24/04/2026
സെൻറ് ഫ്രാൻസിസ് സേവിയർ മലങ്കര കത്തോലിക്കാ ദേവാലയം കുന്നപ്പുഴ കുഞ്ഞുകുട്ടികൾക്കായി ഒരുക്കുന്ന
മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026, ഏപ്രിൽ 27 മുതൽ മെയ് ഒന്നു വരെ സംഘടിപ്പിച്ചിരിക്കുന്നു
ഉദ്ഘാടനം ഡോ. ശാന്തൻ ചെരുവിൽ ഇടവക വികാരി
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും നിമിഷങ്ങൾ നുകരാൻ എല്ലാ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു