Bodhikshetra Buddha Vihara

Bodhikshetra Buddha Vihara A sacred place for awakening to wisdom, compassion and openness

🌼🍂✨𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗨𝗻𝗹𝗼𝗮𝗱𝗲𝗱 ✨🍂🌼 "സന്തോഷം അണപൊട്ടിയൊഴുകട്ടെ!"- Unlocking happiness through the Buddha's insightsMeditations & D...
21/05/2026

🌼🍂✨𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗨𝗻𝗹𝗼𝗮𝗱𝗲𝗱 ✨🍂🌼
"സന്തോഷം അണപൊട്ടിയൊഴുകട്ടെ!"
- Unlocking happiness through the Buddha's insights
Meditations & Discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
(𝙞𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 & 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢)
യോഗി പ്രബോധ ജ്ഞാനയുടെ ക്ലാസ്സും ധ്യാനവും
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗠𝗮𝘆 𝟮𝟰, 𝗦𝘂𝗻𝗱𝗮𝘆, 𝟮𝟬𝟮𝟱
🕙 𝟭𝟬:𝟬𝟬 𝗔𝗠 ro 12:30 PM
📍𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara

🌿 Learn to unlock joy from within,
through meditation and deep inner understanding.

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
സന്തോഷത്തിന്റെ ഉറവിടം കണ്ടെത്താം. ആഴത്തിൽ സ്വയം അറിയുന്നതിലൂടെയും ധ്യാനം അഭ്യസിക്കുന്നതിലൂടെയും, നമുക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതായനം തുറക്കാം. ജീവിതം കൂടുതൽ അർത്ഥവത്താക്കാനുള്ള പ്രചോദനം പകരുന്ന ധ്യാനങ്ങളും യോഗി പ്രബോധ ജ്ഞാനയുടെ പ്രഭാഷണവും. സന്തോഷം അണപൊട്ടിയൊഴുകട്ടെ!

Join us this Sunday at Bodhikshetra -
Discover the true source of happiness and learn to unlock it from within. Through deeper inner understanding, and through meditations, we can open the door to greater happiness, peace, joy, and inner freedom. Yogi Prabodha Jnana will lead us on this transformative journey—one of deeper meaning and inspiration.

കൂടുതൽ വിവരങ്ങൾക്ക് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

All our programs and FREE and OPEN for all.

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮  - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)📖  Teaching  on ...
20/05/2026

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮 - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸
(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)
📖 Teaching on Prajñāpāramitā Hṛdaya Sūtra प्रज्ञापारमिताहृदयसूत्र
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
𝙏𝙝𝙞𝙨 𝙬𝙚𝙚𝙠: “The Illusion of the Path and Fruition"
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ On 𝗧𝗵𝘂𝗿𝘀𝗱𝗮𝘆, 𝗠𝗮𝘆 𝟮𝟭, 𝟮𝟬𝟮𝟲
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
(7:00pm to 7:20pm - Meditation; 7:20pm to 8:30pm - Discourse)
📍 Join in person at Bodhikshetra or online via Zoom
📞 𝗖𝗼𝗻𝘁𝗮𝗰𝘁 98863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

This Thursday, we continue on the teaching series on the Prajñāpāramitā Hṛdaya Sūtra—the Heart Sūtra— by Yogi Prabodha Jnana.

🔹 How to Join?
In person at 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 or Attend online via 𝗭𝗼𝗼𝗺
📞 Contact 98863 01090 for the Zoom link

🌹🌾☘️  "ബുദ്ധനെ അറിയാൻ…" ☘️🌾🌹𝗔 𝗝𝗼𝘂𝗿𝗻𝗲𝘆 𝘄𝗶𝘁𝗵 𝘁𝗵𝗲 𝗕𝘂𝗱𝗱𝗵𝗮 (in English & Malayalam)Meditation & Discourse Series by 𝙔𝙤𝙜𝙞𝙣𝙞 𝘼𝙗...
15/05/2026

