St. Antony's Church Neyyar Dam

St. Antony's Church Neyyar Dam St.Antony's Church Neyyar Dam is a substation of Kallikadu Forane with 20 + familes.

13/06/2024
24/03/2024
Thirunal smapana divasathey orikagal
24/06/2019

Thirunal smapana divasathey orikagal

Thirunal samapanavum ,Adhyakurbana Sweekarnavum,jaanasnanavum
24/06/2019

Thirunal samapanavum ,Adhyakurbana Sweekarnavum,jaanasnanavum

 #വിശുദ്ധ_കുർബാന_സ്വീകരിച്ചതിന്_ശേഷം_പതിനഞ്ച്_മിനിറ്റ്_നാം_എന്തിന്_പ്രാർത്ഥിക്കണം?വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം പ...
14/05/2019

#വിശുദ്ധ_കുർബാന_സ്വീകരിച്ചതിന്_ശേഷം_പതിനഞ്ച്_മിനിറ്റ്_നാം_എന്തിന്_പ്രാർത്ഥിക്കണം?

വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റെങ്കിലും നാം മൗനമായി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധരുടെ അഭിപ്രായം. ദൈവത്തിന് നന്ദി പറയാനുള്ള അവസരമായി ഇത് മാറ്റണം. ഈശോയുമായി ഹൃദയങ്ങള്‍ പരസ്പരം അടുക്കുന്നതിനും കാര്യങ്ങള്‍ തുറന്നുസംസാരിക്കുന്നതിനുമുള്ള അവസരമാണിത്. മാത്രവുമല്ല സാധാരണയായി വിശ്വസിച്ചുപോരുന്നത് ദിവ്യകാരുണ്യസ്വീകരണത്തിന്റെ പതിനഞ്ച് മിനിറ്റ് വരെ ഈശോ സജീവമായി നമ്മുടെ ഉള്ളില്‍ ഉണ്ട് എന്നാണ്. ഇതാണ് ദിവ്യകാരുണ്യംസ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത്.

വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ഒരിക്കല്‍ വിശുദ്ധന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം ഒരു വ്യക്തി കുര്‍ബാന പൂര്‍ത്തിയാക്കുന്നതിന് മുന്നേ പുറത്തേക്ക് ഇറങ്ങിപ്പോയി.

ഇത് കണ്ട ഫിലിപ്പ് നേരി രണ്ട് അള്‍ത്താരബാലകരെ അയാള്‍ക്കൊപ്പം കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി പറഞ്ഞുവിട്ടു.കുറെ ദൂരം ചെന്നതിന് ശേഷമാണ് അയാള്‍ അള്‍ത്താരബാലകരെ കണ്ടത്. തനിക്ക് പിന്നാലെ ഇത്രയും ദൂരം കത്തിച്ച മെഴുകുതിരികളുമായി ആ കുട്ടികള്‍ അനുഗമിച്ചതിന്റെ അര്‍ത്ഥം അയാള്‍ക്ക് പിടികിട്ടിയില്ല. കുട്ടികള്‍ പറഞ്ഞതുമില്ല.

അതുകൊണ്ട് അയാള്‍ തിരികെ വിശുദ്ധന്റെ അടുക്കലെത്തി. നമ്മുടെ കര്‍ത്താവിന് കൃത്യമായ ആദരവ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ യേശുക്രിസ്തുവുണ്ട്. നിങ്ങള്‍ പോകുന്ന വഴിക്ക് എവിടെയെങ്കിലും വച്ച് കര്‍ത്താവിന് വിരുദ്ധമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നത് കണ്ടാല്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് മെഴുകുതിരികളുമായി കുട്ടികളെ പിന്നാലെ അയച്ചത്.

ഈ വാക്കുകള്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ആ വ്യക്തിയെ കൂടുതല്‍ ജാഗ്രതയുള്ളവനാക്കി.
🙏🏻🙏🏻🙏🏻🙏🏻

പുതിയ സക്രാരി ആശിർവാദ ചടങ്ങിൽ നിന്നും....
09/05/2019

പുതിയ സക്രാരി ആശിർവാദ ചടങ്ങിൽ നിന്നും....

പുതിയ സക്രാരി ആശിർവാദം
09/05/2019

പുതിയ സക്രാരി ആശിർവാദം

24/04/2019

വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ................
ആമ്മേൻ.

*ഏവർക്കും പുതിയ ദിനത്തിന്റെ ആശംസകൾ  13- 4 -2019**ഇന്നത്തെ വചനം❤**എന്നെ സ്മരിക്കുന്നത് തേനിനെക്കാളും എന്നെ സ്വന്തമാക്കുന്...
14/04/2019

*ഏവർക്കും പുതിയ ദിനത്തിന്റെ ആശംസകൾ 13- 4 -2019*

*ഇന്നത്തെ വചനം❤*

*എന്നെ സ്മരിക്കുന്നത് തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നത് തേൻ കട്ടയേക്കാളും മാധുര്യം പകരും*

*പ്രഭാഷകൻ 24 / 20*

❤❤❤❤❤❤❤❤❤❤❤

*നിയോഗം*

*എല്ലാ സമർപ്പിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം . ദൈവവിളി സ്വീകരിച്ചു സമർപ്പിതരായി ജീവിക്കാനായി തീവ്രമായി ആഗ്രഹിക്കുന്ന എല്ലാ സഹോദരി , സഹോ രൻമാരെയും സമർപ്പിക്കാം .*

*1 സ്വർഗ്ഗ ,1നന്മ ,1 ത്രീത്വ*

🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

*ധന്യവിചാരം*🧚‍♀

*"യേശുവേ , അങ്ങ് എന്നെക്കുറിച്ചു ആഗ്രഹിക്കുന്നതെന്താണെന്നു മനസ്സിലാക്കി എന്റെ ജീവിതം ലളിതമാക്കാൻ എന്നെ സഹായിക്കുക - അങ്ങനെ ആ വ്യക്തിയായി ഞാൻ മാറട്ടെ"*

*ലിസീയൂക്സിലെ വിശുദ്ധ തെരേസ*

🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍♀🧚‍
🧚‍♀🧚‍♀🧚‍♀

*സുകൃതജപം👏🏻*

*ഈശോയെ എല്ലാ സമർപ്പിതരുടെ മേൽ കരുണയായിരിക്കേണമെ*

👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

*പ്രവൃത്തി*

*നമ്മുടെ ഇടവകയിലെ മo ങ്ങൾ സന്ദർശിച്ച് അവരെ കേൾക്കാം .അവരോടൊന്നിച്ച് കുറച്ചു നേരം സമയം ചിലവഴിക്കാം*


*ആമ്മേൻ*

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ........... ആമ്മേൻ
19/01/2019

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ...........
ആമ്മേൻ

Address

St. Antonys Church Neyyar Dam Po
Thiruvananthapuram
695572

Opening Hours

Tuesday 5:30pm - 8pm
Sunday 8am - 12pm

Telephone

9496644010

Website

Alerts

Be the first to know and let us send you an email when St. Antony's Church Neyyar Dam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share