karamana Muslim jama-ath

karamana Muslim jama-ath മസ്ജിദുകള്‍ അല്ലാഹുവിനുള്ളതാണ്, അല്ലാഹുവിന് പുറമെ മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്

അറിവിൻ്റെ മുറ്റത്തേയ്ക്ക്....
01/06/2026

അറിവിൻ്റെ മുറ്റത്തേയ്ക്ക്....

From juma speechHafiz Nishad Rashadiബലിയുടെ സന്ദേശം കൊലയല്ലഒരു മനുഷ്യനും ഒന്നിന്റെ പേരിലും അകാരണമായി കൊല്ലപ്പെടരുത് എന്ന...
31/05/2026

From juma speech
Hafiz Nishad Rashadi

ബലിയുടെ സന്ദേശം കൊലയല്ല
ഒരു മനുഷ്യനും ഒന്നിന്റെ പേരിലും അകാരണമായി കൊല്ലപ്പെടരുത് എന്നതാണ്.

മനുഷ്യൻ കൊല്ലപ്പെടാവുന്ന ഏറ്റവും വലിയ കാരണം ദൈവിക കൽപ്പന എന്നതാണ്. ആ കൽപ്പനയുടെ പേരിൽ പോലും ഒരു മനുഷ്യനും കൊല്ലപ്പെടരുത് എന്നാണ് ബലിചരിത്രം നമ്മോട് പറയുന്നത്.

കഴുത്തു ചോദിച്ചു വാങ്ങാൻ അധികാരം ഉള്ളവൻ പോലും അത് വാങ്ങിയില്ല എങ്കിൽ അതിന് അധികാരം ഇല്ലാത്തവർക്ക് അത് മുറിച്ചെടുക്കാൻ എന്ത് അവകാശമാണുള്ളത്.

മൃഗത്തിനു വേണ്ടി മനുഷ്യൻ കൊലചെയ്യപ്പെടുന്നത് ബഹുദൈവത്വത്തിന്റെ മനുഷ്യ വിരുദ്ധതയാണ്,
നാം ബലിയറുക്കേണ്ടത് ആരും കൊലചെയ്യപ്പെടാത്ത ഒരു സാമൂഹിക ക്രമം സൃഷ്ടിച്ചെടുക്കാൻ വേണ്ടിയാണ്.

ഉളുഹിയ്യത്ത്
29/05/2026

ഉളുഹിയ്യത്ത്

24/05/2026

അറഫാ ദിനം

18/05/2026

എന്ത് കൊണ്ട് കഴിയുന്നില്ല..?

അനീതിയുടെ പതിനേഴ് വർഷങ്ങൾ
17/05/2026

അനീതിയുടെ പതിനേഴ് വർഷങ്ങൾ

ആശംസകൾ
15/05/2026

ആശംസകൾ

അഭിവാദ്യങ്ങൾ
14/05/2026

അഭിവാദ്യങ്ങൾ

ഉള്ഹിയത്ത്:ബലി അറുക്കുന്നയാള്‍ ഇഖ്’ലാസ് പ്രത്യേകം കാത്തുസൂക്ഷിക്കേണ്ടതാണ് അഥവാ അല്ലാഹുവിന്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്...
03/05/2026

ഉള്ഹിയത്ത്:
ബലി അറുക്കുന്നയാള്‍ ഇഖ്’ലാസ് പ്രത്യേകം കാത്തുസൂക്ഷിക്കേണ്ടതാണ് അഥവാ അല്ലാഹുവിന്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചായിരിക്കണം ബലിക൪മ്മം നി൪വ്വഹിക്കേണ്ടത്. കാരണം ഇത് പരസ്യമായി ചെയ്യുന്ന ക൪മ്മമാണ്. ഇത് എന്റെ പിതാക്കന്‍മാരുടെ കാലം മുതല്‍ ചെയ്തുവരുന്നതാണെന്നോ, എന്റെ മഹല്ലില്‍ ഞാന്‍ സമ്പന്നനായതിനാല്‍ ഞാനും ഇത് ചെയ്തേ പറ്റൂ എന്നതോ, ബന്ധപ്പെട്ട കമ്മിറ്റിക്കാ൪ പറഞ്ഞതുതൊണ്ട് ഞാനും കൊടുക്കുന്നതാണന്നോ അല്ലെങ്കില്‍ നമ്മുടെ നാടുകളില്‍ ഇത് സ്ഥിരമായി നടത്തിവരുന്ന ആചാരമാണെന്നോ ഉള്ള കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കരുത് ഉളുഹിയ്യത്ത് നി൪വ്വഹിക്കുന്നത്. ഇത് അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും അവനിലേക്കുള്ള അടുപ്പം ആഗ്രഹിച്ചും മാത്രം നി൪വ്വഹിക്കേണ്ടതാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥനും കരമന മുസ്‌ലിം ജമാഅത്തിന്റെ ട്രഷറുമായ എം.സെയ്ദലി സാഹിബ്‌ അവർകൾ ദീർഘകാലമായി സേവ...
01/05/2026

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥനും കരമന മുസ്‌ലിം ജമാഅത്തിന്റെ ട്രഷറുമായ എം.സെയ്ദലി സാഹിബ്‌ അവർകൾ ദീർഘകാലമായി സേവനമനുഷ്ഠിച്ചു വന്ന ആതുര സേവനം 30.4.2026 അവസാനിക്കുകയാണ്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനത്തിനും,,,, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്ന ജാതി മത ഭേദമന്യേ എല്ലാവർക്കും സഹായവുമായി സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട സെയ്ദലി സാഹിബിന് കരമന മുസ്‌ലിം ജമാഅത്തിന്റെ അഭിനന്ദനങ്ങൾ..... റിട്ടേഡ് കാല ജീവിതം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സഹായിയായി മുന്നോട്ടു പോകാൻ നാഥൻ തുണക്കട്ടെ... ദീർഘായുസ്സും ആഫിയത്തും നൽകട്ടെ...

Address

Karamana
Thiruvananthapuram

Telephone

+914712343537

Website

Alerts

Be the first to know and let us send you an email when karamana Muslim jama-ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share