🌹🌾☘️ "ബുദ്ധനെ അറിയാൻ…" ☘️🌾🌹
𝗔 𝗝𝗼𝘂𝗿𝗻𝗲𝘆 𝘄𝗶𝘁𝗵 𝘁𝗵𝗲 𝗕𝘂𝗱𝗱𝗵𝗮 (in English & Malayalam)
Meditation & Discourse Series
by 𝙔𝙤𝙜𝙞𝙣𝙞 𝘼𝙗𝙝𝙖𝙮𝙖 𝘿𝙚𝙫𝙞
Based on the Life & Teachings of the Buddha
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ 𝗠𝗮𝘆 𝟭𝟳, 𝗦𝘂𝗻𝗱𝗮𝘆,
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
ബുദ്ധന്റെ ജീവിതകഥയെ ആസ്പദമാക്കി ദർശനത്തിലൂടെയും ധ്യാനത്തിലൂടെയും പോകുന്ന രീതിയിൽ യോഗിനി അഭയദേവിയുടെ ഈ പ്രഭാഷണപരമ്പരയിലെ ഓരോ ഭാഗത്തും ബുദ്ധന്റെ ജീവിതകഥയിലെ ചില ഏടുകൾ അവതരിപ്പിക്കപ്പെടുകയും ബുദ്ധന്റെ സൂത്തങ്ങൾ പഠനവിധേയമാക്കുകയും ചെയ്യുന്നു. അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ധ്യാനങ്ങളും ഉണ്ടാകും.

This Sunday at Bodhikshetra Buddha Vihara -
Join us for a series of discourses by 𝗬𝗼𝗴𝗶𝗻𝗶 𝗔𝗯𝗵𝗮𝘆𝗮𝗱𝗲𝘃𝗶 where she shares inspiring incidents from the life story of the Buddha, interspersed with his teachings and meditations. These sessions aim to inspire contemplation and guide participants through a meditative journey through the wisdom of the Buddha's life and his teachings.

കൂടുതൽ വിവരങ്ങൾക്ക് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

🌈☸️ ബൗദ്ധത്തിലെ അദ്വയദർശനവും അദ്വൈതവും Part-3☸️🌈𝗔𝗱𝘃𝗮𝘆𝗮 𝗮𝗻𝗱 𝗔𝗱𝘃𝗮𝗶𝘁𝗮 𝗶𝗻 𝘁𝗵𝗲 𝗰𝗼𝗻𝘁𝗲𝘅𝘁 𝗼𝗳 𝗕𝘂𝗱𝗱𝗵𝗶𝘀𝘁 𝗣𝗵𝗶𝗹𝗼𝘀𝗼𝗽𝗵𝘆 (in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 o...
12/05/2026

🌈☸️ ബൗദ്ധത്തിലെ അദ്വയദർശനവും അദ്വൈതവും Part-3☸️🌈
𝗔𝗱𝘃𝗮𝘆𝗮 𝗮𝗻𝗱 𝗔𝗱𝘃𝗮𝗶𝘁𝗮 𝗶𝗻 𝘁𝗵𝗲 𝗰𝗼𝗻𝘁𝗲𝘅𝘁 𝗼𝗳 𝗕𝘂𝗱𝗱𝗵𝗶𝘀𝘁 𝗣𝗵𝗶𝗹𝗼𝘀𝗼𝗽𝗵𝘆
(in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 only)
(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)
Meditation followed by Discourse
by 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗠𝗮𝘆 𝟭𝟰 2026, 𝗧𝗵𝘂𝗿𝘀𝗱𝗮𝘆
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
📞 𝗖𝗼𝗻𝘁𝗮𝗰𝘁 98863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸

ഈ വ്യാഴാഴ്ച ഓൺലൈനിലും നേരിട്ടും -
ബൗദ്ധത്തിലെ അദ്വയദർശനവും ശൂന്യതാദർശനവും മറ്റ് ഇന്ത്യൻ ചിന്തകളുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാൻ സഹായകമാകുന്ന വിധത്തിൽ തത്വചിന്താപരമായ ക്ലാസിന്റെ രണ്ടാം ഭാഗം.

🔹 How to Participate?
You can attend this program either directly at Bodhikshetra or online via the Zoom app.

📞 Contact 098863 01090 to receive the Zoom link
ZOOM ലിങ്കിന് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക. നേരിട്ട് ബോധിക്ഷേത്രയിലും പങ്കെടുക്കാം.

