Koorachal manthramoorthi Temple

Koorachal manthramoorthi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Koorachal manthramoorthi Temple, Hindu temple, mudavanmugal kunnapuzha Road near St Mary's school aramada, Thiruvananthapuram.

മൃത്യുഞയഹോമം
18/04/2024

മൃത്യുഞയഹോമം

കലശപൂജ. 🙏🏻🙏🏻🙏🏻🙏🏻
18/04/2024

കലശപൂജ. 🙏🏻🙏🏻🙏🏻🙏🏻

ഇക്കൊല്ലത്തെ വാർഷികോത്സവം.  അഷ്ടനാഗപൂജ, കലശപൂജ, നാഗരൂട്ട്.... 🙏🏻🙏🏻🙏🏻
17/04/2024

ഇക്കൊല്ലത്തെ വാർഷികോത്സവം. അഷ്ടനാഗപൂജ, കലശപൂജ, നാഗരൂട്ട്.... 🙏🏻🙏🏻🙏🏻

11/03/2024
കൂരച്ചൽ മന്ത്രാമൂർത്തി ക്ഷേത്രത്തിൽ നടന്ന മണ്ഡല ചിറപ്പ് വിശേഷ പൂജ  🙏🏼🙏🏼🙏🏼
28/12/2022

കൂരച്ചൽ മന്ത്രാമൂർത്തി ക്ഷേത്രത്തിൽ നടന്ന മണ്ഡല ചിറപ്പ് വിശേഷ പൂജ 🙏🏼🙏🏼🙏🏼

25/12/2022

🙏... മണ്ഡല ചിറപ്പ് പ്രമാണിച്ച് 27/12/2022 ചൊവ്വാഴ്ച വിശേഷൽ പൂജ ഉണ്ടായിരിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും. വൈ.5.30 മുതൽ 6.30 വരെ ഭജന ഉണ്ടായിരിക്കുന്നതാണ്. പൂജ സമർപ്പിക്കാൻ താല്പര്യമുള്ളവർ ഭരണാസമിതിയെ ബന്ധപ്പെടുക.. 🙏 PH 085 47 298579

30/08/2020

തിരുവോണ ദിവസമായ 31-8-2020(തിങ്കളാഴ്ച) രാവിലെ വിശേഷാൽ പൂജയും നിവേദ്യവും ഉണ്ടായിരിക്കുന്നതാണ്

കലശപൂജ
26/04/2020

കലശപൂജ

25/04/2020

കൂരചൽ ശ്രീ മന്ത്രമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക ഉത്സവം (covid 19)ന്റെ പശ്ചാത്തലത്തിൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ് ആയതിനാൽ 26/04/2020 ഞായറാഴ്ച രാവിലെ അനുജ്ഞ കലശ പൂജ നടത്തി ഉത്സവം മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തജനങ്ങളെ അറിയിച്ചുകൊള്ളുന്നു.

അന്നേ ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
എല്ലാ ഭക്തജനങ്ങളും സഹകരിക്കുക

10/01/2020

ഭക്തജനങ്ങളെ ശ്രീ മന്ത്രമൂർത്തി ക്ഷേത്രത്തിൻറെ നാലാം പ്രതിഷ്ഠാവാർഷികം 2020 മെയ് മാസം 1,2 തീയതികളിൽ നടത്തുവാൻ ക്ഷേത്ര ആചാര്യൻ നിർദേശിച്ചതനുസരിച്ച് ക്ഷേത്ര ഭരണസമിതി തീരുമാനിച്ചിരിക്കുന്നു പ്രതിഷ്ഠാവാർഷികം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതിനായി
ഒരു യോഗം 2020 ജനുവരി 12 ന് ഞായറാഴ്ച പകൽ 3:00 മണിക്ക് ക്ഷേത്രാങ്കണത്തിൽ ചേരുന്നതാണ് ടി യോഗത്തിൽ എല്ലാ കുടുംബാംഗങ്ങളും ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് താല്പര്യപ്പെടുന്നു

24/09/2019

25/09/2019 ബുധനാഴ്ച രാവിലെ 8 ന്‌ പൂജ ദീപാരാധന 9 ന് ആയില്യപൂജ

26/09/2019 വ്യാഴാഴ്ച രാവിലെ മകം പൂജ രാവിലെ 7 ന് ഗണപതിഹോമം 8 ന് പൂജ ദീപാരാധന

29/09/2019 ഞായറാഴ്ച രാവിലെ 6 ന് നടതുറക്കൽ 6 :30 മുതൽ ഉച്ചയ്ക്ക് 12 വരെ ഭാഗവതപാരായണം (വാമനൻ നമ്പൂതിരി തളിയിൽ) എല്ലാ ഭക്തജനങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുവാൻ താല്പര്യപ്പെടുന്നു

Address

Mudavanmugal Kunnapuzha Road Near St Mary's School Aramada
Thiruvananthapuram

Telephone

+919188431461

Website

Alerts

Be the first to know and let us send you an email when Koorachal manthramoorthi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category