Sree Mannadi Bhagavathi Temple

Sree Mannadi Bhagavathi Temple ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം

കൊല്ലംകോണം SREE MANNADI BHAGAVATHI TEMPLE

REG,NO 2560/09

KOLLAMKONAM , VILAPPILSALA

29/05/2026
ഭക്തജനങ്ങളെ....നാളെ (23/04/2026, വ്യാഴം) പത്താം ഉദയം. ക്ഷേത്രത്തിൽ രാവിലെ 5:30-നു പത്താമുദയ പൊങ്കാല ഉണ്ടായിരിക്കുന്നതാണ്...
22/04/2026

ഭക്തജനങ്ങളെ....

നാളെ (23/04/2026, വ്യാഴം) പത്താം ഉദയം.

ക്ഷേത്രത്തിൽ രാവിലെ 5:30-നു പത്താമുദയ പൊങ്കാല ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല ഇടുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ :5:30നു ക്ഷേത്ര സന്നിധിയിൽ എത്തി ചേരുക

🙏🙏🙏

01/03/2026

ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്....

03/03/2026 ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ആയതിനാൽ അന്നേ ദിവസം വൈകുന്നേരം 7.15 ന് ശേഷം മാത്രമെ ക്ഷേത്ര നട തുറക്കുകയുള്ളൂ...

എല്ലാ ഭക്തജനങ്ങളും ഇത് ഒരു അറിയിപ്പായി കണക്കാക്കുക

Address

Kollamkonam
Thiruvananthapuram

Telephone

+917907951202

Website

Alerts

Be the first to know and let us send you an email when Sree Mannadi Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Mannadi Bhagavathi Temple:

Share