✨🌷𝐌𝐢𝐧𝐝𝐟𝐮𝐥𝐧𝐞𝐬𝐬 𝐌𝐞𝐝𝐢𝐭𝐚𝐭𝐢𝐨𝐧 🌷✨ 🌼  മൈൻഡ്ഫുൾനെസ്സ് ധ്യാനം   🌼Meditation Training  (in English & Malayalam)with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 ...
08/05/2026

✨🌷𝐌𝐢𝐧𝐝𝐟𝐮𝐥𝐧𝐞𝐬𝐬 𝐌𝐞𝐝𝐢𝐭𝐚𝐭𝐢𝐨𝐧 🌷✨
🌼 മൈൻഡ്ഫുൾനെസ്സ് ധ്യാനം 🌼
Meditation Training (in English & Malayalam)
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
യോഗി പ്രബോധ ജ്ഞാനയുടെ ധ്യാന ക്ലാസ്സ്
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ 𝗠𝗮𝘆 𝟭𝟬, 𝗦𝘂𝗻𝗱𝗮𝘆, 𝟮𝟬𝟮𝟲
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara

All our programs are 𝗙𝗥𝗘𝗘 and 𝗢𝗣𝗘𝗡 𝗳𝗼𝗿 𝗮𝗹𝗹.

This Sunday at Bodhikshetra Buddha Vihara, PTP Nagar, Thiruvananthapuram

Please 📞 Contact 098863 01090 for more details
കൂടുതൽ വിവരങ്ങൾക്ക് 📞098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.

#Mindfulness

ഈ ശനിയാഴ്ചയിലെ പ്രത്യേക പരിപാടി ☸️🌔 ഓം മണി പദ്മേ ഹൂം മന്ത്രത്തിന്റെ അർത്ഥം 🌔☸️Teaching on the Meaning of Om Mani Padme H...
08/05/2026

ഈ ശനിയാഴ്ചയിലെ പ്രത്യേക പരിപാടി
☸️🌔 ഓം മണി പദ്മേ ഹൂം മന്ത്രത്തിന്റെ അർത്ഥം 🌔☸️
Teaching on the Meaning of Om Mani Padme Hung
& Mantra Meditation Session
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗠𝗮𝘆 𝟬𝟵, 𝗦𝗮𝘁𝘂𝗿𝗱𝗮𝘆,
🕔 5:00 pm to 7:00 pm
📍 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ശനിയാഴ്ച വൈകുന്നേരം-
ഓം മണി പദ്മേ ഹൂം എന്ന മന്ത്രത്തിന്റെ അർത്ഥത്തെ കുറിച്ചും, ആ മന്ത്രത്തിലുള്ള ചില ധ്യാനങ്ങളെ കുറിച്ചും യോഗി പ്രബോധ ജ്ഞാന ക്ലാസെടുക്കുന്നു. മന്ത്രധ്യാനത്തിന്റെ ഒരു സെഷനും ഉണ്ടാകും.

This Saturday at Bodhikshetra Buddha Vihara,
Yogi Prabodha Jnana will take a class on the meaning of Om Mani Padme Hung Mantra, and introduce some methods of meditating on this mantra. It will be followed by a session of Mantra meditation.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
📞 For more details, contact: 098863 01090

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮  - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)📖  Teaching  on ...
06/05/2026

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮 - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸
(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)
📖 Teaching on Prajñāpāramitā Hṛdaya Sūtra प्रज्ञापारमिताहृदयसूत्र
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
𝙏𝙝𝙞𝙨 𝙬𝙚𝙚𝙠: “The Illusion of the Path and Fruition"
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ On 𝗧𝗵𝘂𝗿𝘀𝗱𝗮𝘆, 𝗠𝗮𝘆 𝟬𝟳, 𝟮𝟬𝟮𝟲
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
(7:00pm to 7:20pm - Meditation; 7:20pm to 8:30pm - Discourse)
📍 Join in person at Bodhikshetra or online via Zoom
📞 𝗖𝗼𝗻𝘁𝗮𝗰𝘁 98863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸

This Thursday, we continue on the teaching series on the Prajñāpāramitā Hṛdaya Sūtra—the Heart Sūtra— by Yogi Prabodha Jnana.

