25/08/2026
വെള്ളായണി അമ്മേ ശരണം 🕉️ 🙏🙏
തിരുവിതാംകൂർ ദേവസ്വം ബോർഡ്
#മേജർ_വെള്ളായണി_ദേവി_ക്ഷേത്രം
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ഇന്ന് ഉത്രാട ദിനത്തിൽ (25-08-2026. ചൊവ്വാഴ്ച) ഉച്ചപൂജയ്ക്ക് മുൻപ് നന്തുണി മീട്ടി ഓണപ്പാട്ടിൻറെ അകമ്പടിയോടെ വെള്ളായണി അമ്മയ്ക്ക്
#ഓണക്കോടി_ചാർത്തൽ.
നടന്നു..
പുതിയതായി ഈ വർഷം മുതൽ ഓണസദ്യയും ഇന്ന് അമ്മയുടെ തിരുനടയിൽ നടക്കുകയുണ്ടായി തദവസരത്തിൽ ബഹു കോവളം മണ്ഡലം എംഎൽഎ
ശ്രീ M വിൻസെന്റ്,
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ
ശ്രീ B സുനിൽകുമാർ ,
ഉപദേശ സമിതി പ്രസിഡൻ്റ്
ശ്രീ N ചന്ദ്രൻ നായർ, സെക്രട്ടറി
M വിജയൻ,
വൈസ് പ്രസിഡൻറ് ,
C രാജൻ,
ഉപദേശക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അത്തം മുതൽ തിരുവോണം വരെ അമ്മയുടെ തിരുസന്നിധിയിൽ അത്തപ്പൂക്കളം ഒരുക്കിയ ശ്രീ ശിവജൻ (അപ്പു) നെ കോവളം എംഎൽ എ
ശ്രീ M വിൻസെന്റും ദേവസ്വംകമ്മീഷണർ ശ്രീ B സുനിൽകുമാറും ചേർന്ന് ആദരിച്ചു..
🔍🔗 Find more Vellayani Amma Online Groups And websites on linktree :
https://linktr.ee/vellayaniammaonline
vellayaniammavellayani vellayanikaliyoot vellayanilake vellayaniinsiderkaliyootu hindutemple discoverkerala keralatemples indiantemples padmanabhaswamytemple triavndrum Thiruvananthapuram kshethrarahasyangal templehistory keralalandmarks keralatourism