Kokkottu Sree Tampuran Temple, Chanthavila

Kokkottu Sree Tampuran Temple, Chanthavila Lord Siva Temple

29/12/2025

ക്ഷേത്രത്തിൽ നിന്നും 2026ജനുവരി 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഗുരുവായൂർ , തിരുവൈരാണിക്കുളം എന്നീക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്രക്കായി ഒരു ബസ് പുറപ്പെടുന്നു. പ്രസ്തുത ബസിൽ യാത്ര ചെയ്ത് ക്ഷേത്ര ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെടുക. ബസ് ചാർജ്: 1000/-
സെക്രട്ടറി

20/12/2025
ശബരിമല ദർശനം 2025
23/11/2025

ശബരിമല ദർശനം 2025

21/07/2025

ബഹുമാന്യ ഭക്തജനങ്ങളെ ചന്തവിള കൊക്കോട്ട് ശ്രീ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും 2025 ആഗസ്റ്റ് 7 (വ്യാഴാഴ്ച) രാത്രി 8 മണിക്ക് നാലമ്പല ദർശനത്തിന് വേണ്ടി പുറപ്പെടുന്ന ബസിൽ യാത്ര ചെയ്ത് ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. ബസ് ചാർജ് - 1100 രൂപ (ഒരാൾക്ക്). 500 രൂപ അഡ്വാൻസ് നൽകി സീറ്റുകൾ ബുക്ക് ചെയ്യുക.

30/03/2024
തൃക്കാർത്തിക
27/11/2023

തൃക്കാർത്തിക

Address

Chanthavila, Kazhakuttom
Thiruvananthapuram
695585

Opening Hours

Monday 5:30am - 8:45am
5:30pm - 7:45pm
Tuesday 5:30am - 8:45am
5:30pm - 7:45pm
Wednesday 5:30am - 8:45am
5:30pm - 7:45pm
Thursday 5:30am - 8:45am
5:30pm - 7:45pm
Friday 5:30am - 8:45am
5:30pm - 7:45pm
Saturday 5:30am - 8:45am
5:30pm - 7:45pm
Sunday 5:30am - 8:45am
5:30pm - 7:45pm

Website

Alerts

Be the first to know and let us send you an email when Kokkottu Sree Tampuran Temple, Chanthavila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category