🔹 How to Join?
In person at 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 or Attend online via 𝗭𝗼𝗼𝗺
📞 Contact 98863 01090 for the Zoom link

🌷𝟮-𝗱𝗮𝘆 𝗠𝗲𝗱𝗶𝘁𝗮𝘁𝗶𝗼𝗻 𝗥𝗲𝘁𝗿𝗲𝗮𝘁 𝗢𝗺 𝗠𝗮𝗻𝗶 𝗣𝗮𝗱𝗺𝗲 𝗛𝘂𝗻𝗴🌷ഓം മണി പദ്മേ ഹൂം - ദ്വിദിന മന്ത്രധ്യാനശിബിരം (പകൽ മാത്രം)🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹...
30/04/2026

🌷𝟮-𝗱𝗮𝘆 𝗠𝗲𝗱𝗶𝘁𝗮𝘁𝗶𝗼𝗻 𝗥𝗲𝘁𝗿𝗲𝗮𝘁 𝗢𝗺 𝗠𝗮𝗻𝗶 𝗣𝗮𝗱𝗺𝗲 𝗛𝘂𝗻𝗴🌷
ഓം മണി പദ്മേ ഹൂം - ദ്വിദിന മന്ത്രധ്യാനശിബിരം (പകൽ മാത്രം)
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 𝔸 𝕡𝕠𝕨𝕖𝕣𝕗𝕦𝕝 𝕞𝕒𝕟𝕥𝕣𝕒. 𝔸 𝕡𝕖𝕒𝕔𝕖𝕗𝕦𝕝 𝕞𝕚𝕟𝕕. 𝔸 𝕔𝕠𝕞𝕡𝕒𝕤𝕤𝕚𝕠𝕟𝕒𝕥𝕖 𝕙𝕖𝕒𝕣𝕥.

🗓 𝗠𝗮𝘆 𝟮𝗻𝗱 & 𝟯𝗿𝗱, 𝗦𝗮𝘁𝘂𝗿𝗱𝗮𝘆 & 𝗦𝘂𝗻𝗱𝗮𝘆, 𝟮𝟬𝟮𝟲
📍 Bodhikshetra Buddha Vihara
(This is arranged only as day-time retreat, without accommodation)

𝗦𝗲𝘀𝘀𝗶𝗼𝗻 𝗧𝗶𝗺𝗶𝗻𝗴𝘀:
Opening session - 8:00 am to 9:15 am
Second session - Saturday 10:00 am to 11:30 am
Sunday 10:00 am to 12:30 pm (including a class on this meditation)
Third session - 4:00 pm to 5:30 pm
Closing session - 6:00 pm to 7:30 pm

One can opt to attend all the sessions as a retreat, or as first-timers try to attend whichever sessions are convenient for you.

🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

ബോധിക്ഷേത്ര ബുദ്ധ വിഹാരത്തിൽ മെയ് 2, 3 ദിവസങ്ങളിൽ ഓരോ ദിവസവും നാല് സെഷനുകളുള്ള ഒരു ധ്യാനശിബിരം നടത്തുന്നു. മുഴുവൻ ധ്യാനശിബിരത്തിലും പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ അറിയിക്കുക. മുഴുവൻ ധ്യാനശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സൗകര്യപ്പെടുന്ന സെഷനുകൾ മാത്രമായും പങ്കെടുക്കാം.

മെയ് 3 ഞായറാഴ്ചയിലെ ക്ലാസ് 10:00 മുതൽ 12:30 വരെയുള്ളത്, ഈ മന്ത്രസാധനയെ കുറിച്ചും അതിനൊപ്പം ഒരു ധ്യാന സെഷനും ചേർന്നതായിരിക്കും.

On May 2nd and 3rd, we will have a meditation retreat on the Mantra of Great Compassion, "Om Mani Padme Hung". Both days, there will be four sessions each. Those who plan to attend all sessions as a complete retreat, please inform in advance so as to make the arrangements. There is no accommodation planned. Those who are unable to attend all the sessions can also opt to attend whichever sessions are convenient.

