14/02/2026
സ്നേഹമുള്ളവരെ,
നാളെ 15/02/26
പ്രധാന തിരുനാൾ ദിവസം
5.45 am പരി. കുർബാന
7.15 am ആഘോഷമായ തിരുനാൾ റാസ
റവ.ഫാ. അനീഷ് OFM
(റാണിഗിരി ആശ്രമം, മണ്ണന്തല)
വചന സന്ദേശം
റവ ഫാ വർഗ്ഗീസ് നമ്പിശ്ശേരിക്കളം
4.30 pm ആഘോഷമായ തിരുനാൾ കുർബാന
(വടവാതൂർ മിഷനറി ഓറിയന്റേഷൻ സെൻ്റർ - ബർസാർ, ജോസഫ് പൊന്നാട്ടിൽ അച്ചൻ കാർമികത്വം വഹിക്കുന്നു. തുടർന്ന് പ്രസുദേന്തി വാഴ്ച .
⭕പ്രസുദേന്തി വാഴ്ച
⭕തിരുനാൾ പ്രദക്ഷിണം
⭕കൊടിയിറക്ക്
സ്നേഹവിരുന്ന്
ലൂർദ് മാതാവിൻ്റെ മാദ്ധ്യസ്ഥ്യം നമുക്കുണ്ടാകട്ടെ.)
_______________________
◻️ NOTE 👇🏻
👉 നേർച്ച കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഗ്രോട്ടയുടെ മുന്നിൽ സമർപ്പിക്കുന്നത് ഉചിതമായിരിക്കും.
👉 ഇടവക തിരുനാൾ ആയതിനാൽ സൺഡേ സ്കൂൾ ഉണ്ടായിരിക്കുന്നതല്ല
👉 ഞായറാഴ്ച പതിവുള്ള 9.00,11.00,5.00,6.30 വി. കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല.
വികാരിയച്ചൻ