്തിന് നാന്ദി കുറിച്ചുകൊണ്ട് ലോകനന്മയ്ക്കായി അവതാരം കൊണ്ട ഭഗവാൻ ശ്....

ഓം നമോ ഭഗവതേ വാസുദേവായഃപെരുംകുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി വാർഷിക മഹോത്സവത്തോടനുബന്ധിച്ച്‌ പത...
09/12/2018

ഓം നമോ ഭഗവതേ വാസുദേവായഃ

പെരുംകുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി വാർഷിക മഹോത്സവത്തോടനുബന്ധിച്ച്‌ പതിമൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടർന്ന് ദശാവതാരചാർത്ത്, ലക്ഷാർച്ചന, പുഷ്പാഭിഷേകം, പഞ്ചവിംശതി കലശപൂജ എന്നിവയോടുകൂടി സമുചിതമായി 2018 ഡിസംബർ 10 മുതൽ 19 വരെ (1194 വൃശ്ചികം 24 മുതൽ ധനു 4 വരെ) ആചരിക്കുന്നു. പ്രസാദമൂട്ട്, മറ്റ് പൂജാദികർമ്മങ്ങൾ എന്നിവ ഭക്തജനങ്ങൾക്ക് ക്ഷേത്രസാന്നിധിയിലേക്ക് നേർച്ചയായി സമർപ്പിക്കാവുന്നതാണ്. സർവ്വൈശ്വര്യപ്രദായകങ്ങളായ ഇത്തരം സമർപ്പണോപഹാരങ്ങളിലും മഹോത്സവത്തിന്റെ സമ്പൂർണ്ണ നടത്തിപ്പിലും സർവാത്മനാ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

26/12/2017

ഓം നമോ ഭഗവതേ വാസുദേവായ!

പെരുംകുളത്തൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ സ്വർഗ്ഗവാതിൽ ഏകാദശി മഹോത്സവം ആരാംഭിക്കുന്നു... ഇന്നാട്ടിലെ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് ക്ഷണിക്കുന്നു..

പെരുംകുളത്തൂർ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ...!!
12/09/2017

പെരുംകുളത്തൂർ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ...!!

ഓം നമോ ഭഗവതേ വാസുദേവായ:എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ദിനാശംസകൾ...!! 🙏💐
12/09/2017

ഓം നമോ ഭഗവതേ വാസുദേവായ:

എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ദിനാശംസകൾ...!! 🙏💐

17/07/2017

ഓം നമോ നാരായണായഃ

ഇന്ന് കർക്കിടകം 1 (രാമായണ മാസാരംഭം)... ഏവർക്കും നല്ല നാളുകൾ ഉണ്ടാവട്ടെ എന്ന് ഭഗവത് നാമത്തിൽ ആശംസിക്കുന്നു..!!

തിരുവിതാംകൂർ ദേവസ്വം ബോർഡ് - പെരുംകുളത്തൂർ മഹാവിഷ്ണു  ക്ഷേത്രത്തിൽ "സ്വർഗ്ഗവാതിൽ ഏകാദശി"യോടനുബന്ധിച്ച് വാർഷിക മഹോത്സവവും...
29/12/2016

തിരുവിതാംകൂർ ദേവസ്വം ബോർഡ് - പെരുംകുളത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ "സ്വർഗ്ഗവാതിൽ ഏകാദശി"യോടനുബന്ധിച്ച് വാർഷിക മഹോത്സവവും പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 2017 ജനുവരി 01 (1192 ധനു 17) ആരംഭിച്ച് 2017 ജനുവരി 09 (1192 ധനു 25) അവസാനിക്കുന്ന കാര്യം ഏവരെയും ഭഗവത്നാമത്തിൽ അറിയിച്ചുകൊള്ളുന്നു. എല്ലാ ഭക്തജനങ്ങളും ഈ ഉത്സവത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. ഉത്സവത്തെ തുടർന്ന് അന്നേദിവസങ്ങളിൽ ഉച്ചയ്ക്ക് പ്രസാദമൂട്ട് നടക്കുന്നതാണ്.

മറ്റുവിവരങ്ങളറിയാനും പ്രസാദമൂട്ട്, മറ്റു പൂജാദികർമ്മങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും ഉത്സവകമ്മറ്റിയുമായി ബന്ധപെടുക.

ബന്ധപ്പെടേണ്ട നമ്പർ : +919349644404, +919746934503.

ഓം നമോ നാരായണായ നമഃ

" ശ്രീ രാമ രാമ രാമ , ശ്രീ രാമചന്ദ്ര ജയ  ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ  ശ്രീ രാമ രാമ രാമ ശ്രീ  സീതാഭിരാമ ജയ  ശ്രീ രാമ...
16/07/2016

" ശ്രീ രാമ രാമ രാമ , ശ്രീ രാമചന്ദ്ര ജയ
ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ
ശ്രീ രാമ രാമ രാമ ശ്രീ സീതാഭിരാമ ജയ
ശ്രീ രാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീ രാമ രാമ രാമ രാവന്തകാ ജയ
ശ്രീ രാമ മമ ഹൃദി രാമതം രാമ രാമ"

- ഓം നമോ നാരായണ നമ: -ആറ്റുകാൽ അമ്മയ്ക്ക് പ്രണാമം....ആറ്റുകാൽ ദേവി ക്ഷേത്രം - സ്ത്രീകളുടെ ശബരിമല....ഇന്ന് ആറ്റുകാൽ പൊങ്...
23/02/2016

- ഓം നമോ നാരായണ നമ: -

ആറ്റുകാൽ അമ്മയ്ക്ക് പ്രണാമം....

ആറ്റുകാൽ ദേവി ക്ഷേത്രം - സ്ത്രീകളുടെ ശബരിമല....

ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം....

Swargavathil Ekadashi Varshika Maholsavam...!!Ohm Namo Narayanayah..!!
21/12/2015

Swargavathil Ekadashi Varshika Maholsavam...!!

Ohm Namo Narayanayah..!!

Address

Kattakada
Thiruvananthapuram
695572

Opening Hours

Monday 5am - 9:45am
5pm - 8pm
Tuesday 5am - 9:45am
5pm - 8pm
Wednesday 5am - 9:45am
5pm - 8pm
Thursday 5am - 9:45am
5pm - 8pm
Friday 5am - 9:45am
5pm - 8pm
Saturday 5am - 9:45am
5pm - 8pm
Sunday 5am - 9:45am
5pm - 8pm

Telephone

+919349644404

Website

Alerts

Be the first to know and let us send you an email when Perumkulathoor Sreekrishna Swami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category