The Sunday-class on May 3rd will be on this Mantra, along with a session of this mantra meditation practice.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
📞 For more details, contact: 098863 01090

Team Bodhikshetra Presents ചണ്ഡാലഭിക്ഷുകി - ഒരു സംഗീതനാടകശിൽപം 🫟  🔸   🫟  🔸   🫟  🔸   🫟   🔸   🫟A musical drama enacting th...
29/04/2026

Team Bodhikshetra Presents
ചണ്ഡാലഭിക്ഷുകി - ഒരു സംഗീതനാടകശിൽപം
🫟 🔸 🫟 🔸 🫟 🔸 🫟 🔸 🫟
A musical drama enacting the story from the Śārdūlakarṇa-avadāna, interwoven with the poetry of Kumaran Asan.
ശാർദൂർലകർണ്ണാവദാനത്തിലെ കഥയെ മഹാകവി കുമാരനാശാന്റെ വരികളുടെ സംഗീതനാടക ആവിഷ്കാരത്തിലൂടെ ബോധിക്ഷേത്രയിലെ അംഗങ്ങൾ അവതരിപ്പിക്കുന്നു . കാര്യമാത്രപ്രസക്തമായ ഒരു മിനിമലിസ്റ് അവതരണമായിരിക്കും ഇത്.

ബുദ്ധപൂർണ്ണിമദിന പരിപാടികളുടെ ഭാഗമായാണ് ഈ അവതരണം.
🫟 🔸 🫟 🔸 🫟 🔸 🫟 🔸 🫟

🗓 𝗠𝗮𝘆 𝟬𝟭, 𝗙𝗿𝗶𝗱𝗮𝘆, 2026
🕕 𝟲:𝟬𝟬 𝗽𝗺 to 𝟳:𝟯𝟬 𝗽𝗺
📍 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 𝗕𝘂𝗱𝗱𝗵𝗮 𝗩𝗶𝗵𝗮𝗿𝗮, PTP Nagar, Thiruvananthapuram

ഏവർക്കും സ്വാഗതം.
All are welcome.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

All our programs are free and open for all.

ബുദ്ധപൂർണിമ ആഘോഷം  തിരുവനന്തപുരത്ത്ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ 🔹🌈🔺🌷🌝🌷🔺🌈🔹𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻 𝗼𝗳 𝗕𝘂𝗱𝗱𝗵𝗮 𝗣𝘂𝗿𝗻𝗶𝗺𝗮 at Bodhikshetra Bu...
28/04/2026

ബുദ്ധപൂർണിമ ആഘോഷം തിരുവനന്തപുരത്ത്
ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ
🔹🌈🔺🌷🌝🌷🔺🌈🔹
𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻 𝗼𝗳 𝗕𝘂𝗱𝗱𝗵𝗮 𝗣𝘂𝗿𝗻𝗶𝗺𝗮
at Bodhikshetra Buddha Vihara, Thiruvananthapuram.

💫 💫 💫 💫 ധ്യാനങ്ങൾ . ഭജന . പ്രഭാഷണം . ചണ്ഡാലഭിക്ഷുകി - ഒരു സംഗീതനാടക ആവിഷ്കാരം . 𝗠𝗲𝗱𝗶𝘁𝗮𝘁𝗶𝗼𝗻𝘀 . 𝗖𝗵𝗮𝗻𝘁𝗶𝗻𝗴 . 𝗗𝗶𝘀𝗰𝗼𝘂𝗿𝘀𝗲 . 𝗖𝗵𝗮𝗻𝗱𝗮𝗹𝗮𝗯𝗵𝗶𝗸𝘀𝗵𝘂𝗸𝗶 - 𝗔 𝗺𝘂𝘀𝗶𝗰𝗮𝗹 𝗱𝗿𝗮𝗺𝗮 .
💫 💫 💫 💫

🗓 𝗠𝗮𝘆 𝟬𝟭, 𝗙𝗿𝗶𝗱𝗮𝘆, 2026
🕙 𝟭𝟬:𝟬𝟬 𝗮𝗺 𝘁𝗼 𝟭𝟮:𝟬𝟬 𝗽𝗺 & 𝟰:𝟯𝟬 𝗽𝗺 𝘁𝗼 𝟳:𝟯𝟬 𝗽𝗺
📍 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 𝗕𝘂𝗱𝗱𝗵𝗮 𝗩𝗶𝗵𝗮𝗿𝗮, PTP Nagar, Thiruvananthapuram

