ചെറുകുളത്തൂർ ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • ചെറുകുളത്തൂർ ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം

ചെറുകുളത്തൂർ ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം ക്ഷേത്ര കാര്യങ്ങൾ ജനങ്ങളിലേക്ക്

17/09/2024

🙏ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം പൗർണ്ണമി പൊങ്കാല നടക്കുന്നു എല്ലാ ഭക്ത ജനങ്ങളേയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു🙏

തിരുവോണ നാളിലെ പൂക്കളം
16/09/2024

തിരുവോണ നാളിലെ പൂക്കളം

7ാം തീയതി ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം🙏
10/09/2024

7ാം തീയതി ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം🙏

30/08/2024

1-9 -2024 ഞായർ ക്ഷേത്രത്തിൽ ആയില്യവും 7-9 -2024 ൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തപ്പെടുന്നു ഇവയിൽ പങ്കെടുക്കുന്ന ഭക്ത ജനങ്ങൾ ക്ഷേത്ര കമ്മിറ്റി ആഫീസുമായി ബന്ധപ്പെടേണ്ടതാണ് അമ്മേ ശരണം ദേവീ ശരണം

10/08/2024

ക്ഷേത്രത്തിൽ നാളെ രാവിലെ നിറപുത്തരി നടക്കുകയാണ് എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു

06/08/2024

ചെറുകുളത്തൂർ ശ്രീമണ്ണടി ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണം നടന്നുവരികയാണ് നിറപുത്തരി ആഘോഷം 11.8.2024 രാവിലെ നടത്തപ്പെടുന്നു എല്ലാ പൗർണ്ണമിക്കും പൗർണ്ണമി പൊങ്കാലയും പൂജയും നടന്നു വരുന്നു. കൂടാതെ ചിങ്ങം 1 മുതൽ എല്ലാ മല മലയാള മാസം 1 ന് ലക്ഷ്മീ സഹസ്രനാമജപവും ഗണപതി ഹോമവും കഞ്ഞിസദ്യയും നടത്തുന്നു പൗർണ്ണമിക്കും ലക്ഷ്മിസഹസ്രനാമ ജപം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്ത ജനങ്ങളുടെയും നിസ്സീമമായ സാന്നിധ്യവും സഹകരണവും ഈ ഭഗവത് പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏

ക്ഷേത്രത്തിൽ നടന്ന പൗർണ്ണമി പൊങ്കാല
20/07/2024

ക്ഷേത്രത്തിൽ നടന്ന പൗർണ്ണമി പൊങ്കാല

20/07/2024

ക്ഷേത്രത്തിൽ നടന്ന പൗർണ്ണമി പൂജ

19/07/2024

ക്ഷേതത്തിൽ പൗർണ്ണമി പൊങ്കാലയും പുജയും 20-7.2024 ശനിയാഴ്ച വൈകുന്നേരം ഭക്തജനങ്ങൾ പങ്കാളികളാകുവാൻ അഭ്യർത്ഥിക്കുന്നു.

18/07/2024

ചെറുകുളത്തൂർ ശ്രീ മണ്ണടി ഭഗവതി ക്ഷേത്തിൽ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് വൈകുന്നേരം പ്രസാദവിതരണവും ചൊവ വെള്ളി ദിവസങ്ങളിൽ നാരങ്ങവിളക്കും ശനിയാഴ്ചകളിൽ നീരാഞ്ജനവും കുടുംബാഭിവൃദ്ധിക്കായി തനസുമരം ( കൽവിളക്ക്) തെളിയിക്കലും ഉണ്ടാവും

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when ചെറുകുളത്തൂർ ശ്രീ മണ്ണടി ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category