ബുദ്ധന്റെ ജനനവും ബോധോദയപ്രാപ്തിയും മഹാപരിനിർവ്വാണവും ഈ വൈശാഖപൗർണ്ണമി നാളിലായിരുന്നു. ഈ ദിനത്തിൽ ബോധിക്ഷേത്രയിലെ പ്രത്യേക പരിപാടികളിൽ പങ്കുചേരാൻ ഏവർക്കും സ്വാഗതം.
The Buddha's birth, enlightenment and the final passing beyond are observed on this full-moon day of the Vaishakha month. You are warmly invited to join the special programs at Bodhikshetra Buddha Vihara on this auspicious day.

പരിപാടികൾ
🔹🔹🔹🔹
🕙 𝟭𝟬:𝟬𝟬 𝗮𝗺 - 𝟭𝟮:𝟬𝟬 𝗽𝗺
. ധ്യാനം . ബുദ്ധ പൂജ . ഭജന . പ്രഭാഷണം .

🕟 𝟰:𝟯𝟬 𝗽𝗺 - 𝟲:𝟬𝟬 𝗽𝗺
. സൂത്ര പാരായണം . ബുദ്ധാനുസ്മൃതി ധ്യാനം . ഭജന .

🕕 𝟲:𝟬𝟬 𝗽𝗺 - 𝟳:𝟯𝟬 𝗽𝗺
. ചണ്ഡാല ഭിക്ഷുകി - ഒരു സംഗീതനാടക ആവിഷ്കാരം .
ദിവ്യാവദാനത്തിലെ കഥയെ കുമാരനാശാന്റെ വരികളുടെ സംഗീതനാടക ആവിഷ്കാരത്തിലൂടെ ബോധിക്ഷേത്രയിലെ അംഗങ്ങൾ അവതരിപ്പിക്കുന്നു .
. Chandaalabhikshuki - A musical drama by the Bodhikshetra team enacting the story from Divyāvadāna using the famous poem of Kumaranashan

പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം
All are invited to attend these programs with family and friends.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

🫆🌱കർമ്മ - പ്രവൃത്തികളും അനുഭവലോകവും🌱🫆𝗞𝗮𝗿𝗺𝗮 - 𝗛𝗼𝘄 𝘆𝗼𝘂𝗿 𝗮𝗰𝘁𝗶𝗼𝗻𝘀 𝘀𝗵𝗮𝗽𝗲 𝘆𝗼𝘂𝗿 𝘄𝗼𝗿𝗹𝗱 Meditation followed by discoursewith 𝙔𝙤𝙜...
24/04/2026

🫆🌱കർമ്മ - പ്രവൃത്തികളും അനുഭവലോകവും🌱🫆
𝗞𝗮𝗿𝗺𝗮 - 𝗛𝗼𝘄 𝘆𝗼𝘂𝗿 𝗮𝗰𝘁𝗶𝗼𝗻𝘀 𝘀𝗵𝗮𝗽𝗲 𝘆𝗼𝘂𝗿 𝘄𝗼𝗿𝗹𝗱
Meditation followed by discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗔𝗽𝗿𝗶𝗹 𝟮𝟲, 𝗦𝘂𝗻𝗱𝗮𝘆,
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 Bodhikshetra Buddha Vihara

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
ധ്യാനത്തിന് ശേഷം, കർമ്മങ്ങൾ എങ്ങനെ നമ്മുടെ അനുഭവലോകത്തെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ച് യോഗി പ്രബോധ ജ്ഞാന വിവരിക്കുന്നു. ഓരോതരം ചിന്തകളും, വാക്കുകളും പ്രവൃത്തികളും എങ്ങനെ നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാം.

This Sunday at Bodhikshetra Buddha Vihara,
After meditation, Yogi Prabodha Jnana will explain about how our thoughts, speech and actions affect and shape the world of experiences. Learn how different thoughts, speech and actions mold our future.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
📞 For more details, contact: 098863 01090

Address

Bodhikshetra, Plot No 51, PTP Nagar
Thiruvananthapuram
695038

Alerts

Be the first to know and let us send you an email when Bodhikshetra Buddha Vihara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share